1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review Charlie Review :entertainer പ്രതീക്ഷിച്ചു പോവുകയാണെങ്കിൽ നിരാശയായിരിക്കും ഫലം

Discussion in 'MTownHub' started by Rohith LLB, Dec 24, 2015.

  1. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    Charlie Review :
    ഒരു ചെറുകഥ വായിക്കുന്ന ഫീൽ പലയിടങ്ങളിലും തോന്നിപ്പിച്ചുകൊണ്ടാണ് ചാർളി കണ്ടിരുന്നത്‌ . ഒറ്റവാക്കിൽ ഈ സിനിമയെ എങ്ങനെ വിലയിരുത്തണം എന്നെനിക്കറിയില്ല.പക്ഷെ ഒരു കാര്യം ഉറപാണ് ദുൽക്കറിന്റെ താടിയും മാക്സി പോലുള്ള ഷർട്ടും എല്ലാം കണ്ടിട്ട് ഒരു മാസ്സ് അല്ലെങ്കിൽ entertainer പ്രതീക്ഷിച്ചു പോവുകയാണെങ്കിൽ നിരാശയായിരിക്കും ഫലം.തീർച്ച ..
    പാർവതി (ജാതിപ്പേര് ഞാൻ പറയൂല ) യുടെ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത് വീട്ടില് നിന്നും ഒളിച്ചോടുന്ന കുസൃതി (ബോൾഡ്‌ എന്ന് പറയുന്നതാണ് ഫെമിനിസ്ടുകൾക്കിഷ്ടം) പെണ്‍കുട്ടി കൊച്ചിയിൽ താമസിക്കുന്നതും അവിടെ വെച്ച് ചാർളിയുടെ പൂർത്തിയാകാത്ത കഥ വായിക്കുന്നതും പിന്നീട് കഥയുടെ ബാക്കി തിരയുകയും കൂട്ടത്തിൽ ചാർളിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതുമൊക്കെയാണ് സിനിമയുടെ മുക്കാൽ ഭാഗവും ആദ്യ പകുതിയിൽ ചാര്ളി കടന്നു വരുന്നത് പലരുടെയും ഓർമകളിൽ നിന്നാണ് . ചാർളി എന്ന കഥാപാത്രത്തിന്റെ ജോലിയും ഒന്നും സിനിമയിൽ പറയുന്നില്ല. അത്യാവശ്യം realistic ആയിട്ടുള്ള കഥയാണെങ്കിലും മാജിക്ക് രംഗങ്ങൾ കണ്ടപ്പോൾ അല്പ്പം തെലുങ്ക് വൽക്കരണം അനുഭവപ്പെട്ടു ..
    നല്ല ക്യാമറ വർക്കും നല്ല പാശ്ചാത്തല സംഗീതവും ഒക്കെ ഉണ്ടെങ്കിലും പലയിടങ്ങളിലും നന്നായി ബോറടിപ്പിക്കുന്നുണ്ട് ചാർളി. (എല്ലാവർക്കും അനുഭവപ്പെട്ടുകൊള്ളണം എന്നില്ല ).പല സ്ഥലത്തും ചാർളി പറയുന്ന ഡയലോഗുകൾ രഞ്ജിത്ത് മോഹൻലാലിനു വേണ്ടി എഴുതിയതാണോ എന്ന് തോന്നിപ്പിച്ചു.
    സിനിമയിൽ പാർവതിയുടെ costumes എല്ലാം നന്നായിരുന്നു.സിനിമയിലെ എല്ലാവരുടെയും പ്രകടനവും കൊള്ളാമായിരുന്നു.
    അമിത പ്രതീക്ഷ ഒന്നും ഇല്ലാതെ ഒരു നല്ല ദൃശ്യാനുഭവവും കൂടെ ചെറിയ കഥയും ആസ്വദിക്കണമെങ്കിൽ ഒന്ന് കണ്ടു നോക്കാവുന്ന സിനിമയാണ് ചാർളി.
    ഒരു ലളിതമായ കഥപറയുന്ന ഈ സിനിമയ്ക്ക് ഇത്രേം ഹൈപ്പ് കൊടുത്തത് സിനിമയെ മോശമായി ബാധിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ.
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    thnks bhai..rating koode parayamo :Thnku:
     
    Rohith LLB likes this.
  3. GrandMaster

    Joined:
    Dec 4, 2015
    Messages:
    1,113
    Likes Received:
    273
    Liked:
    333
    Thanks Bro :Kollaam::Kollaam::Kollaam:
     
    Rohith LLB likes this.
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks

    Rating onnu koduthoode ?
     
    Rohith LLB likes this.
  5. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Rating 3.5/5
     
    Rohith LLB likes this.
  6. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    enikk rating idan onnum ariyilla bhai
     
  7. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Thanks
     
    Rohith LLB likes this.
  8. Rohith LLB

    Rohith LLB Debutant

    Joined:
    Dec 8, 2015
    Messages:
    70
    Likes Received:
    302
    Liked:
    110
    ini nirbandham aanenkil 2.8/5
     
    Mark Twain likes this.
  9. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    :Fight2:
     
    Rohith LLB likes this.
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    2.8 round cheythal 3 ,
    3>2.5 round cheythal 5

    Rating - 5/5 Shamsu pls note
     
    Rohith LLB likes this.

Share This Page