1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ☆ KAMMATIPAADAM 》》Dulquer Salmaan 》 》Rajeev Ravi 》》28 Days 13.90 cr Gross

Discussion in 'MTownHub' started by Novocaine, Dec 9, 2015.

  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Nadirsha Kn


    KAMMATTIPADAM

    Even from watching Gangs Of Waseypur I was eagerly waiting for a film like that to happen in our industry also and Kammattipadam is the one that fulfill my wish. Rajeev Ravi, the favorite Cinematographer of the ever realistic director Anurag Kashyap has also follows his colleague pavement and thereby deviating the conventional way.

    For me the name Rajeev Ravi is enough to watch Kammattipadam on the very first day first show itself. Even from his very first film Rajeev Ravi is the one director who made a mark in Industry and later he proved that he is establishing a new genre to the Malayalam cinema named as RAJEEV RAVI FILMS. In Kammattipadam also he proves that he is on his path steady and contrary.

    Coming to Kammatipadam, can be called as a gangster story like the above mentioned Kashyap film. The story revolves around the life of some youths in the place Kammattipadam , mainly Krishnan and his gang. Kammatipaadam is a film which marks some extreme performance from the actors and definitely follows an emotional track with some family basis.

    Dulqar as Krishnan, he packed him as an actor as very well even from Charlie and here also he made an impressive performance and he is able to handle emotions to the perfection. He appears in 3 different get-ups in the movie, which depicts the three different stages of his character and he done it neatly. Vinayakan as Ganga , I think he is utilized well in nowadays apart from early days and here also he excels with his portrayal.

    I don’t know all the debutant names in Kammattipadam, all new faces are eminently good in screen especially the man who portrayed as Balan. Shaun Romy as Anitha , yet another great choose from Rajeev Ravi she is apt in his character. Kammattipadam has a big star cast including Vinay fort, P Balachandran, Shine Tom Chacko, Suraj, Soubin, Alencier… all are good in their roles.

    Anil Alasan Nair , he needs a special mention his face is only seen in Rajeev Ravi films, beyond that he wanted to be treated better he has the potential and here in Kammattipadam as Surendran, excellent performance.

    Making wise, Kammattipadam has its beauty in Rajeev Ravi’s direction and emotions that carried in the script, both these factors made Kammattipadam well sound and P Balachandran name want to be mentioned. Along with Scripting and Direction there is Madhu Neelaklandan Cinematography to enhance the mood, stunning visuals from him.

    Music by K, John P Varkey and Vinayakan was good enough to intensify the glory of the movie especially BGM and title song feels close to the movie. Sound effects was also good with some fine editing by Ajith Kumar. Stunt sequences were also good.

    Overall, Kammattipadam is a fine work from Rajeev Ravi and team followed by his unconventional mixing of drama. This is not everyone’s cup of tea so keep away if you are expecting a masala entertainer from Dulqar- Rajeev Ravi combo. This one is for someone who loves cinema in all it’s flavor…

    Verdict: EXCELLENT
     
    VivekNambalatt and Mayavi 369 like this.
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Vijay B Erambath



    മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തിന് പുത്തൻ ആശയങ്ങൾ നൽകിയ സംവിധായകാൻ ആണു രാജീവ് രവി . റിയൽഇസ്റ്റിക് രീതിയിൽ ഉളള ആവിഷ്കരണവും മലയാളി പ്രേക്ഷകന് പരിച്ചയപെടുതുകയും അതു മറ്റ് സിനിമകൾക്കും പിന്തുടരുകളും ചെയുകയും ചെയ്തു . മികച്ച തിരകഥകൾ അയ
    ഉള്ളടകം ,പവിത്രം, പുനരദിവാസം, ഇവൻ മേഘരൂപൻ എന്നീ സിനിമകൾക് ശേഷം പി ബാലചന്ദ്രൻ രാജീവ്‌ രവിയുമായി ഒന്നികുന പടം ആണു കമ്മട്ടിപാടം .
    അനുരാഗ് കശ്യപ് ഒരുകിയ ഗ്യാങ്ങ്സ് ഓഫ് വസീപുർ പൊലെ ഒരു നിയോ നോയർ ചിത്രം ആകും കമ്മട്ടിപാടം എന്ന് ട്രെയിലറുകളിൽ നിന്നു വ്യക്തം ആയിരുന്നു .രാജീവ് രവിയുടെ മുൻകാല സിനിമകൾ പൊലെ പകാ റിയൽഇസ്റ്റിക് അപ്പ്രോച് ഉപേക്ഷിച്ച് അൽപം ആക്ഷന് പ്രാധാന്യം കൊടുത്ത സിനിമ ആണു കമ്മട്ടിപാടം.
    റോമിയോ ആൻഡ്‌ ജൂലിയറ്റ് കഥ വൈപിൻ നഗരത്തിൽ പറഞ്ഞ അനയും റസൂലും ,വ്യതസ്തമായ കൊറ്റെഷൻ കഥ പറഞ്ഞ ഞാൻ സ്റ്റീവ് ലോപസ് എന്നി സിനിമകൾക് ശേഷം യൂത്ത് ഐകൺ ദുൽകർ സൽമാനും രാജീവ്‌ രവിയും കൂടി ഒന്നികുന സിനിമ ആണ് കമ്മട്ടിപാടം . നായിക ഷോൺ റോണിക് പുറമേ വൻ താര നിര വിനായകാൻ ഷൈൻ ടോം ചാക്കോ ,പി ബാലചന്ദ്രൻ അലൻഷ്യർ.

