1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Thamaasha - My Review !!!

Discussion in 'MTownHub' started by Rohith LLB, Jun 5, 2019.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    നമ്മുടെ ഓരോരുത്തരുടെയും ശരീരം പല തരത്തിലുള്ളതാണ് . സാധാരണ സൗന്ദര്യ സങ്കൽപ്പത്തിന് വിരുദ്ധമായി ഒരൽപം ഏറ്റക്കുറച്ചിലുകളുള്ളവർ ,അതായത് കുറെ അധികം തടി ഉള്ളവർ മുടി കൊഴിഞ്ഞവർ തുടങ്ങിയവരെ അപമാനിച്ചും കളിയാക്കിയും അവരുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്ന കാഴ്ച്ച നിത്യജീവിതത്തിലും സോഷ്യൽ മീഡിയയിലും നമ്മൾ കാണുന്നതാണ് . ഇത്തരം കളിയാക്കലുകളും മാറ്റിനിർത്തപ്പെടലുകളും കാരണം ആത്മസംഘർഷമനുഭവിക്കുന്ന പ്രൊഫസർ ശ്രീനിവാസന്റെ കഥയാണ് തമാശ എന്ന സിനിമ . തമാശ നിറഞ്ഞ സന്ദർഭങ്ങളിലൂടെ മുന്നോട്ട് പോകുന്ന ' താമാശ' ഒരു നല്ല സിനിമയായി അനുഭവപ്പെട്ടു . രണ്ടാം പകുതിയിലെ ലാഗ് മാത്രം ഒരു പോരായ്മയായി തോന്നി ....
    ബോഡി ഷെയ്‌മിങ് കമന്റുകളിലൂടെ ആനന്ദം കണ്ടെത്തുന്ന വലിയ ഒരു കൂട്ടം ആളുകൾ ഉള്ള നമ്മുടെ ഇടയിൽ തമാശ പോലുള്ള ഒരു സിനിമ അത്യാവശ്യമാണ് ...

    [ദയവ് ചെയ്ത് പേര് കണ്ടിട്ട് മുഴുവൻ സമയം ചിരിച്ചിരിക്കാവുന്ന കളർഫുൾ കോമഡി (ഉദയകൃഷ്ണ ടൈപ്പ് ) സിനിമയാണെന്ന് തെറ്റിദ്ധരിച്ച് ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കരുത് ... ]
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
    ഞാൻ likes this.
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Thank u...
     
    ഞാൻ likes this.

Share This Page