പോണ്ടിച്ചേരി ജീവ കാർണിവൽ ബിഗ് സിനിമാസ് FDFS Bal 30% FC 70% ക്രിസ്ത്മമസ്സ് അവധിക്കാലത്ത് പോണ്ടിച്ചേരിയിലെത്തിയ ഞാൻ വളരെ പ്രതീക്ഷയോടെയാണ് വിശാൽ പടം കാണാൻ കയറിയത് story ഒരു കണ്ടയിനർ നോട്ട് പിടിക്കുന്ന Dep Commisioner ജഗ പതി ബാബു . ജഗപതി ബാബുവിന്റെ Sister തമന്നയെ പ്രേമിക്കുന്ന വിഷാൽ .അവരുടെ കല്യാണം നടക്കുന്നു. ഇതിനിടയിൽ ജഗപതിയെ ഗുണ്ടകൾ തട്ടികൊണ്ട് പോയി 10 കോടി ആവശ്യപ്പെടുന്നു. ജഗ പതിയുടെ നിർദ്ദേശ പ്രകാരം വീട്ടിൽ സൂക്ഷിച്ച പണം കൊണ്ട് പോയി രക്ഷിക്കുന്നു. തുടർന്ന് CBI ഉദ്യോഗസ്ഥൻ ചമഞ്ഞ് കണ്ടയനർ നിന്നും ജഗപതി അടിച്ചുമാറ്റിയ 250 കോടി വിഷാൽ അടിച്ചുകൊണ്ട് മുങ്ങുന്നു. പണം വീണ്ടെടുക്കാനായി ജഗ പതിയും പണത്തിന്റെ ഉടമസ്ഥനും പോസിറ്റീവ് ഇൻറർവൽ കഴിഞ്ഞ് ബോധം നഷ്ടപ്പെട്ട വിഷാലിന്റ ബോധം തിരിച്ചെത്തിക്കാനായി വരുന്ന Dr ബൂത്തിറിയായി വടിവേലു കോമഡി നന്നായി ചെയ്തു നെഗറ്റിവ് ഒരു കുതറ കഥ വെറുതേ നായിക ആദ്യ പകുതി Rating 2/5 വെറുതേ ഒരു തമിഴ് സിനിമ ചുമ്മാ വേണേൽ കാണാം പ്രതീക്ഷയോടെ പോകുന്നവർക്ക് ഒരു നനഞ്ഞ പടക്കം കേരളത്തിൽ flop തമിഴ് ആവറേജ് ഹിറ്റ് ആയിരിക്കും