    കൃഷ്ണൻ ആയി ദുൽകർ സൽമാനും ഗംഗൻ ആയി വിനായകനും ആണ് സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങൾ .ബോംബയിൽ ജീവികു്ന കൃഷ്ണന് ദിവസം ഗംഗന്റെ വിളി ഉണ്ടാകുന്നു .അവനു ഒരു അപകടം കാത്തിരികുന്നു എന്നാ തോന്നൽ കൃഷ്ണനെ കമ്മട്ടിപാടതിലെകു എതികുന്നു തോനൂറുകളുടെ ആദ്യം ഉണ്ടായ കമ്മട്ടിപാഠം എന്നാ ഗ്രാമം എറണാകുളം എന്നാ നഗരത്തിന്റെ ഭാഗം ആയി കഴിഞ്ഞു .ആ ഗ്രാമത്തിൻറെ ഓർമ്മകൾ കൃഷ്ണനിലെക് വരുന്നു അതെ തുടർന് ഉണ്ടാകുന്ന സംഭവവികാസം ആണ് സിനിമയുടെ മൂല്യകഥ .ഇകുറിയും ഒരു ദുൽകർ സൽമാൻ ചിത്രം എന്ന് ഉപരി ഒരു രാജീവ്‌ രവി ചിത്രം ആയി മാറുന്നു കമ്മട്ടിപാടം .തന്റെ മുൻകാല ചിത്രങ്ങൾ പോലെ പകാ റിയാലിസ്ടിക് അപ്രോച് അല്പം കമേർഷ്യൽ ചേരുവകളും സംവിധായകാൻ ഉള്ളപെടുത്തിയിടുണ്ട് .ഗംഗൻ ,ബാലൻ എന്നാ കഥാപാത്രം അവതരിപിച്ച വിനായകനും മണികണ്ടൻ തന്റെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രം ആണ് ഈ സിനിമയിൽ .ഒറ്റ ഷോട്ടിൽ ആ നഗരത്തിന്റെ ഭംഗി ഒപ്പിയെടുത്ത മധു നീലകണ്ടൻ സിനിമയുടെ ഫീൽ കൂട്ടി .ഹിന്ദി സിനിമയുടെ ഏകാലതെയും മികച്ച നിയോ നോയർ ക്രൈം ഡ്രാമ ആയ ഗ്യാങ്ങ്സ് ഓഫ് വസീപുർ എന്നാ സിനിമ പോലെ ഒരു സിനിമ മലയാളത്തിൽ ഉണ്ടാകുക എന്നാ പ്രേക്ഷകരുടെ കാത്തിരിപിന് കിട്ടിയ ഫലം ആണ് കമ്മട്ടി പാഠം .ഇത്തരം സിനിമയുടെ പ്രധാന ഘടകം ആയ പശ്ചാത്തല സംഗീതം ഒരുകിയത് കെ, ജോൺ പി.വർക്കി, വിനായകൻ എന്നിവർ ചേർന്നാണ്‌ .

