1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ●๋• OPPAM ●๋•Mohanlal- Priyadarshan ●๋•4th Biggest Grosser●๋• Great Reports in Telugu

Discussion in 'MTownHub' started by TWIST, Dec 15, 2015.

?

How much collection OPPAM will take from KBO in 11 days?

Poll closed Sep 14, 2016.
  1. <10 Cr

    0 vote(s)
    0.0%
  2. 10-12 Cr

    5.3%
  3. 12-15 Cr

    21.1%
  4. >15 Cr

    73.7%
  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 29-ാമത്തെ ചിത്രമാണ് ഒപ്പം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒപ്പം നിര്‍മ്മിക്കുന്നത്. ആശീര്‍വാദ് നിര്‍മ്മിക്കുന്ന 19-ാമത്തെ ലാല്‍ ചിത്രവുമാണിത്. ഒപ്പത്തിന്റെ കഥ പ്രിയന്റേതല്ല. ഗോവിന്ദ് എന്നൊരാളുടേതാണ്. 'ഒപ്പ'ത്തില്‍ ഒരു മികച്ച കഥയുണ്ട്. സിനിമാറ്റിക് എലമെന്റുണ്ട്. അതിനേക്കാളും മികച്ച ഒരു ക്രൈംത്രില്ലറുണ്ട്. ക്രൈംത്രില്ലറൊന്നും പ്രിയന്റെ വകഭേദങ്ങളില്‍ പെടുന്ന ചിത്രങ്ങളല്ല. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് പ്രിയന്‍ ഒപ്പം ചെയ്തിരിക്കുന്നത്. അന്ധനായ ലിഫ്റ്റ് ഓപ്പറേറ്ററുടെ വേഷമാണ് ലാലിന് ഈ ചിത്രത്തില്‍. ജയരാമനെന്നാണ് കഥാപാത്രത്തിന്റെ പേര്. കാഴ്ച ഇല്ലെന്നേയുള്ളൂ. പക്ഷേ അയാളുടെ കേള്‍വിശക്തിയും സ്പര്‍ശനശക്തിയുമൊക്കെ അപാരമാണ്. ഈ സിദ്ധിവിശേഷങ്ങളിലൂടെയാണ് തന്റെ അന്ധതയെ അദ്ദേഹം അതിജീവിക്കുന്നതും. ഒപ്പത്തിന്റെ ടൈറ്റില്‍ ഡിസൈനിലേക്കുകൂടി ശ്രദ്ധ പായിച്ചാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ചില കൗതുകങ്ങള്‍ കണ്ടെത്താം. അതൊരു കണ്ണിന്റെ രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിനെ വീണ്ടും സൂം ചെയ്താല്‍ കണ്‍പീലികളുടെ മിഴിവും തെളിയും. കോളിന്‍സാണ് പ്രിയനുവേണ്ടി ഈ മനോഹരമായ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്

    [​IMG]
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;


    Kidu Must Watch,,,
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Oppam ullayalano villian :rolleyes:
     
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Alla Koode Ulla Aal Odro..
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Oppathinoppam :Kudiyanz:
     
  6. Nikenids

    Nikenids Star

    Joined:
    Jul 16, 2016
    Messages:
    2,071
    Likes Received:
    1,123
    Liked:
    8,447
    Trophy Points:
    93
    Location:
    KOLLAM
    #sources close to film all claims that the film has come out really well.
    #oppamonam
    #sept 7
     
    Aattiprackel Jimmy likes this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Fujji :clap:
     
  8. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    wow ithu gollallo
     
  9. Safari

    Safari Super Star

    Joined:
    Feb 24, 2016
    Messages:
    2,625
    Likes Received:
    2,361
    Liked:
    1,087
    Trophy Points:
    333
    Nice one...
     
  10. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Kidu..
     

Share This Page