1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review SULTAN review- My views

Discussion in 'MTownHub' started by Joker, Jul 6, 2016.

  1. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    IMG_20160706_072518.jpg

    Theatre sreekumar FDFS
    Status balcony HF FC 85-90%

    പടം പ്രഖ്യാപിച്ച അന്ന് മുതൽ അതു അറിഞ്ഞത് മുതൽ ഉള്ള പ്രതീക്ഷ വളരെ വലുതായിരുന്നു ആ പ്രതീക്ഷിച്ച ഓത്തു ഉയര്ന്ന ഒരു സിനിമ
    ആവശ്യത്തിന് റൊമാൻസ് ആക്ഷൻ ഇമോഷണൽ ഫാമിലി ഡ്രാമസ് കോമഡി അങ്ങെനെ എല്ലാം ഒത്തിണക്കിയ ഒരു വളരെ നല്ല ചിത്രം

    PLOT
    ഒരു പ്രണയ ചിത്രം ആണ് സുൽതാൻ അതു ഗുസ്തിയുടെ പശ്ചാതലത്തിൽ വളരെ മനോഹരം ആയി പറഞിരിക്കുന്നു

    Story screenplay and direction

    സൽമാൻ അനുഷ്കയോട് തോന്നുന്ന ഇഷ്ടം അതു ജയിക്കാൻ വേണ്ടി ഗുസ്‌തി പടിച്ചു ലോക ചാമ്പ്യൻ ആകുന്നതും അതു അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ പ്രേശ്നങ്ങളും വീണ്ടും അവർ ഒന്നിക്കാൻ ഗുസ്‌തി കാരണം ആകുന്നതും ആണ് കഥാസാരം

    തിരക്കഥ വളരെ മികച്ചതാണ് തന്റെ മുൻ ചിത്രങ്ങളേക്കാൾ വളരെ മികച്ചതാണ് സുൽതാൻ ഇതു അലി അബ്ബാസ് തന്നെ ആണോ എന്നു അതിശയിച്ചു പോകും ചിത്രത്തിന് വേണ്ട എല്ലാം സിനിമയിൽ ചേർക്കാൻ സാധിച്ചു

    സംവിധാനം വളരെ നല്ലതായിരുന്നു പ്രണയരംഗങ്ങൾ ഗുസ്തി കോമഡി എല്ലാം നല്ല രീതിയിൽ തന്നെ എടുക്കാൻ കഴിന്നു സൽമാനെ എങ്ങെനെ ഉപയോഗിക്കണം എന്നും സൽമാനിൽ നിന്നു ജനങ്ങൾ എന്താണ് പ്രതീക്ഷകുന്നതോ അതു നൽകാനും സാധിച്ചതാണ് ഏറ്റവും വല്യ വിജയം

    Performance
    ഈ വേഷം ചെയ്യാൻ സൽമാൻ അല്ലാതെ ബോളിവുഡിൽ വേറെ ആരും ഇല്ല എന്നു സിനിമ കണ്ടാൽ മനസിലാകും അത്ര പെർഫെക്ട് ആയിട്ടാണ് സൽമാൻ അഭിനയിച്ചേക്കുന്നേ നമ്മുക്ക് എഴുനേറ്റു നിന്നു കയ്യടിക്കാനും രോമാഞ്ചം ഉളവാകുന്ന ഒത്തിരി നല്ല രംഗങ്ങൾ നല്ല കിടു ആയി സൽമാൻ ചെയ്തു സാധാരണ സൽമാൻ ചിത്രങ്ങളിൽ നായിക അത്ര സ്രെധിക്കപെടാറില്ല ഇവിടെ അനുഷ്ക എന്നാൽ വളരെ മികച്ച നിന്നു ചെറിയ വേഷത്തിൽ വന്ന രൺദീപ് ഹുദയും തന്നെ വേഷം മികച്ചതാകി കൂടാതെ ബാക്കിയെല്ലാവരും തന്നെ മികച്ചു നിന്നു

    Highs

    Salman salman & salman only

    Lows

    ചിത്രത്തിന്റെ ദൈർക്യം കുറച്ചു കുറയ്കാം ആയിരുന്നു

    Technically

    ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം വല്യ ഹിറ്സ് ആണ്
    ബിജിഎം ചിത്രത്തിന് ചേരുന്ന രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട്
    ഛായാഗ്രഹണം എടുത്തു പറയണ്ട ഒന്നാണ് ഗുസ്തി രംഗങ്ങൾ മികവുറ്റതാക്കി

    Final word
    ഈ പെരുന്നാളിനു കുടുംബമായി കാണാൻ പറ്റിയ ഒരുേ സ്‌പോട്സ് drama സിനിമ 100% paisa vasool entertainer

    Rating 4/5

    IMG_20160704_221743.jpg

    Last but not the least Box office here I come to conquer you

    Cinema yil parayunna oru dialogue is true in salmans life box officil salmantae records thakarkaan salman thannae vicharikanam
     
  2. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks aashane..:Giveup:
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx aashaan..!Pinnalla..!:Giveup:
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx aashane
     
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thanks Joker :Band:
     
  6. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  7. Ferno

    Ferno Star

    Joined:
    Mar 23, 2016
    Messages:
    1,379
    Likes Received:
    439
    Liked:
    704
    Thnx joker
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks ashane
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Thirumbi vanthaachu :Yahoo:
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :D
     

Share This Page