    മൂന്ന് മണികൂർ ദൈർക്യം ഉള്ള സിനിമ ഒട്ടും തനെ മുഷുപികാതെ തനെ അവതരിപിച്ചു രാജീവ്‌ രവി.ഈ സിനെമയുടെ കാസ്റിംഗ് ആണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം മൂന്ന് കാലഘട്ടതെ ഏറ്റവും മികച്ച രീതിയിൽ തനെ അവതരിപിച്ചു പഴയ കാലത്തെ പുനരാവിഷ്കരിച്ച ആർട്ട്‌ വർകും പ്രശംസ അർഹികുനവയാണ്
    ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കൊടുത്തിട്ടും ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്ത സിനിമയുടെ കുറച്ച് ഫീൽ കളഞ്ഞ സെൻസർ ബോർഡിന് പ്രേക്ഷകരുടെ വക ഒരു നടുവിരൽ നമസ്‌കാരം .ഫാന്സിനെയോ ഫാമിലിയെയൊ ത്രിപ്തിപെടുതുന കാര്യങ്ങൾ കുറവ് ആണ് ,നല്ല സിനിമയെ സ്നേഹിക്കുന്ന സിനിമ പ്രേമികൾക് ദൈര്യം ആയി കമ്മട്ടി പാടത്തിനു ടികെറ്റ് എടുകാം .

    Rating:7.5/10
    Verdict :Good
     
    VivekNambalatt and nryn like this.
  3. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Vivek Ranjith

    Kammatipaadam - Brilliant, gritty and super- gripping despite the slow pace. A superbly crafted gangster flick in Malayalam after ages, I liked it much more than Gangs of Wasseypur (Part 1). The first half is a cracker - super entertaining and brimming with energy and vigour. The second half moves into the dark zone and slowly and steadily progresses to it's conclusion. Rajeev Ravi digs deep into the history of Ernakulam and the growth of its suburbs into the city that we see now, along with the people who originally inhabited the land. P Balachandran Nair's script, the characters, their atmosphere, their dialogues and interactions are all extremely realistic, making them all the more effective. Kochi and Mumbai are fantastically captured by Madhu Neelakandan, with an eclectic, trippy soundtrack by John P Varkey, K and Vinayakan and fine editing by B Ajithkumar. Dulquer Salmaan is growing tremendously as an actor with each film and we can witness that growth and finesse in yet another fantastic performance by the young superstar. But the stars of the show are - theater artist Manikandan and of course, Vinayakan, who are simply mindblowing!! They are the life and soul of the movie and their performances are so bloody real. They were the ones who generated the maximum applause as well. Shine Tom Chacko, Suraj Venjaramoodu, Anil Alasan, Alencier Ley, Shaun Romy (With Srindaa's voice), Amalda Liz, Vinay Forrt, Soubin Shahir (in a kickass cameo), Ganapathi SP, Muthumani, P Balachandran and all the new actors among the cast have given excellent performances. Don't go in expecting a mass action film - but yes, there are many mass moments, great action scenes, a revenge plot and a gangster setting. And all those elements have much more impact than they have in usual mass films, though the treatment is more natural. So if you enjoy the kind of realistic cinema one expects from Rajeev Ravi, and if you're aware how the pace of the movie is going to be, do not miss this movie at all! Even if you don't enjoy such movies, there are chances that you might enjoy this one. So watch it anyways!! This one has the potential to be a commercial success too, along with all the acclaim. smile emoticon smile emoticon
     
    VivekNambalatt likes this.
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Aluva matha

    [​IMG]
    [​IMG]
    [​IMG]
     
    Vincent Gomas likes this.
  5. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Padam kandu....EKM kavitha....FDFS....Crew motham undayirunnu padam kaanan

    Heavy stuff....Oru rakshayumilla....Perfect one...Best of rajiv ravi.....Pachayaya jeevitham....Heavy realastic...Casting okke pakka...Ellarum heavy acting...

    My rating : 4.25/5

    Bo : Valiya pratheeksha illa...Maximum oru hit...Allenkil nammal nannavanam...Ithu bhaviyil torrent DVD hit urappanu...Appo ithu theatre lu kaananjathu nashtamayi ennokke thonnathirikkanamenkil vegam theatre lekku vitto...

    *conditions apply
    Realastic movie kandu parichayamillatha aalanenkil atharam cinemayodu maduppanenkil ningalkku maximum avg aaye thonnullu...

