1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Munthirivallikal Thalirkkumbol – ee munthiri vallikal poothu thalirkkum

Discussion in 'MTownHub' started by sheru, Jan 20, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    Munthirivallikal Thalirkkumbol – ee munthiri vallikal poothu thalirkkum

    മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ , അന്നൌന്‍സ് ചെയ്ത അന്ന് മുതല്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ച ചിത്രം , അതിനു കാരണം ഒറ്റ പേര് ജിബു ജേക്കബ്‌ . ആദ്യ സംവിധാന സംബ്രഭം തന്നെ പൊന്നാക്കി മാറ്റിയ മലയാള സിനിമക്ക് വെള്ളിമൂങ്ങയെ സമ്മാനിച്ച ജിബു ജേക്കബും നമ്മള്‍ എല്ലാവരും ഇഷ്ട്ടപ്പെടുന്ന സാധാര്‍ണക്കാരനില്‍ സാധാരണക്കാരനായ കഥാപാത്രത്തില്‍ മോഹന്‍ലാലും എത്തുപോള്‍ ഹിറ്റില്‍ കുറഞ്ഞത്‌ ഒന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കില്ല , ആ വലിയ പ്രതീക്ഷകള്‍ക്കും മേലെ നില്‍ക്കും ഈ മുന്തിരി വള്ളികള്‍

    ചായാഗ്രഹകര്‍ സംവിധാനത്തിലേക്ക് കടക്കുംമ്പോള്‍ അവരില്‍ പലരുടേം സിനിമയില്‍ വിഷ്വലി വളരെ ഭംഗി ഉണ്ടാകും എന്നാല്‍ emotionally വീക്ക്‌ ആയിരിക്കും അവരില്‍ നിന്നും വളരെ വെത്യസതമാണ് ജിബു ജേക്കബ്‌ , രണ്ടു ചിത്രങ്ങളും സാധാര്‍ണകാരുടെ അടുത്തു നില്‍ക്കുന്ന ചിത്രങ്ങള്‍


    വളരെ ലളിതം ആയി ഉലഹന്നന്റെ intro യില്‍ സിനിമ തുടങ്ങുമ്പോഴേ നമ്മക്ക് പിടിക്കിട്ടും ഇതൊരു സൂപ്പര്‍ താര ചിത്രം അല്ല മറിച്ചു ലളിത സുന്ദരമായ ചിത്രം ആയിരിക്കും എന്നും , ആ ലാളിത്യം സിനെമയിലുടെനീളം കൊണ്ട് പോകാന്‍ കഴിഞ്ഞത് ആയിരക്കും ഇ സിനിമയുടെ വിജയവും

    ലളിതമായ കഥ , വളരെ ബംഗി ആക്കിയ തിരകഥ ( സിന്ധുരാജിന്റെ സമീപകാല ബെസ്റ്റ് ) മികവുറ്റ വിസ്വല്സ് ഒപ്പം പക്വതയാര്‍ന്ന അവതരണവും എല്ലാത്തിനും ഉപരി മികച്ച പ്രകടനങ്ങള്‍ അതാണ്‌ ഈ മുന്തിരി വള്ളികള്‍

    തമാശകള്‍ കുത്തി നിറക്കാന്‍ ശ്രമ്മിക്കാതെ , സ്വാഭാവികമായി വന്ന ഒരുപാട് നര്‍മ നിമിഷങ്ങള്‍ സിനിമയെ കൂടുതല്‍ മികവുറ്റത് ആക്കുന്നു ...

    നമ്മള്‍ ഏവരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു ലാല്‍ ഉണ്ട്... കുടുമ്പ പ്രേക്ഷകരുടെ പ്രിയപ്പെട്ട സാധാരണക്കാരന്‍ ആയ കുടുംബസ്ഥന്‍ ആയ ലാല്‍ , അവര്‍ക്കുള്ള ജിബുവിന്റെ ക്രിസ്മസ് സമ്മാനം ( ന്യൂ ഇയര്‍ സമ്മാനം ആയി ) ആണ് ഉലഹന്നാന്‍

