1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review oru mexican aparatha - approach in 3 dimensions

Discussion in 'MTownHub' started by sheru, Mar 3, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    ഒരു മെക്സിക്കന്‍ അപാരത – മൂന്ന് തരത്തില്‍ വീക്ഷിക്കാം


    ആദ്യമേ സിനിമയുടെ പിന്നണി പ്രവര്തകര്കും , മാര്‍ക്കറ്റിംഗ് ടീമിനും നിറഞ്ഞ കയ്യടി , അവരുടെ ലക്ഷ്യം ഇതു പ്രേക്ഷകര്‍ ആണോ അവരെ തിയേറ്ററില്‍ എത്തിക്കുന്നതില്‍ മാര്‍ക്കറ്റിംഗ് , ടീസര്‍ ഉള്ള്പ്പെടെ ഉള്ള പ്രീ – Production ജോലികള്‍ എല്ലാം ഗംഭീരം , പുതു സംവിധായകന്റെ വലിയ താരമൂല്യം ഇല്ലാത്തൊരു ചിത്രത്തിന് ഇന്ന് ഞാന്‍ തിയേറ്ററില്‍ കണ്ട ജന തിരക്കും , ഇനിയുള്ള ശോയ്ക്ക് ഉള്ള ബൂകിംഗ് സ്റ്റാറ്റസ് എല്ലാം നിങ്ങള്‍ക്കുള്ള അംഗീകാരം തന്നെ

    സിനിമ തുടങ്ങുന്നത് , വളരെ പഴയ കാലത്ത് നിന്നും ആണ് അവിടെ ഉശിരുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ കാരനെ പരിചയപ്പെടുത്തി തുടക്കം , ശേഷം ksq വാഴുന്ന മഹാരാജ കോളേജിലേക്ക് , അവിടെ sfy തങ്ങളുടെ സീറ്റിനു വേണ്ടിയുള്ള പോരാട്ടം ആണ് സിനിമ , കൂടി സാഹചര്യം കൊണ്ട് പാര്‍ട്ടിയില്‍ എത്തുന്ന യുവവിന്റെം

    കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ലക്‌ഷ്യം ആക്കിയ തിരകഥ ,സംഭാഷണങ്ങള്‍ , അവര്‍ക്ക് ആവേശംമേകുന്ന സന്ദര്‍ഭങ്ങള്‍ അങ്ങനെ നീങ്ങുന്നു അപാരത ,നല്ല വശം മാത്രമല്ല മോശകാരും ഉണ്ട് എന്ന് വശത്തില്‍ , ഇടക്ക് അക്രമ രാഷ്ട്രീയം എന്ന വിഷയത്തിലൂടെ ചെറിയ ഒരു കൊട്ട് കൊടുക്കുന്നുണ്ടെങ്കിലും , ക്ലൈമാക്സില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ അങ്ങനെ അല്ലാ എന്നൊരു സീനിലേക്ക്‌ ആവേശം കൊള്ളിച്ചു എത്തുന്നു

    പ്രകടനം :
    ടോവിനോ പുള്ളിയുടെ താര വളര്‍ച്ചക്ക് വലിയ ഒരു പടി തന്നെ ആകും ഇ ചിത്രം , തുടക്ക്കത്തില്‍ സിന്ധാബാദ്‌ ലേശം ഒരു പോരായ്മ തോന്നി എന്നാല്‍ പിന്നെ മൊത്തം പക്വതയാര്‍ന്ന പ്രകടനം
    രൂപേഷ് – ശക്തമായ പ്രതിയോഗി ആയി നല്ലൊരു നടന്‍ തന്നില്‍ ഉണ്ടെന്നു വീണ്ടും തെളിയിച്ചു
    നീരജ് – ഉള്ളില്‍ ചെറിയ പേടിയും എന്നാല്‍ എന്തിനും പോകുന്ന ഒരു കഥാപാത്രം ആയി ജീവിച്ചു
    മഹേഷിലെ കമോണ്ട്രാ പയ്യന്‍ ഫുള്‍ ഫോര്മില്‍ ആയിരുന്നു
    ഗായത്രി – ഭംഗിക്ക് മാത്രമായി ഒതുങ്ങി
    ജോണി ആയി അഭിനയിച്ചവന്‍ നാളത്തെ വാഗ്ദാനം ആണ്
    ഷാജോണ്‍ , ബാലാജി , ഹരീഷ് പിന്നെ എല്ലാവരും നന്നായി

    verdict :
    മൂന്ന് രീതിയില്‍ verdict പറയാം ,
    ഇടതു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് രോമാഞ്ചം ഉണ്ടാക്കുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ട് അത് കൊണ്ട് തന്നെ അവര്‍ക്ക് വളരെ നന്നായി ഇഷ്ട്ടമാകും , എതിര്‍ വശത്തുള്ളവര്‍ക്ക് അത്ര പ്രിയമുള്ളവ ആകില്ല ,ഇനി എന്നെ പോലെ നിഷ്പക്ഷ ആള്‍ക്കാര്‍ക്കും മോശമല്ലാത്ത ഒരു ചിത്രവും ആണ് അപാരത

    ഇതു പ്രേക്ഷകരെ ലക്‌ഷ്യം വച്ചാണോ സിനിമ ചെയ്തത് , ആ പ്രേക്ഷകര്‍ക്ക് ഉറപ്പായും പടം ഇഷ്ട്ടമാകും , ആ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ നൂറു ശതമാനം വിജയിച്ചു
     
    #1 sheru, Mar 3, 2017
    Last edited: Mar 3, 2017
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thnx Machaaa
     
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Thanks bhai...
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Kidu Rvw machaa
     
  6. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Thanks Bhai..!!

    Sent from my Lenovo K50a40 using Tapatalk
     
  8. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    welcome friends
     
  9. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Thanks sheru bahi
     

Share This Page