    Kurachu pics nerathe ittirunnu...Kurachum koodi itha...
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Sruthin Chandran

    10 mins
    കമ്മട്ടിപാടം

    ഈ ചിത്രം കാണുവാൻ ഏതൊരു സിനിമ ആസ്വാദകനെയും പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് രാജീവ് രവി എന്ന സംവിധായകനും ദുൽക്കർ എന്ന നടൻ്റെ സാനിധ്യവും..
    രാജീവ് രവിയുടെ മുൻ ചിത്രങ്ങളിലെ പോലെ തന്നെ ഇതും ഒരു തികഞ്ഞ റിയലിസ്റ്റിക്ക് ചിത്രമാകുമെന്ന് എല്ലാവരെയും പോലെ ഞാനും കണക്കുകൂട്ടിയിരുന്നു.
    ട്രെയലർ മറ്റുള്ളവരെ പോലെ എനിക്കും പ്രതീക്ഷകളും ആകാംഷകളും നൽകുന്നവ ആയിരുന്നു.

    • കാസ്റ്റിങ്ങ് & പെർഫോമൻസ്സ്
    ചിത്രത്തിൽ കൃഷ്ണൻ എന്ന കമ്മട്ടിപാടക്കാരനായി ദുൽക്കർ വേഷമിടുമ്പോൾ , ഗംഗ എന്ന കൃഷ്ണൻ്റെ ഉറ്റ ചങ്ങാതിയായി വിനായകൻ വേഷമിടുന്നു.. ഗംഗയുടെ ചേട്ടൻ ബാല യായി മണികണ്ഠൻ വേഷമിടുന്നു..
    കൂടാതെ സൗബിൻ താഹിർ ,സുരാജ് വെഞ്ഞാറുംമൂട് , വിനയ് ഫോർട്ട്, ഷെെൻ ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്യുന്നു..
    തൻ്റെ ഒരോ ചിത്രത്തിലുടയും അഭിനയ മികവു അസാമാന്യമായ് ഉയർത്തുന്ന ദുൽക്കർ ഈ ചിത്രത്തിലും പ്രശംസനീയമായ പ്രകടനം കാഴ്ച്ചവെച്ചു..
    കൃഷ്ണനെന്ന കഥാപാത്രത്തിൻ്റ ജീവിതത്തിൻ്റെ പല ഘട്ടങ്ങൾ ഒരു അസ്വഭാവികതയും തോന്നിപ്പിക്കാത്ത തരത്തിൽ അഭിനയിച്ച് പൊലിപ്പിക്കാൻ ദുൽക്കറിന് കഴിഞ്ഞു..
    കൂടാതെ എടുത്തു പറയെണ്ടത് വിനായകൻ്റെ പ്രകടനമാണ്..നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള വേഷം തെല്ലും മുഷിപ്പ് ഉളവാക്കാത്ത രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു..
    നാച്ച്യുറൽ ആക്ടിങ്ങിൻ്റെ ഒരു വിസ്ഫോടനം തന്നെ ആയിരുന്നു വിനിയകൻ്റെ പ്രകടനം..

    • സിനിമാറ്റോഗ്രഫി
    രാജീവ് രവി എന്ന സംവിധായകൻ്റെ കൂടെ സഞ്ചരിച്ച മധു നീലകണ്ഠൻ പടത്തിൻ്റെ റിയലസ്റ്റിക്ക് തീം ഒട്ടും ചോർത്താതെ തന്നെ ഒപ്പിയെടുക്കുവാൻ ശ്രമിച്ചിട്ടുണ്ട്..

    • മ്യൂസിക്ക്
    ചിത്രത്തിൻ്റെ ഏറ്റവും വലിയ മേന്മകളിലൊന്ന് ഇതിൻ്റെ പശ്ചാത്തല സംഗീതമാണ്..ജോൺ പി വർക്കിയും നടൻ വിനായകനും ചേർന്ന് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതം വ്യത്യസ്തത പുലർത്തുന്നതും അപാര ഫീൽ നൽകുന്നതുമാണ്..

    • കഥ, തിരക്കഥ, സംവിധാനം
    പി ബാലചന്ദ്രൻ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അന്നയും റസുലും , ഞാൻ സ്റ്റീവ് ലോപ്പസ്സ് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്..
    ആദ്യ പകുതി നിലവാരം പുലർത്തിയെങ്കിലും രണ്ടാം പകുതിയിൽ പടത്തിന് നല്ല ലാഗ് അനുഭവപെട്ടു..

