1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    athu oru aghori khumbamela shootil ninnu :bubblegum:
     
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Sho!! adipoli!
     
  4. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    indrajith as pattabiraman :Drum:
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന സിനിമ വരുന്നു. മുരളി ഗോപി തിരക്കഥയൊരുക്കുന്ന സിനിമയുടെ പേര് ‘ടിയാന്‍’ എന്നാണ്. സംവിധാനം ചെയ്യുന്നത് ജീയെന്‍ കൃഷ്ണകുമാര്‍. നേരത്തേ ഇന്ദ്രജിത്തിനെ നായകനാക്കി ‘കാഞ്ചി’ എന്ന ചിത്രം സംവിധാനം ചെയ്തയാളാണ് കൃഷ്ണകുമാര്‍. മുരളീഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ നായര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

    റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്. സംഗീതം ഗോപി സുന്ദര്‍. ‘മുകളില്‍ പറഞ്ഞയാള്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നാസികില്‍ നടന്ന കുംഭമേളയുടെ ചില ഭാഗങ്ങള്‍ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നു. ഹൈദരാബാദിലെ ഫിലിം സിറ്റിയിലായിരിക്കും പ്രധാന ഷെഡ്യൂള്‍ ആരംഭിക്കുക. കൂറ്റര്‍ സെറ്റ് ഒരുക്കിയാവും ചിത്രീകരണം. ഇന്ദ്രജിത്തുമായി ആരംഭിക്കുന്ന ഷെഡ്യൂളില്‍ ആഗസ്റ്റ് ആദ്യമാവും പൃഥ്വി ജോയിന്‍ ചെയ്യുക.
     
  7. LeMarais

    LeMarais Debutant

    Joined:
    May 20, 2016
    Messages:
    25
    Likes Received:
    44
    Liked:
    17
    A sociopolitical drama with both Prit and Indrajith? Will definetely watch. Is there more info about the story?
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Political alla....
    Socio myth related drama aanu....
    Athanu kubhamela,aghori etc

    Pan indian movie aakum...
    10+cr budget
     
    #58 Idivettu Shamsu, Jun 4, 2016
    Last edited: Jun 4, 2016
  9. STRANGER

    STRANGER Fresh Face

    Joined:
    Dec 4, 2015
    Messages:
    217
    Likes Received:
    62
    Liked:
    31
    Naan kadavul pole valla sambhavam aano??
     
  10. LeMarais

    LeMarais Debutant

    Joined:
    May 20, 2016
    Messages:
    25
    Likes Received:
    44
    Liked:
    17
    I still don't understand Malayalam :mock:
     

Share This Page