1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Short Movie Review

Discussion in 'MTownHub' started by ഞാൻ, Apr 20, 2018.

  1. ഞാൻ

    ഞാൻ Fresh Face

    Joined:
    Apr 1, 2018
    Messages:
    181
    Likes Received:
    170
    Liked:
    125
    :announce1:
    Ningalkishtapetta Short Moviesne pattiyulla abhiprayangal ivide pankuvakkam......
    :announce1:
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Aanakattil Chackochi likes this.
  3. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ivan americayil aano.. nattapathirak aanallo active :Vandivittu:
     
  4. ഞാൻ

    ഞാൻ Fresh Face

    Joined:
    Apr 1, 2018
    Messages:
    181
    Likes Received:
    170
    Liked:
    125
    1.The Fish And I ( Mahi Va Man)

    വളരെ അവിചാരിതമായാണ് എന്റെ സുഹൃത്ത് instagramൽ പങ്കുവച്ച ഈ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ഞാൻ കാണാൻ ഇടയായത്. അതെന്നെ ഈ ചിത്രം മുഴുവനായ് കാണാൻ പ്രേരിപ്പിച്ചു. Babak Habibifar എന്ന മാന്ത്രികന്റെ മായാജാലമാണ് ഞാൻ കണ്ടത്. കേവലം 7 മിനിറ്റിൽ താഴെയുള്ള ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം, തിരക്കഥ, നിർമ്മാണം, പശ്ചാത്തലസംഗീതം എന്നിവക്ക് പിന്നിൽ അദ്ദേഹത്തിന്റെ മാന്ത്രികദണ്ഡാണ്. ഒരു സംഭാഷണശകലം പോലുമില്ലാത്ത ഈ ചിത്രത്തിന്റെ അവസാന ഭാഗം കണ്ടുതീർത്തപ്പോൾ എന്റെ മനസ്സിൽ ഒരു ചെറുപുഞ്ചിരി വിടർത്താൻ അഭിനയതാവായ മാന്ത്രികന്(സംവിധായകന്) സാധിച്ചു. അതുകൊണ്ടുതന്നെയാവാം Best Iranian Short Film പുരസ്കാരം ഈ ഹ്രസ്വചിത്രത്തെ തേടി വന്നത്(ഏതു വർഷമാണെന്നറിയില്ല).

    ചിത്രത്തിന്റെ കഥയും പശ്ചാത്തലവും പറയാൻ വിട്ടുപോയതല്ല, പക്ഷെ പറഞ്ഞാൽ പിന്നെ കാണുമ്പോൾ കിട്ടുന്ന ആ ഒരു " ഇത് " നഷ്ടപ്പെടും എന്നതുകൊണ്ടാണ്. ചിത്രത്തിന്റെ youtube link താഴെ.






     
  5. ഞാൻ

    ഞാൻ Fresh Face

    Joined:
    Apr 1, 2018
    Messages:
    181
    Likes Received:
    170
    Liked:
    125
    nammakkenth rathrim pakalumm.....
     
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    :kiki:
     
    ഞാൻ likes this.
  7. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    ente cousin 2013il cheythoru short film aan.. SANTA ....

     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :heart1:
     
    Chilanka and ഞാൻ like this.
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ithanu Lijoyude short film. oru sadharanakkaran edukkunna qualitiye short filminu ullu. pakshe lijoyude music sens anne prakadamanu

     
  10. TheBeyonder

    Joined:
    Mar 14, 2018
    Messages:
    581
    Likes Received:
    290
    Liked:
    577
    Ee member "NHAAN" Aalu kolllllaaalloo!!! Teenage-il thanne passionate & serous approach to The Global Cinema!!! Feeling great to see ur posts & watch ur links.. All the best very best for all ur efforts & endeavours..!
     
    Mayavi 369, Mark Twain and ഞാൻ like this.

Share This Page