1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review THANGA MAGAN - DHANUSH DISAPPOINTS

Discussion in 'MTownHub' started by SHA KOLLAM, Dec 25, 2015.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India

    Sha Kollam[​IMG]watching Thanga Magan.


    തങ്ക മകന്‍ _ നിരൂപണം _ SHA KOLLAM
    വളരെ പ്രതീക്ഷയോടെയാണ് തങ്കമകന്‍ കാണാന്‍ കൊല്ലം പ്രണവം തീയേറ്ററില്‍ ടിക്കെറ്റെടുതത്..
    ധനുഷ്-അനിരുധ്-വേല്‍രാജ് . ഈ മൂന്നു പേരുകളും ചേരുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞത് ഒന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കില്ല .
    ധനുഷിന്റെ വളരെ സിമ്പിള്‍ ആയ ഇന്റ്രോ സീനില്‍ തുടങ്ങി എമി ജാക്ക്സനുമായുള്ള പ്രേമത്തിലൂടെ കഥ വികസിക്കുന്നു. ധനുഷിന്റെ പെര്‍ഫോര്‍മന്‍സിനോട് കിടപിടിക്കാന്‍ വളരെ പാടുപെടുന്നുണ്ട് എമി പല രംഗങ്ങളിലും. മികച്ചതും കയ്യടിക്കാന്‍ തോന്നിപ്പിക്കുന്നതുമായ ധനുഷ്-എമി പ്രണയ രംഗങ്ങള്‍ , കൂടെ ധനുഷ് - സതീഷിന്റെ കോമഡി സീനുകള്‍ എന്നിവ ചേര്‍ത്ത് ഒന്നാം പകുതി മികച്ചതാക്കി സംവിധായകന്‍ വേല്‍രാജ്. മൊത്തത്തില്‍ പ്രേക്ഷകരെ സന്തോഷപെടുത്തുന്ന ആദ്യ പകുതി.
    പക്ഷെ, ഇന്റെര്‍വല്ലോട് കൂടി പടം പൂര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തിലേക്ക് മാറുന്നു. അച്ഛന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഷ്ടപെടുന്ന ധനുഷിന് വെല്ലുവിളി ഉയര്‍ത്താന്‍ സംവിധായകന്‍ കൊണ്ട് വന്ന രണ്ടു വില്ലന്മാര്‍ക്കും സാധിച്ചില്ല. പിന്നെ സ്ഥിരം കുടുംബചിത്രങ്ങളില്‍ വരുന്ന ക്ലിഷേ സീനുകളുടെ ഘോഷയാത്രയാണ് ചിത്രത്തിലുട നീളം. മെഗാ സീരിയലുകളില്‍ കണ്ടു വരുന്ന ഡയലോഗുകളും പഞ്ച് ഇല്ലാത്ത പഞ്ച് ഡയലോഗുകളും പലയിടത്തും കല്ല്‌കടിയായി. അവസാനം ആര്‍ക്കും ഊഹിക്കാവുന്നതും മുമ്പ് പല ചിത്രങ്ങളില്‍ വന്നതുമായ തട്ടിക്കൂട്ട് ക്ലൈമാക്സ്‌. എല്ലാം ശുഭം. മൊത്തത്തില്‍ പുതുമയോന്നുമില്ലാത്ത പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രണ്ടാം പകുതിയും ക്ലൈമാക്സും.
    മൊത്തത്തില്‍ ധനുഷ് ആരാധകര്‍ക്ക് പോയി കാണാവുന്ന ചിത്രം .
    MY RATING : 2/5 STRICTLY ONE TIME WATCHABLE
    VERDICT : BETTER LUCK NEXT TIME , DHANUSH
    NB : എടുത്തു പറയേണ്ടത് സാമന്തയെ കുറിച്ചാണ്: ഈ പടം കണ്ട ഇതൊരു ആണിനും തോന്നി പോകും ഇങ്ങനെയൊരു ഭാര്യയെ കിട്ടിയിരുന്നെങ്കില്‍ എന്ന്. കൂടെ രാധിക ശരത്കുമാറിനെ പോലെ ഒരമ്മയേയും. അത്ര മനോഹരമാണ് സാമന്ത ചെയ്ത കഥാപാത്രം. അമ്മായിഅമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന ഭാര്യ, മരുമകളെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന അമ്മ. ആര്‍ക്കാണ് ഇഷ്ടപെടാത്തത് ..???
     
  2. Advocate Sivaraman

    Advocate Sivaraman Debutant

    Joined:
    Dec 16, 2015
    Messages:
    6
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    Location:
    Alappuzha
    Kidu review
     
    SHA KOLLAM likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai
     
    SHA KOLLAM likes this.
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thank you :Thnku:
     
    SHA KOLLAM likes this.

Share This Page