1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Viswaroopam 2 - My Review !!!

Discussion in 'MTownHub' started by Adhipan, Aug 10, 2018.

  1. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Watched Vishwaroopam 2

    പ്രതീക്ഷകൾക്ക് മേൽ പ്രഹരമേലിപ്പിച്ച രണ്ടാം ഭാഗം.

    മികച്ച ആദ്യപകുതിയും പ്രതീക്ഷകൾക്ക് മേൽ പ്രഹരമേല്പിച്ച രണ്ടാം പകുതിയും.

    മികച്ച മേക്കിങ് പ്രധാന അഭിനേതാക്കളുടെ മികവുറ്റ പ്രകടനം.....

    ശരാശരിക്ക് താഴെയുള്ള സ്ക്രിപ്റ്റ്....

    ആദ്യ പാർട്ടിനോടുള്ള താല്പര്യവും പ്രതീക്ഷയും ഇല്ലാതാക്കിയ സെക്കന്റ്‌ പാർട്ട്‌.

    ആദ്യഭാഗവുമായി താരതമ്യം ചെയ്താൽ അതിന് മുൻപിൽ നിഷ്പ്രഭമായിപ്പോയ രണ്ടാം ഭാഗം.

    വളരെ മോശം എന്നല്ല.... ശരാശരിക്കും മുകളിൽ നിൽക്കുന്നൊരു ചിത്രം.

    (അഭിപ്രായം തികച്ചും വ്യക്തിപരം)
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    same opinion bro. thx for the review
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  4. TheBeyonder

    Joined:
    Mar 14, 2018
    Messages:
    581
    Likes Received:
    290
    Liked:
    577
    Chandrahasan illaatthe-yulla RKFI film alle ?? Shooting munnne kazhinnhirunnu ennu thonnunnu
     
  5. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270

Share This Page