1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Vettah -My Review...!!

Discussion in 'MTownHub' started by Brother, Feb 26, 2016.

  1. Brother

    Brother Debutant

    Joined:
    Dec 4, 2015
    Messages:
    83
    Likes Received:
    296
    Liked:
    28
    രാജേഷ്* പിള്ളയുടെ ട്രാഫിക് മലയാള സിനിമ ആസ്വാദകർ എന്നെന്നും ഓർത്തിരിക്കുന്ന ഒരു ചിത്രമായിരുന്നു.
    എന്നാൽ രാജേഷ്* പിള്ള ട്രാഫികിൽ നിന്നുമാറി പുതിയ വഴികൾ കണ്ടെതെന്നതിൽ ഒരിക്കൽ കൂടി പരാജയപെട്ടിരിക്കുകയാണ്.

    psycho thrillerukal പ്രേക്ഷകരെ psycho ആക്കുകയാണ് മലയാളത്തിൽ പതിവ് .അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് .അനാവശ്യമായ detailing സിനിമയെ വിരസമാക്കുന്നതിലുപരി ഇതുവരെ ആരും പറയാത്ത കഥയെന്ന രീതിയിൽ പറഞ്ഞു പോകുമ്പോൾ ഉള്ള അസ്വാഭാവികതയും പുതിയ തിരക്കഥാ കൃത്തിന്റെ പരിചയക്കുറവും സിനിമയുടെ പ്രധാന പോരായ്മകൾ ആണ്.

    ദുര്ബലമായ തിരക്കഥയിൽ പ്രധാന നടി നടന്മാരുടെ Performanceഉം ശരാശരിയിൽ ഒതുങ്ങി.മഞ്ജുവിനൊന്നും ഒട്ടും യോജിച്ച വേഷമല്ല ഇത്.ഇന്ദ്രൻ കുറച്ചും കൂടെ energetic ആയിക്കൂടെ എന്ന് പലപ്പോഴും നമുക്ക് തോന്നിപ്പോകും.,ഏറെ തിളങ്ങേണ്ട മറ്റൊരു കഥാപാത്രം ചകോച്ചൻ പതിവ് പോലെ ശരാശരിയിൽ ഒതുക്കി.

    +ve

    ക്യാമറ മാത്രം

    ട്രാഫിക്* പോലെയൊരു സ്ക്രിപ്റ്റ് ലഭിക്കുക എന്നത് നിസ്സാര കാര്യമല്ല,എങ്കിലും കുറച്ചും കൂടെ homework ഈ സിനിമയ്ക്കു കൊടുത്തിരുന്നെങ്കിൽ better result കിട്ടുമായിരുന്നെനെ എന്ന് തോന്നുന്നു.

    2 / 5

    Ashoka/Matinee/status -Around 200
     
    Red Power, Spunky, nryn and 7 others like this.
  2. Vincent Gomas

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    thanks Brother
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Machaa
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Thanx brother..!
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx bhai
     
  6. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Thnx brother
     
  7. Nischal

    Nischal Star

    Joined:
    Feb 19, 2016
    Messages:
    1,017
    Likes Received:
    1,378
    Liked:
    537
    Thank You Brother:cool:
     
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks brother...
     
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thanks Bro :Thnku:
     
  10. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Thanks brother ...
     

Share This Page