1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review paavada review

Discussion in 'MTownHub' started by Navneet, Jan 17, 2016.

  1. Navneet

    Navneet Debutant

    Joined:
    Dec 11, 2015
    Messages:
    11
    Likes Received:
    56
    Liked:
    0
    Theatre :TVM sreevishak
    Showtym : 2 :30pm
    Status - houseful

    പാവാട ..... പ്രിത്വിരാജ്‌ എന്ന നടന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ .... പാമ്പ് ജോയിടെ expressions എല്ലാം പുള്ളീട കയ്യിൽ ഭദ്രം ആയിരുന്നു ..... പ്രത്യേകിച്ചും അവസാന രംഗങ്ങളിൽ .... അനൂപ്‌ മേനോൻ ... ഇയാളുടെ അനുകരണ അഭിനയത്തിന്റെ വലിയ ഒരു hater ആയിരുന്നു ഞാൻ .. പക്ഷേ പാവാട ബാബു അത്‌ തിരുത്തി കുറിച്ചു .... അസാധ്യമായി തന്നെ അത്‌ പുള്ളി തകർത്ത് അഭിനയിച്ചു .... ആശാ ശരത് .... career ബെസ്റ്റ്‌ എന്ന് വിശേഷിപ്പിക്കും ഞാൻ ഇതിലെ പ്രകടനം ...മുരളി ഗോപി .... മിയ .. മണിയൻപിള്ള രാജു ... നെടുമുടി വേണു സർ .... " ഗിരിരാജൻ " .. ചെമ്പൻ .. സുധീർ കരമന ... ഷാജോൻ അങ്ങനെ എല്ലാരും അവരവരുടെ ഭാഗങ്ങൾ നന്നാക്കി .... ക്ലൈമാക്സ്‌ രംഗത്ത് വന്ന അഭിനേതാവിന് ഇത്രയും ശത്രുക്കൾ ഉണ്ടെന്ന് ഞാൻ ഇന്നാണ് മനസ്സിലാക്കിയത് ... പക്ഷേ അവർ അത്‌ നന്നായി തന്നെ ചെയ്തു .....ഗോപി സുന്ദറിന്റെ bg സ്കോർ അനുയോജ്യം ആയിരുന്നു .. ജയസൂര്യ പാടിയ പാട്ട് ഉഗ്രൻ .... ബിപിൻ ചന്ദ്രൻ .. പ്രിത്വിയോടൊപ്പം അഭിനന്ദനം അർഹിക്കുന്ന പ്രധാന ആൾ പുളളി തന്നെ .... സ്ക്രിപ്റ്റ് അത്രയ്ക്കും മികച്ചത്‌ ആണ് ... തമാശയും ജീവിതവും mix ചെയ്യാൻ നിങ്ങൾ പുലി തന്നണ്ണാ .... ഒരു വമ്പൻ പരാജയത്തിന്‌ ശേഷം ഒരു വമ്പൻ വിജയം ... maarthaandan ചേട്ടാ ... ഇത്പോലുള്ള നല്ല സിനിമകൾ ചെയ്യാൻ ഇനിയും കഴിയട്ടെ .... പാവാടയിൽ പറയുന്ന കഥ അത്രയ്ക്കും പച്ചയായ ഒരു സത്യം ആണ് ... അത് പറയാൻ ഉപയോഗിച്ച രീതിയാണ് ഈ സിനിമയുടെ വിജയം
    My rating - 4/5
     
    #1 Navneet, Jan 17, 2016
    Last edited: Jan 17, 2016
  2. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    thanks..good review..
     
    Navneet likes this.
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Thnx..rating?
     
    Navneet likes this.
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks navneet..rating?
     
  5. Navneet

    Navneet Debutant

    Joined:
    Dec 11, 2015
    Messages:
    11
    Likes Received:
    56
    Liked:
    0
    Rating 4/5
     
    nryn likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx machanz..!
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx Machan
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks baii
     
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thanks thanks :urgreat:
     

Share This Page