എസ്ര ഹോളിവുഡ് നിലവാരത്തിൽ ഗംഭീര ഹൊറർ അനുഭവം റാന്നി ഉപാസന FDFS 9 AM കഥയിലേക്ക് ജൂതന്റെ വസ്തുക്കൾ അടിച്ചു മാറ്റാൻ ശ്രമിക്കുന്ന സെബാട്ടി കൊല്ലപ്പെടുന്നു.മുംബയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന Ranjan & Priya.പഴയ സാധനമായി പ്രിയ ജൂത പ്പൈട്ടി അലി സിയാരിൽ നിന്ന് വാങ്ങുന്ന പ്രിയ. പെട്ടി തുറന്ന പ്രിയ പെട്ടിയിലെ ആത്മവിനെ സ്വതന്ത്രമാക്കുന്നു dybbuk പ്രിയക്കും Ranjan ഉം പ്രശ്നങ്ങൾ.ഫാദറിലുടെ Ranjan കാര്യങ്ങൾ അറിയുന്നു. പെട്ടിയിലെ വിവരങ്ങൾ തർജിമ ചെയ്യുന്നു ജൂത പുരോഹിതനെ തേടി Mumbai ലേക്ക് പടം വേറൊരു ലവലിലേക്ക് കുരുക്ക് അഴിക്കാൻ Ranjan & ജൂതപുരോഹിതന്റെ മകൻ ആസ്വാദകരമായൊരു ഹൊറർ ചിത്രം Positive പ്രിഥ്വി തകർത്താടി പ്രിയ ആനന്ദ് ബാബു ആന്റണിയുടെ മകനായ കഥാപാത്രം ( മഹേഷിലെ വില്ലൻ) സംവിധാന മികവ് മികച്ച ഹൊറർ സീനുകൾ ടെവിനോ സുദേവ് എടുത്തു പറയേണ്ടത് എസ്ര യും റോസിയുമുള്ള 1941 Episode അതിന്റെ അനുബന്ധമായ പഴയ കാലഘട്ടവും Climax ട്വിസ്റ്റ് മനോഹരമായ ക്ലൈമാക്സ് Negative ഇടയ്ക്കിടക്ക് പടം അൽപ്പം slow (അത് പടത്തിന് അനിവാര്യമാണ്) തീയേറ്ററിൽ നിന്ന് കാണണം ഇല്ലങ്കിൽ മികച്ച ഒരു സിനിമ നിങ്ങൾക്ക് നഷ്ടമാകും Rating 8.5 /10