    • ഒാവറോൾ
    റിയലിസ്റ്റിക്ക് മൂവികളോട് താത്പര്യമുള്ളവരും രാജീവ് രവി എന്ന സംവിധായകൻ്റെ കഴിവിൽ വിശ്വാസമുളളവരും മാത്രം പടത്തിന് ടിക്കറ്റ് എടുക്കുക.പടത്തൻ്റെ അനാവശ്യ ലാഗിങ്ങ് ചിത്രത്തിന് ഒരു നല്ല വെല്ലുവിളി തന്നെയാണ്..ഫാൻസിനെ തൃപ്തിപെടുത്തും വിധം യാതൊരു മസാലകളും ഇല്ലാത്ത ചിത്രത്തിൽ യഥാർഥ ജീവിതങ്ങൾ വരച്ചു കാട്ടുന്ന കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നവർക്കു മാത്രമുള്ളതാണ്..
    റേറ്റിങ്ങ - 3.5 ( വ്യക്തിപരം )
     
    VivekNambalatt likes this.
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    :clap:
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Amjad Ap
    43 mins
    KammattiPadam -
    A brilliant Action Crime Drama with a solid script and appreciable making.And Kammattipadam stands under the best of Rajeev Ravi.The movie revolves under Kammattippadam at Kochi and some local goons naming Balan ,Gangadharan ,Krishnan ,Surendran ,etc makes a circular between them and the story explores there.Rajeev Ravi ,made a brilliancy with his each shots that made me too a goon of Kammattippadam.Madhu Neelakandan 's DOP is classy and Music is also commandable.Editing could have been trimmed by 10 to 15 minutes but if it do so Rajeev Ravi will lost the continuety of the movie to make it a perfect reality.
    Coming to the performance ,Vinayakan and Dulquer made a carrier best performance .All other supporting cast where used with clever.

    Kammattipadam becomes my first movie to enter in my Top 5 list of 2016.

    A big Thumbs up to the whole cast and crew of Kammattippadam
     
    VivekNambalatt likes this.
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Nasru Shami Karuppam Veedu

    45 mins
    കമ്മട്ടിപ്പാടം : ചോരചരിതത്തിലെ സൗഹൃദം.

    സ്നേഹവും സഹതാപവും വെറുക്കുന്ന ഗംഗയോടുള്ള സൗഹ്യദത്തിന്റെ പെരുപ്പമറിഞ്ഞ് അയാളുടെ വിളി കേട്ട് തന്റെ നാട്ടിലേക്ക് മടങ്ങുന്ന കൃഷ്ണയിലൂടെ ബാലന്റെ നഷ്ട ജീവിതവും ഗംഗ മോഹിച്ച പെണ്ണിലൂടേയും സഞ്ചരിച്ച് ഒടുവില്‍ പ്രതികാരമെന്ന നായക ചിത്ര സ്വഭാവം കാണിക്കുകയാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം.

    പുതിയ കാല തമ്പുരാക്കന്മാരുടെ ജന്മിത്വ മനസ്സും തങ്ങളുടെ ഭൂമിയുടെ കാവല്‍ക്കാരായി മാത്രം ആയുധങ്ങളാകുന്നവരെ കാണുന്നവരിലേക്കും ചിത്രം കയറുന്നുണ്ട്. അടിസ്ഥാന വര്‍ഗ്ഗത്തിലൂടെ ചലിക്കുന്ന ക്യാമറ പകയും ചോരശാസ്ത്രവുമാണ് ചര്‍ച്ച ചെയ്യുന്നത്. ആയുധമേന്തുന്നത് സ്വയം രക്ഷക്ക് അല്ലെന്നും ചോര ചാറ്റുവാനാണെന്നും ഗംഗയിലൂടെ ചിത്രം പറയുന്നു.

    വിനായകന്‍ ഗംഗയിലൂടെ ചോര ചെയ്തികളും ബഹളിയന്‍ രസവും അവസാന രംഗങ്ങളിലെ ആത്മ സംഘര്‍ഷങ്ങളും പ്രശംസ പിടിച്ചു പറ്റി. ബാലന്‍ എന്ന കഥാപാത്രമായ മണികണ്ഠന്‍ ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി.

    രാജീവ് രവി ചോര രംഗങ്ങള്‍ നേര്‍കാഴ്ചകളായിട്ടാണ് അവതരിപ്പിച്ചത്.
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

    Pranav PK

    12 mins ·
    Kammatipaadam : Well...its a Rajeev ravi film..what do u want more than this...?? smile emoticon like emoticon we got an out and out violent stuff from him this time..it can be said as kammatipadam is a malayalam version of gangs wasseypur..!!

    There is no need a strong reason to kill somebody..if u want it..then do it..!!!

    Vinayakan...!!! He is No way...!!!! _/\_ The real hero..!!!!

    4/5*
     
    VivekNambalatt likes this.

Share This Page