1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Peranbu review

Discussion in 'MTownHub' started by kannadi, Feb 2, 2019.

  1. kannadi

    kannadi Debutant

    Joined:
    Oct 7, 2016
    Messages:
    22
    Likes Received:
    13
    Liked:
    2
    ●പേരന്പ് കണ്ടു........ മനസ്സുനിറഞ്ഞു
    ●മമ്മൂട്ടി എന്ന പേര് കേൾക്കുമ്പോൾ ഇതൊരു മാസ്സ് പടം പ്രതീക്ഷിച്ച ആരും പോകരുത് ഇത് മാസല്ല ക്ലാസാണ്......
    ചടുല വേഗങ്ങൾ ഇല്ല എങ്കിലും മുഷിപ്പിക്കില്ല നിങ്ങളെ
    ●നമ്മൾ എന്തിനീ സിനിമ കാണണം??????
    (1) ഈ സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന ഒരു ചടങ്ങിൽ അവതാരിക മമ്മൂട്ടിയോട് ചോദിച്ചു സാർ ഈ പടം ചെയ്യാൻ കാരണം എന്താണ് അപ്പോൾ മമ്മൂട്ടി പറഞ്ഞു എനിക്കും ഇതുപോലെ ഒരു കുട്ടി ഉണ്ടെങ്കിൽ എന്ന് ഞാൻ വിചാരിച്ചു അതെ ഇതുപോലൊരു കുട്ടിയുള്ള എല്ലാവർക്കുമായി നമുക്കീ പടം കാണാം
    (2)അതേപോലെ ഈ പടത്തിലെ ആദ്യമേ പറയുന്നുണ്ട് ഇങ്ങനെയുള്ള ആൾക്കാരെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് അങ്ങനെ അത്രയും ഭാഗ്യവാന്മാരായ നമ്മൾ അറിയണം ഇങ്ങനെയുള്ള നമ്മളെപ്പോലെ ഭാഗ്യമില്ലാത്ത അല്ലെങ്കിൽ ഇത്രയധികം വേദനിക്കുന്ന ഒരു കൂട്ടരുണ്ട് അവർക്കുവേണ്ടി നമ്മൾ ഈ സിനിമ കാണണം
    ● Mammootty
    മമ്മൂട്ടി എന്ന നടനെ നല്ലവണ്ണം റാം ഈ സിനിമയിൽ ഉപയോഗിച്ചു....
    മമ്മൂട്ടി കരയുമ്പോൾ നമ്മളറിയാതെ കരയും....
    വേദനിക്കുമ്പോൾ നമ്മുടെ ഉള്ള വേദനിക്കും....
    നിസ്സഹായ അവസ്ഥയിൽ നമ്മളും തീയേറ്ററിൽ നിസ്സഹായരാവും ......
    ●#Sadhana
    സാധന എന്ന കുട്ടിയുടെ അഭിനയത്തെപ്പറ്റി ഒന്നും പറയാനില്ല ഈവിധ രോഗത്താൽ കഷ്ടപ്പെടുന്ന ഒരു കുട്ടി ആണോ എന്ന് ഇടയ്ക്ക് അറിയാതെ ഒന്നു ചിന്തിച്ചു പോയി
    ●#anjali അഞ്ജലി നന്നായിരുന്നു
    ●Anjali Ameer അഞ്ജലി അമീർ ഒരുപാട് ഇഷ്ടമായി
    ● #theni_Eswar
    തേനി ഈശ്വർ നിങ്ങളൊരു അതുല്യ പ്രതിഭയാണ് പ്രതിഭാസമാണ് റാം എന്ന സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ പത്തിരട്ടി ആ സ്ക്രീനിൽ ഞങ്ങളെ കാണിച്ചുതന്നതിന് നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
    ●Director Ram
    റാം സാർ നിങ്ങളുടെ മുൻപുള്ള ചിത്രങ്ങൾ കണ്ട ഒരു ആരാധകൻ എന്ന നിലയ്ക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ വേറെ ലെവലാണ് സാർ
    ... 5/5

    Sent from my SM-G610F using Tapatalk
     
    Johnson Master, Manu, Adhipan and 2 others like this.
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thanks bhai
     
    kannadi likes this.
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Thanks for the review
     
    kannadi likes this.
  4. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
  5. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    Thanks
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx bro
     

Share This Page