1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review *** ThangaMakan - Opinion ***

Discussion in 'MTownHub' started by Mangalassery Karthikeyan, Dec 18, 2015.

  1. Mangalassery Karthikeyan

    Joined:
    Dec 9, 2015
    Messages:
    106
    Likes Received:
    316
    Liked:
    24
    Theatre : Kaleeswary Cinemas
    Showtime : 3 pm
    Status 90% undennu karuthunnu!!

    വേലൈയില്ലാ പട്ടധാരിക്ക് ശേഷം ധനുഷും അനിരുദ്ധും വേൽരാജും ഒന്നിക്കുന്നു എന്നത് തന്നെയാണ് എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്.. എന്നാൽ ആ പ്രതീക്ഷയെ ഒട്ടും തന്നെ സംതൃപ്തിപ്പെടുത്തുന്നില്ല തങ്കമകൻ..

    സംവിധായകൻ ഇപ്പോഴും VIPൽ തന്നെ നില്ക്കുന്ന ഒരു പ്രതീതി ആണ് ചിത്രം ഉണ്ടാക്കിയത്, എന്നാൽ ഇത്തവണ മാസ്സ് തീരെ വർക്ക്* ഔട്ട്* ആയുമില്ല..!!

    ഒരു ഇൻകംറ്റാക്സ് ഓഫീസരുടെ മകനായ തമിഴിന്റെ കഥയാണ് ചിത്രം പറയുന്നത്.. അവന്റെ കോളേജ് പ്രണയം.. വേർപിരിയൽ.. മറ്റൊരു പെണ്*കുട്ടിയുമായി കല്യാണം.. അവരുടെ ജീവിതം.. അവനു നേരിടേണ്ടി വരുന്ന ഒരു വിഷയം.. അതിൽ നിന്നുള്ള അതിജീവനം.. ഇതാണ് തങ്കമകൻ..

    ധനുഷ് എന്നത്തേയും പോലെ നല്ല പ്രകടനം കാഴ്ചവെക്കുന്നു, എന്നാൽ കോളേജ് കാലഘട്ടത്തിലെ മേക്അപ്പ്* ഓവറാക്കിക്കളഞ്ഞു.. ഒരു നാച്ചുറാലിടി കുറവ് തോന്നി..

    ആമി ജാക്ക്സണ്* ബോർ ഒന്നും ആക്കിയില്ലെങ്കിൽ പോലും ഒരു തമിൾ പെണ്*കുട്ടി ആയിരുനെങ്കിൽ ആ കഥാപാത്രം കുറച്ചുകൂടി നന്നായേനെ എന്ന് തോന്നി.. ധനുഷുമായി ചേർച്ച തീരെ തോന്നിയില്ല..

    സമാന്ത, കുറെ ചിത്രങ്ങളിലെ വെറുപ്പിക്കലിനു ശേഷം സമന്തയുടെ ഒരു നല്ല പ്രകടനം.. ധനുഷുമായി അസാധ്യ കെമിസ്ട്രിയായിരുന്നു.. ഈ ചിത്രത്തിലെ ഏറ്റവും പോസിറ്റീവ് ഈ കെമിസ്ട്രി തന്നെയാണ്..

    K.S. രവികുമാറും രാധിക ശരത് കുമാറും അവരവരുടെ ഭാഗം മോശമാക്കിയില്ല.. എന്നാൽ VIPൽ സമുദ്രക്കനിയോടും ശരണ്യയോടും തോന്നിയ ഇഷ്ടമോന്നും ഇത്തവണ ഇവരോട് തോന്നിയേക്കില്ല എന്നുമാത്രം..

    അനിരുധിന്റെ ഗാനങ്ങൾ നന്നായപ്പോൾ പശ്ചാത്തലസംഗീതം ശരാശരിയിൽ നിന്നു ഇത്തവണ..!!

    പോരായ്മകൾ പറയുകയാണെങ്കിൽ ആമി ജാക്സണ്* ഒരു മിസ്* കാസ്റ്റ് ആണെന്ന് തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അവരുടെ ആത്മസമർപ്പണം കണ്ടില്ലെന്നു നടിക്കുന്നില്ല.. ആവുന്ന പോലെ നന്നായി ചെയ്തിട്ടുണ്ട്..

    തിരക്കഥ ഇത്തവണ ശരാശരിയിലും താഴെ പോയി, പ്രത്യേകിച്ചും രണ്ടാം പകുതി.. VIP ടീമിൽ നിന്നൊരു ചിത്രം എന്നതല്ലാതെ തിരക്കഥയിൽ കാര്യമായി വർക്ക്* ചെയ്ത മട്ടില്ല.. അതുകൊണ്ട് തന്നെ ഒരു ഒഴുക്കില്ലാത്ത പ്രതീതി ആയിരുന്നു..

    രണ്ടാം പകുതിയിൽ അടുത്ത രംഗം എന്താണെന്ന് നമുക്ക് നിസ്സംശയം ഊഹിക്കാം എന്ന പോലെ അത്രയും വീക് ആയിരുന്നു തിരക്കഥ.. രണ്ടു മണിക്കൂറെ പടം ഉള്ളു എന്നത് ഒരു നല്ലകാര്യം ആണ്..

    ചുരുക്കി പറഞ്ഞാൽ ധനുഷ് എന്നാ നടനോടുള്ള ഇഷ്ടം കൊണ്ടും സമന്തയുടെ നല്ല പ്രകടനത്തിനും അനിരുദ്ധിന്റെ ഗാനങ്ങൾക്കും വേണ്ടി ചിത്രം വേണമെങ്കിൽ ഒരു തവണ കാണാം .. ഒരു വേലൈയില്ലാ പട്ടധാരി പ്രതീക്ഷിച്ചാൽ 100% നിരാശ ആവും ഫലം..

    2.5/ 5
     
    Spunky, Mayavi 369, Hari Anna and 5 others like this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Macha...Good One..
     
  3. KEERIKADAN JOSE

    KEERIKADAN JOSE THE GODFATHER

    Joined:
    Dec 5, 2015
    Messages:
    1,772
    Likes Received:
    164
    Liked:
    1,436
    thanks macha..............
    samantha......:Kollaam::Kollaam::Kollaam::Kollaam::Kollaam::Kollaam:
     
  4. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Thanks MN karthikeyan...
     
  5. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    thanku........
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks karthikeyan kollam :)
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Thanks MN karthikeyan....:hi2:
     
  8. eazy04

    eazy04 Fresh Face

    Joined:
    Dec 1, 2015
    Messages:
    152
    Likes Received:
    86
    Liked:
    27
    Thanks MNK.
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thank you :Thnku:
     

Share This Page