1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review shajahanum pareekuttiyum

Discussion in 'MTownHub' started by Rohith LLB, Jul 6, 2016.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    കോമഡിയിൽ ചാലിച്ച ഒരു ത്രികോണ പ്രണയ കഥ പ്രതീക്ഷിച്ചു പോകുന്നവർക്ക് ഒരുപാട് നല്ല തമാശകളും കുറെ ട്വിസ്റ്റുകളും നൽകി തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ഷാജഹാനും പരീക്കുട്ടിയും.
    വളരെ ചെറിയ ഒരു ഉള്ളടക്കം രസകരമായ മുഹൂർത്തങ്ങളിലൂടെ ഇതിൽ സാമാന്യം വേഗത്തിൽ അവതരിപ്പിക്കുന്നു.
    ജയസൂര്യ,കുഞ്ചാക്കോ ബോബൻ,അമല പോൾ,അജു വർഗ്ഗീസ് തുടങ്ങിയവരുടെ പ്രകടനമാണ് ഏറ്റവും പ്ലസ് പോയന്റായി തോന്നിയത് . എങ്കിലും ....
    ഒരു രംഗത്തിൽ ഉപയോഗിച്ച റേപ്പ് കോമഡി ഒന്നു ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
    പേര് വായിച്ചിട്ട് അനശ്വര പ്രണയകഥ പ്രതീക്ഷിച്ച് വരുന്നവർ നിരാശരാകേണ്ടി വരും ...
    സുരാജ് വെഞ്ഞാറമൂടിന്റെ തമാശകൾ ചിലയിടത്ത് ചിരിപ്പിച്ചെങ്കിലും ചിലയിടത്ത് ചിരി വരുത്തിയില്ല.
    ഒട്ടും ബോറടിക്കാത്ത രീതിയിൽ വേണ്ടിടത്ത് പാട്ടും അവസാനത്തേയ്ക്ക് കുറെ ട്വിസ്റ്റുകളും നൽകുന്ന ഒരു entertainer സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞ ഒരു ശരാശരിയിലോ അതിനും മുകളിലോ നിൽക്കുന്ന സിനിമ ആയി എനിക്ക് അനുഭവപ്പെട്ടു ഈ സിനിമ.
    (ഞാൻ തമാശ സിനിമകൾ കൂടുതൽ ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ ആണ് . ഞാൻ ചിരിച്ച തമാശകൾ നിങ്ങൾക് ചളി ആയി തോന്നിയേക്കാം . അതുകൊണ്ട് കണ്ടിട്ട് ഇഷ്ടമായില്ലെങ്കിൽ എന്നെ വെറുപ്പിക്കാൻ വരരുത് പ്ലീസ്)
     
    Mark Twain, Spunky, SIJU and 4 others like this.
  2. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Thanks macha.....

    Sent from my Lenovo A6000 using Tapatalk
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx macha...Avg comedy aanalle...
     
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Thanks Anna
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx megastar

    Ukri padangalude range undo
     
  6. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Thanks
     
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thanks Rohith :Thnku:
     
  8. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  9. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Thnx rohith
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks
     

Share This Page