1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    [​IMG]
     
    Laluchettan, KHILADI, nryn and 2 others like this.
  2. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    ഷിംലയില്* ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്* തളിര്*ക്കുമ്പോള്* എന്ന സിനിമയുടെ ഗാനചിത്രീകരണത്തിലായിരുന്നു മോഹന്*ലാല്*. തിരിച്ചെത്തിയ ശേഷം മേജര്* രവി, ബി ഉണ്ണിക്കൃഷ്ണന്*, ജി പ്രജിത്ത്, പൃഥ്വിരാജ് എന്നിവരുടെ സിനിമകളാണ് മോഹന്*ലാല്* ചെയ്യുക.

     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    ഈ വീഡിയോ ആരും കാണാതെ പോകരുത്..

    [​IMG]❤ലാലേട്ടാ നിങ്ങൾ നൽകുന്ന സ്നേഹം ആണ് നിങ്ങൾക്കും കോടിക്കണക്കിനു ജനങ്ങൾ തിരിച്ചുനൽകുന്നത്..കൊച്ചു കുട്ടികളോടുപോലും ജാട കാണിക്കുന്ന സൂപ്പർ സ്റ്റാറിനെ ഒരുനാളും ലോകം അംഗീകരിക്കുകയില്ല..
    ഒരാളെ വെറുക്കാൻ പെട്ടന്നു പറ്റും..പക്ഷേ..ഒരാളെ സ്നേഹിക്കാൻ പെട്ടന്നു പറ്റുകയില്ല..അദേഹം നന്മളോടു കാണിക്കുന്ന സ്നേഹം പോലെ ഇരിക്കും..

    ''മുന്തിരിവളളികൾ തളിർക്കുമ്പോൾ" ഷൂട്ടിംഗ് കോഴിക്കോട് നടക്കുന്നു.. ലാലേട്ടനെ ഒരു നോക്ക് കാണാൻ വേണ്ടി എല്ലാരും എത്തിയ പോലെ ഒരു അമ്മയും കണ്ണിന് കാഴ്ച്ചയില്ലാത്ത രണ്ട് കുട്ടികളുമായെത്തി..
    ഷൂട്ടിംഗ് തിരക്കിനിടയിൽ ലാലേട്ടനെ കാണുന്നതല്ലാതെ.....
    തന്റെ മകനെ ഒന്നു അടുത്തെത്തിക്കാൻ കൊതിച്ച് വിഷമിച്ച അമ്മ മകനുമായി നിന്നു..
    ആ കാത്ത് നിൽപ്പിനൊടുവിൽ...
    ഒടുവിൽ ആരോ പറഞ്ഞ് അറിഞ്ഞ ലാലേട്ടൻ,ആ കുഞ്ഞു മക്കളുടെ അരികിൽ എത്തി..
    ഒരു ഉമ്മയും നൽകി..
    കാഴ്ച്ചയില്ലാത്ത ആ കുട്ടിക്ക് കിട്ടാവുന്നതിലും അധികം സ്നേഹം ലാലേട്ടനിൽ നിന്നും കിട്ടി..

    [​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG]
    ലാലേട്ടാ....നിങ്ങളുടെ സ്നേഹമാണ് നിങ്ങളെ ലോകം വാനോളം ഉയർത്തുന്നത്...
    [​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG][​IMG]

     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    14681879_1204894466268180_5000494182174153900_n.jpg
     
    KEERIKADAN JOSE likes this.
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Lalettan-Shaji kailas movie next?
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Title le universal star maati 'The Complete Actor ' ennakkumo....? athina marana punch :smoking: Pulimurukanil complete actor mohanlal in Ennu kanichapol undaya koritharippu paranjariyikkan pattoolla :beach:
     
    Anand Jay Kay and Laluchettan like this.
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Purath ithrem sambhavangal nadakumbo ivide oru olavillallo

    Sent from my SM-J710F using Tapatalk
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ethaa kure commikalum prachandakalum kurakunnathaano.?Athu njangal mind cheyyarillla..!:Lol:
     
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Kura mathravalla...rodhanavum undu dhaaraalam...
     
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Njan banglore'l ente nephews'nte koode aayirunnu. 12 and 8 year old kids. Valare kuravu malayalam cinema kaanunna piller aanu..mainly english movies aanu kanunne.
    Pakshe piller randum katta mohanlal fans. Athil cheriya kochinu manichitrathazhum yodhayum ella aazhchayum kaananam...lalettan varumbol dance cheyyum...aval janichath 2008'l...15-16 years aftr manichitrathazh....age and time has not reduced the liking for malayalees to this man.

    Sent from my Redmi Note 3 using Tapatalk
     
    Laluchettan likes this.

Share This Page