1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Kochavva Paulo Ayyappa Coelho- നന്മയില്‍ പൊതിഞ്ഞ ശരാശരി ചിത്രം

Discussion in 'MTownHub' started by sheru, Sep 9, 2016.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Kochavva Paulo Ayyappa Coelho- നന്മയില്‍ പൊതിഞ്ഞ സിദ്ധാര്‍ത് ചിത്രം

    "നമ്മുടെ മനസ്സിൽ തീവ്രമായ ഒരാഗ്രഹമുണ്ടെങ്കിൽ, അത്‌ സാധ്യമാക്കുവാനായി ഈ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവും." അതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം

    സിദ്ധാര്‍ത് ശിവയുടെ ചിത്രങ്ങളില്‍ എല്ലാം വളരെ ലളിതവും എന്നാല്‍ വെത്യസതയും ഉള്ള പ്രമേയങ്ങള്‍ ആയിരിക്കും ... ഇവിടെയും പ്രമേയം വളരെ ലളിതവും സുന്ദരവും ആണ്...
    സിദ്ധാര്‍ത്തിന്റെ അവതരണം മുന്‍ ചിത്രങ്ങള്‍ പോലെ ലളിതവും ദ്രിശ്യങ്ങള്‍ ബംഗിയേകുന്നതും ആണ്

    അയ്യപ്പദാസിന്റെ ആഗ്രഹവും അതിലേക്കുള്ള അവന്റെ പ്രയാണവും ആണ് ചിത്രം ... അതില്‍ അവനു കൂട്ടായി കൊച്ചവ്വ എന്ന കഥാപാത്രവും ... ഇവരുടെ ബന്ധവും ... രണ്ടു കുട്ടികളുടെ നിഷകളങ്കമായ സൌഹൃദവും ഒഴികെ ബാക്കി പലതും ചിത്രത്തില്‍ ലയിച്ചു നീങ്ങുന്നവ അല്ലായിരുന്നു .. ചിത്രത്തെ ശരാശരിയില്‍ ഒതുക്കുന്നതും ആ കാരണം തന്നെ


    പ്രകടനങ്ങള്‍ :
    രുദ്രാക്ഷ്‌ - കേന്ദ്രകഥാപാത്രമായ അയ്യപ്പദാസ്‌ എന്ന ബാലന്റെ വേഷം വളരെ മികച്ച രീതിയില്‍ ചെയ്തു
    ചാക്കോച്ചന്‍ കൊച്ചവ്വയുടെ കഥാപാത്രം ബംഗി ആക്കി
    അബിനി- അയ്യപ്പദാസിന്റെ കളിക്കൂട്ടുകാരിയായ അമ്പിളിയെ നിഷ്കളങ്കമായ ബംഗി ആയി ചെയ്തു
    നെടുമുടി , kpac ലളിത , മുകേഷ് , മുത്തുമണി , അജു , സുധീഷ്‌ ഉള്ള്പ്പെടെ ഉള്ളവര്‍ തങ്ങളുടെ ഭാഗം നന്നാക്കി


    പോരായ്മ എന്നത്... inspiration content ഇന് അപ്പുറം സിനിമാറ്റിക് ആയി തിരകഥയില്‍ വേണ്ടിയിരുന്ന കാര്യങ്ങള്‍ കുറവായിരുന്നു ... സുരാജിന്റെ കഥാപത്രം തമാശക്ക് വേണ്ടി കുത്തിതിരുകിയ കഥാപാത്രമായി പോയി..കൂടുതലും നല്ല ചളിയും....മൊത്തത്തില്‍ പലപ്പോഴും ഒരു വേഗത കുറവും തോന്നി


    verdict: 3 /5
    കുടുമ്പത്തോടൊപ്പം കാണാവുന്ന അലമ്പും ബഹളവും ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം .. കുട്ടികള്‍ക്ക് ഒരു പക്ഷെ നന്നായി ഇഷ്ട്ടപ്പെട്ടെക്കാം
     
    #1 sheru, Sep 9, 2016
    Last edited: Sep 9, 2016
    Mayavi 369, Spunky, KrishnA and 3 others like this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks sheru.
     
  3. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks sheru...
     
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Thanks sheru :Thnku:
     
  5. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    thanks sheru
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     

Share This Page