    ഭാര്യ -ഭര്‍തത്തു ബന്ധത്തിന്റെ മനോഹരമായ ആവിഷ്കാരം എന്നതിലുപരി , ക്ലൈമാക്സില്‍ നമ്മുടെ ഈ സമൂഹത്തിനു നല്ലൊരു സന്ദേശവും കൊടുക്കാന്‍ കഴിഞ്ഞു , മക്കള്‍ കണ്ടു വളരേണ്ടത് തീര്‍ച്ചയായും അമ്മയുടെം അച്ഛന്റേം സ്നേഹം തന്നെ ആണ് , പരസ്പരം ഉള്ള സ്നേഹം ആണ് ഏതൊരു കുടുമ്പത്തിന്റെം ആണി

    പ്രകടനങ്ങള്‍ :
    മോഹന്‍ലാല്‍ - he was just amazing , brilliant indeed king of expressions
    മീന – ലാലിനോട് ഇത്രേം കെമിസ്ട്രി ഉള്ള ഒരു നായികയെ വേറ കിട്ടില്ല , രണ്ടു പേരുടേം കഥാപാത്രമായി ജീവിക്കല്‍ ആണ് സിനിമയുടെ ക്യാമറക്ക് മുന്നിലെ നട്ടെല്ല്
    അനൂപ്‌ - ബിജു മേനോന്‍ നഷ്ട്ടമാക്കിയ മികച്ചൊരു കഥാപാത്രം , അനൂപിന്റെ കയ്യില്‍ ഭദ്രം
    ഐമ , സനൂപ് , ഗണപതി – മൂവര്‍ക്കും കിട്ടിയ മികച്ച കഥാപാത്രങ്ങള്‍ , മൂവരും ഭംഗി ആക്കി
    സുരാജ് , ശരഫ് , അലന്‍സിയര്‍ , ഷാജോണ്‍ , ശ്രിന്ധ , ബിന്ദു , രാഹുല്‍ , സുധീര്‍ , ആശ ഉള്ള്പ്പെടെ സ്ക്രീനില്‍ വന്ന എല്ലാവരും വളരെ മികച്ചു നിന്നു

    verdict : 4/5
    കുടുമ്പവും ഒത്തു ധൈര്യമായി പോയി കാണാവുന്ന ചിത്രം , കുട്ടികളും ഒക്കെ ആയി തീര്‍ച്ചയായും കാണേണ്ട ചിത്രം

    വാല്‍കഷ്ണം :
    രണ്ടു ദിവസം എന്നെ തൃപ്തിപ്പെടുത്തിയ രണ്ടു ചിത്രങ്ങള്‍ അതിലുപരി കുടുമ്പ പ്രേക്ഷകരെ തിയേറ്ററിലേക്ക് സ്വീകരിക്കുന്ന രണ്ടു ചിത്രങ്ങള്‍ , മലയാള സിനിമയുടെ സുവര്‍ണകാല വള്ളികള്‍ പൂത്തുലയട്ടെ

    പ്രിയപ്പെട്ട ലാലേട്ടാ നിങ്ങടെ സമയം നല്ല ബെസ്റ്റ് ആണ്.. വരി വരി ആയി ദാ മൂന്നാമത്തെ പടം അല്ലെ സൂപ്പര്‍ ഹിറ്റ്‌ ആകാന്‍ പോകുന്നെ
     
    Last edited: Jan 20, 2017
    Spunky, Ramachan, Sadasivan and 6 others like this.
  2. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks Bhai
     
  3. Mangalassery Neelakatan

    Mangalassery Neelakatan Fresh Face

    Joined:
    Jan 9, 2016
    Messages:
    180
    Likes Received:
    98
    Liked:
    38
    Trophy Points:
    28
    Location:
    Alleppey/Trivandrum
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Thnx Machaa
     
  5. Karmah

    Karmah Fresh Face

    Joined:
    Dec 4, 2015
    Messages:
    150
    Likes Received:
    62
    Liked:
    66
    Trophy Points:
    3
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx macha
     
  7. Zamba

    Zamba Fresh Face

    Joined:
    May 12, 2016
    Messages:
    140
    Likes Received:
    34
    Liked:
    54
    Trophy Points:
    1
    Thanks sheru
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Thanks sheru Machaaa
     
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  10. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Trophy Points:
    83
    Location:
    EKM/CLT
    Thanks.
     

Share This Page