Perumkallana. Ammayude theerumanathinu ethiranu mohanlal cheythathu ennokke geervanam adickana kandu...innocent parannu angane oru theeruman amma eduthittila ennu
Eranad UDF - PK Basheer LDF - KT Abdul Rahman NDA - KP Baburaj Kondotty UDF - TV Ibrahim LDF - KP Beeran Kutty Sahib NDA - K Ramachandran Kottakkal UDF - KK Abid Hussain LDF - NA Muhammed Kutty NDA - V Unnikrishnan Master Malappuram UDF - P Ubaidulla LDF - KP Sumathi NDA - Badusha Thangal Manjeri UDF - M Ummer LDF - K Mohandas NDA - Dinesh Cherukkat Mankada UDF - TA Ahmed Kabeer LDF - TK Rasheed Ali NDA - B Ratheesh Nilambur UDF - Aryadan Shoukath LDF - PV Anwar NDA - Gireesh Mekkatt Perinthalmanna UDF - Manjalamkuzhi Ali LDF - V Sasikumar NDA - MK Sunil Ponnani UDF - PT Ajaymohan LDF - P Sreeramakrishnan NDA - KK Surendran Tanur UDF - Abdurahiman Randathani LDF - V Abdurahman NDA - Rasmil Nath Thavanur UDF - S Iftiqaruddin LDF - KT Jaleel NDA - Ravi Chelath Tirur UDF - C Mammootty LDF - Gafoor P Lilis NDA - Tirurangadi UDF - PK Abdu rabb LDF - Niyas Pulikkalath NDA - Geetha Madhavan Vallikkunnu UDF - P Abdul Hameed LDF - OK Thangal NDA - Janachandran KN Vengara UDF - PK Kunjalikutty LDF - PP Bashir NDA - PT Alihaji Wandoor UDF - AP Anilkumar LDF - K Nishant NDA - Sunitha Mohandas
4 manthrimarmar vyabicharichennu thelivu koduthappol undaya apamanam onnum somalia paramarsham undakkittilla
AMMA eduthittilla ennano paranjath AMMA rekha moolam paranjittilla ennano!!! Sent from my Lenovo K50a40 using Tapatalk
മോഹന്‍ലാലിന് പിന്നാലെ താരമണ്ഡലമായ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് നടന്‍ ദിലീപും. പ്രചാരണത്തിന് പോകുന്നതില്‍ താരസംഘടനയായ അമ്മയില്‍ വിലക്കില്ലെന്ന് ദിലീപ് പറഞ്ഞു. അമ്മയില്‍ ആലേചിച്ചിട്ടല്ല ആരും സ്ഥാനാര്‍ത്ഥികളായത്. മോഹന്‍ലാലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഗണേഷിന് വേണ്ടി വോട്ടു ചോദിച്ച് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും ഇടതു വേദിയിലെത്തിയത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്‍ സലീം കുമാര്‍ അമ്മ അംഗത്വം രാജിവെച്ചതോടെയാണ് താരസംഘടനയിലെ രാഷ്ട്രീയ ചേരിതിരിവ് പ്രകടമായത്. മോഹന്‍ലാല്‍ തന്റെ എതിരാളിയായ ഗണേഷിന് വോട്ടു തേടിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് ഇതിന് പിന്നല്‍ ബ്ലാക്ക്‌മെയില്‍ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
amma rekhamoolam paranjitillennu jagadeeshum paranjallo.dharmikamaya thetu aanenna paranje.ennit karanju pavam.