1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✞ ☠ ✞ EZRA ✞ ☠ ✞ Prithvi Takes Box Office in EzraStorm ✞ ↝✞BLOCKBUSTER !!! ↜30+Cr-50 Days-11k Show

Discussion in 'MTownHub' started by Amar, Feb 2, 2016.

  1. UnniNallavan

    UnniNallavan Fresh Face

    Joined:
    Feb 22, 2017
    Messages:
    272
    Likes Received:
    40
    Liked:
    9
    Pulli a figures ettathinte chethovikaram ennikum nannayi ariyamm..athu kondu thaneyanu chodichathu..
     
  2. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    aalu maari...ithu mvt thread same post aanello
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ഒരാണും പെണ്ണും ഒന്നിച്ചിരിക്കുന്നത് കാണുമ്പോൾ ചിലർക്കുണ്ടാകുന്ന അസഹിഷ്ണുത പോലെ തന്നെയാണ് എസ്‌റ പോലുള്ള സിനിമ കാണുമ്പോൾ ചില പ്രേക്ഷകരുടെ കാര്യം.. എന്തെങ്കിലും ശബ്ദങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ അവർക്കു സമാധാനം ഇല്ല.. അത് പോലെ തന്നെ മൊബൈൽ എടുത്തോണ്ട് തോണ്ടി ഇരിക്കുന്നവരും. ഇവരുടെയൊക്കെ പാരമ്പര്യമില്ലായ്മയെ സ്മരിച്ചുകൊണ്ട് എസ്‌റയെ കുറിച്ച പറയാം !!

    മലയാള സിനിമയായി തട്ടിച്ചു നോക്കിയാൽ തന്നെ "ആവാഹനം" എന്ന പ്രക്രിയയുള്ളതൊഴിച്ചാൽ വലിയ ക്ളീഷേകൾക്ക് മുതിരാത്ത മികച്ചൊരനുഭവമാണ് എസ്ര.പിന്നെയും ക്രിട്ടിക് ചെയ്യുന്നവരോട് ( ഹോറർ എന്ന കണ്സെപ്റ്റ് തന്നെ റിയലിസ്റ്റിക് അല്ല സിനിമാറ്റിക് ആണ് അതു കൊണ്ട് തന്നെ സിനിമയുടെ ഉള്ളടക്കത്തോട് നീതി പുലർത്താൻ ചില ക്ളീഷേ സിനിമാറ്റിക് പൊടിക്കൈകൾ ആവശ്യമായി വരും. (ഉദാഹരണം : വലിയ വീട് , ഒരുപാട് മുറികൾ, ഉള്ളിലെ അരണ്ട വെളിച്ചം, തുടങ്ങി പശ്ചാത്തലത്തിൽ സെറ്റ് ചെയ്തിരിക്കുന്ന ഓരോ വസ്തുവിലും ഭയം എന്ന വികാരത്തെ ഉള്പെടുത്തിയായിരിക്കും ക്രമീകരിച്ചിരിക്കുന്നത്.)

    ഇനിയും ഒരുപാട് നന്നാക്കമായിരുന്ന പശ്ചാത്തലം ഉണ്ടായിട്ടും ജയ് കെ എന്ന തിരക്കഥാകൃത്ത് അതിൽ മടി കാണിച്ചുഎന്നാൽ സാങ്കേതിക മികവിൽ 100 % പെർഫെക്ഷനോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.. ഓഡിയോഗ്രാഫിയും, സിനിമാട്ടോഗ്രഫിയുമാണ് ഏറ്റവും മികച്ചു നിന്നത്. കലാ സംവിധാനവും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. സിനിമയിലെ ഫ്ലാഷ്‌ബാക്ക് സീനുകളെ ക്ലാസിക് എന്ന് തന്നെ വിശേഷിപ്പിക്കാം!! എന്തു മനോഹരമായാണ് രാജീവ് രവി ആ ഭാഗങ്ങൾ ചിത്രീകരിച്ചത്.

    അഭിനയത്തിന്റെ കാര്യമെടുത്താൽ prithvi ചെയ്ത കഥാപാത്രം നന്നായിരുന്നെങ്കിലും ക്ലൈമാക്സിൽ ഒന്നുരണ്ട് ഷോട്സിൽ കൈവിട്ട്‍ പോയി. അഭിനയത്തിന്റെ തീവ്രത ഇത്ര മാത്രം മതിയെന്ന് ചൂണ്ടിക്കാണിക്കാൻ ഒരു സംവിധായകനില്ലാത്ത ഫീൽ!!

    പലരും പറഞ്ഞത് പോലെ ആദ്യ തവണ കാണുമ്പോഴും, രണ്ടാമത് കാണുമ്പോഴുംഉണ്ടാകുന്ന ആസ്വാദനം വ്യത്യസ്തമാണ്.. ക്ലൈമാക്സിനോട് നീതികരിക്കാവുന്ന രീതിയിൽ കഥാപാത്രങ്ങൾക്കുണ്ടാവുന്ന ചെറിയ ഭാവമാറ്റങ്ങളിലാണ് രണ്ടാമത്തെ കാഴ്ചയിലുള്ള ആസ്വാദനം ഒളിഞ്ഞിരിക്കുന്നത്.

    3.5/5
     
  4. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :Drum: :Drum:
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    kerala ethrayayi
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    SPOILER ALERT !

    Pinnalla..Pinne climaxile perfoyude kaaryam..Athu theerchayayum directorinte aavashyam anusarichirikum..Directorinu vendathu oru super cool prethathe aanenkil angane enthineyum oru puchathode avanjayode chiriyode kaanunna tharathil avatharipikum..Directorinu vendathu alari vilikunna prethathe aanenkil angane avatharipikuka alle patu...
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    17 days 25 kodi kavinju..!
     
  8. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  9. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    John B Nixon likes this.
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Kurachude days kazhinju discus cheyyam.. !!! ;) ellavarum onnu kanate...
     

Share This Page