1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review എസ്ര മികവുറ്റ ഹൊറർ അനുഭവം

Discussion in 'MTownHub' started by philip pathanamthitta, Feb 10, 2017.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    എസ്ര
    ഹോളിവുഡ് നിലവാരത്തിൽ ഗംഭീര ഹൊറർ അനുഭവം
    റാന്നി ഉപാസന
    FDFS 9 AM
    കഥയിലേക്ക്

    ജൂതന്റെ വസ്തുക്കൾ അടിച്ചു മാറ്റാൻ ശ്രമിക്കുന്ന സെബാട്ടി കൊല്ലപ്പെടുന്നു.മുംബയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന Ranjan & Priya.പഴയ സാധനമായി പ്രിയ ജൂത പ്പൈട്ടി അലി സിയാരിൽ നിന്ന് വാങ്ങുന്ന പ്രിയ. പെട്ടി തുറന്ന പ്രിയ പെട്ടിയിലെ ആത്മവിനെ സ്വതന്ത്രമാക്കുന്നു dybbuk
    പ്രിയക്കും Ranjan ഉം പ്രശ്നങ്ങൾ.ഫാദറിലുടെ Ranjan കാര്യങ്ങൾ അറിയുന്നു. പെട്ടിയിലെ വിവരങ്ങൾ തർജിമ ചെയ്യുന്നു
    ജൂത പുരോഹിതനെ തേടി Mumbai ലേക്ക് പടം വേറൊരു ലവലിലേക്ക്

    കുരുക്ക് അഴിക്കാൻ Ranjan & ജൂതപുരോഹിതന്റെ മകൻ

    ആസ്വാദകരമായൊരു ഹൊറർ ചിത്രം

    Positive


    പ്രിഥ്വി തകർത്താടി
    പ്രിയ ആനന്ദ്
    ബാബു ആന്റണിയുടെ മകനായ കഥാപാത്രം ( മഹേഷിലെ വില്ലൻ)
    സംവിധാന മികവ്
    മികച്ച ഹൊറർ സീനുകൾ
    ടെവിനോ
    സുദേവ്
    എടുത്തു പറയേണ്ടത്
    എസ്ര യും റോസിയുമുള്ള 1941 Episode അതിന്റെ അനുബന്ധമായ പഴയ കാലഘട്ടവും
    Climax ട്വിസ്റ്റ്
    മനോഹരമായ ക്ലൈമാക്സ്




    Negative

    ഇടയ്ക്കിടക്ക് പടം അൽപ്പം slow (അത് പടത്തിന് അനിവാര്യമാണ്)

    തീയേറ്ററിൽ നിന്ന് കാണണം
    ഇല്ലങ്കിൽ മികച്ച ഒരു സിനിമ നിങ്ങൾക്ക് നഷ്ടമാകും

    Rating
    8.5 /10
     
  2. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
    Thanks mashe..esp for live updates
     
  3. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx mash..
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Philip Bhai! :Band:
     
  5. BigBhai

    BigBhai Super Star

    Joined:
    Dec 4, 2015
    Messages:
    2,774
    Likes Received:
    861
    Liked:
    432
    Trophy Points:
    103
    Location:
    Pathanamthitta
  6. GrandMaster

    GrandMaster Star

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Trophy Points:
    53
    Location:
    EKM/ALP/Oman
    Thanks for the Review
     
  7. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
  8. JJK

    JJK Star

    Joined:
    Dec 1, 2015
    Messages:
    1,657
    Likes Received:
    520
    Liked:
    1
    Trophy Points:
    83
    Location:
    EKM/CLT
    Thanks.
     
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Thanks philipp mashe :Yeye:
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thank you :Thnku:
     

Share This Page