സത്യനും ഞാനും ലാലും ഈ വർഷം വീണ്ടും ഒന്നിക്കും സത്യൻ അന്തിക്കാട് – മോഹൻലാൽ – ശ്രീനിവാസൻ സിനിമ ഈ വർഷം സാധ്യമാകുമെന്നു ശ്രീനിവാസൻ. സംസ്ഥാന സ്കൂൾ കലോത്സവം സാംസ്കാരികോത്സവത്തിന്റെ സമാപനത്തിൽ കുട്ടികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. http://m.manoramaonline.com/movies/...thyan-anthikadu-mohanlal-project-confirm.html
Out of formil aaya randu peeru.. vineeth sreenivasan vellom script cheythirunnel BB urapickamarunu Sent from my iPhone using Forum Reelz mobile app
 1989 ലെ 'വരവേല്‍പ്പ്' ഒരു വന്‍ വിജയചിത്രമായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ഇതാ വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍അന്തിക്കാട് ടീം ഒന്നിക്കുന്നു. ഇന്നത്തെ രാഷ്ട്രീയപശ്ചാത്തലത്തെ ആസ്പദമാക്കിയുള്ള ഒരു ആക്ഷേപഹാസ്യമാണ് ചിത്രം. ഇവര്‍ മൂവരും വീണ്ടും ഒന്നിക്കുന്നുവെന്ന് ധാരാളം വാര്‍ത്തകള്‍ വന്നുവെങ്കിലും ഇപ്പോഴാണ് ആധികാരിക റിപ്പോര്‍ട്ട് പുറത്തുവന്നത്. ചിത്രത്തിനുവേണ്ടിയുള്ള തിരക്കഥാരചനയിലേയ്ക്ക് ശ്രീനിവാസന്‍ കടന്നുവെന്നും വാര്‍ത്തകള്‍. Manoj Ayyappan Brutally Innocent
ee cinema nadakkathirikkunnatha lalettanu nallathu sreenivasan oke pallu poya puliyanu satyante karyam oorkkumbo thanne pediyavunnu salim kumar pand paranja pole ore route il oodunna bus aanu anger