Theater - Punalur Thailekshmi Date & Show time - 10/9/2016 & 2.30pm അങ്ങനെ 'ഒപ്പം ' കണ്ടു.ആദ്യ ദിന ആദ്യ ഷോ കാണാന്‍ അണ് കരുതിയിരുന്നത് എങ്കിലും ഇന്നാണ് കാണാന്‍ കഴിഞ്ഞത്.ഈ പടം announce ചേയ്യപെട്ടപ്പോള്‍ അതിനെ പുഛിച്ച ആളൊരുവനാണ് ഞാനും ! ഇന്ന് ഇപ്പൊ ഇവിടെ അന്ന് അവക്ഞ പ്രകടിപ്പിച്ചതില്‍ പ്രിയദര്‍ശന്‍ എന്ന അതുല്യനായ.. പകരക്കാരന്‍ ഇല്ലാത്ത ലെജന്‍ഡ് ആയ ആ സംവിധായകനോട് ഖേദവും മോഹന്‍ലാല്‍ എന്ന ഏക്കാലത്തേയും എന്‍റെ പ്രിയപ്പെട്ട നടന്‍റെ തിരിച്ചുവരവിലെ അമിതാഹ്ളാതവും ഒരുപോലെ രേഖപ്പെടുത്തുന്നു. നല്ല വശങ്ങള്‍ പറഞ്ഞാല്‍.... ഒപ്പം ഒരു നല്ല സിനിമയാണ് അത്രതന്നെ...സിംപിളായി തുടങ്ങി പതുക്കെ പതുക്കെ വളരെ ഉദ്വേഗവും ടെന്‍ഷനും നിറഞ്ഞ അവസ്ത്തയില്‍ പ്രേക്ഷകനെ എത്തിച്ച് അവസാനം നല്ല ഒരു സിനിമ കണ്ട അനുഭവം പ്രിയനു തരാന്‍ കഴിഞിട്ടുണ്ട്.എന്താണ് ആ ഫ്രേയിംസിലെ മനോഹാരിത !! ഇങ്ങനെ വേണം പടം പിടിക്കാന്‍ ! Technically പടം വളരെ മികവുപുലര്‍ത്തി.Editing പക്ക.ലാലേട്ടന്‍റെ അഭിയത്തെ പറ്റി എന്ത് പറയാന്‍...?പുള്ളി ചുമ്മാ അങ്ങെനെ കൂളായി പൂപറിക്കുന്ന ലാഘവത്തില്‍ ജയരാമന്‍ എന്ന അന്തന്‍റെ റോള്‍ ഗംഭീരമാക്കി !! മഹാനടന്‍റെ മഹാനടനം പോലെയുള്ള മാസ്സ് ഡയലോഗ്സിന്‍റെ ആവശ്യം ഇവിടെ ഇല്ല..കാരണം മോഹന്‍ലാല്‍ ആരാണെന്നും അങേരുടെ range എന്താണെന്നും മലയാളികള്‍ക്കറിയാം.പിന്നെ ഇതില്‍ കണ്ടത് മമ്മുക്കോയയുടെ തിരിച്ചുവരവാണ്..പുള്ളി തകര്‍ത്തു...ലാലേട്ടന്‍ എംജി ്രശീകുമാര്‍ന്‍റെ ആലാപനത്തില്‍ ചുണ്ട് അനക്കുംബോള്‍ ആണ് ഏറ്റവും മികച്ചത് എന്ന് കരുതുന്ന ആളല്ല ഞാന്‍. പക്ഷെ അത് പ്രിയദര്‍ശന്‍ picturise ചേയുംബോള്‍ മാത്രം മുന്‍പ് പറഞത് തിരുത്തിപറയണോ എന്ന് കരുതി പോകും.പാട്ടുകള്‍ എല്ലാം മികച്ചതായിരുന്നു ഒപ്പത്തിലെ. സമൂദ്രക്കനിടെ നല്ല വേഷമായിരുന്നു. അത് മോശമാക്കാതെ നന്നായി തന്‍റെ പുള്ളി ചേയ്തു.ചെംബന്‍ വിനോദ് കൊള്ളാരുന്നു. വിമലാരാമന്‍റെ ശനിദശ ഒപ്പത്തോടെ തീര്‍ന്നു...പോലീസ് സ്റ്റേഷന്‍ സീന്‍ മരണമാസ് ആയിരുന്നു...ഇപ്പോഴും ആക്ഷന്‍ കിംങ് തന്നെയാണ് നമ്മ അണ്ണന്‍ ! പുലിമുരുകനായി മാസ്സ് വേയ്റ്റിങ് !! മോശം വശം പറഞാല്‍ തിരകഥയില്‍ അങ്ങിങ് ചെറിയ ചെറിയ പോരായ്മകള്‍ കണ്ടേക്കാം.പക്ഷെ ചിത്രത്തിന്‍റെ നല്ല വശങള്‍ ചിന്തിക്കുംബോള്‍ ആ പോരായ്മ നമ്മള്‍ സിംപിളായി അങ്ങ് മറക്കും !! നല്ല സദ്യ കഴിച്ചിട്ട് കൂട്ടത്തില്‍ പച്ചടിക്ക് ഉപ്പ് ഇത്തിരി കുറഞ്ഞു അതുകൊണ്ട് സദ്യ കൊള്ളില്ല എന്ന് പറയുന്നത് പോലെയായിരിക്കും ഈ സിനിമയെ കുറ്റം പറയുന്നവര്‍ ചേയുന്നത്. നിങള്‍ പ്രേക്ഷകര്‍ക്ക് പ്രിയദര്‍ശനും മോഹന്‍ലാലും ചേര്‍ന്ന് അത്യുഗ്രന്‍ ഒന്നുമല്ലങ്കിലും നല്ലൊരു ഒാണസദ്യ ഒരുക്കിവെച്ചിട്ടുണ്ട്.കാണുക ആസ്വതിക്കുക !! My rating - 3.25/5 പ്രിയദര്‍ശനോട് ഒരു ചോദ്യം..ഇന്‍ഡ്യന്‍ റുപ്പിയില്‍ പൃഥ്വി തിലകനോട് ചോദിക്കണ സ്റ്റൈലില്‍ 'എവിടായിരുന്നു ഇത്രയും കാലം' !! (അക്ഷരതെറ്റ് ഉണ്ടേല്‍ ക്ഷമിക്കണം..പൊതുവെ മടിയുള്ള സ്വഭാവക്കാരനായ ഞാന്‍ +2 നു ശേഷം വായിക്കാറുണ്ടേലും അതിനുശേഷം ആദമായി ആണ് ഇത്രയും മലയാളത്തില്‍ എഴുതുന്നത്..മങ്ക്ളീഷ് ആയിരുന്നു പതിവ്)
Annane andhanayi present cheythu Face Book-le pillerude troll-nu ittu kodukkumo enna oru bhayam undarunnu....... Ithrayum kidu ayi annane present cheyumennu karutheellaa........Priyanu orayiram nandi......