1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚★ TWO COUNTRIES★╝Janapriya Superstar★Dileep's★ All Time BB★ 33.32 Cr Gross ★ 60 Days ★ 17K Shows

Discussion in 'MTownHub' started by TWIST, Dec 4, 2015.

  1. Irshu

    Irshu Star

    Joined:
    Dec 4, 2015
    Messages:
    1,278
    Likes Received:
    2,303
    Liked:
    708
    :1st::1st::1st::1st::1st:
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    :Yahoo::Yahoo::Yahoo:
     
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    :Yahoo::Yahoo::Yahoo::Yahoo:
     
  4. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    innu thanne kandekkam :Celebrate005: :Celebrate005: :Celebrate005:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    TWO COUNTRIES ◉ FIRST REVIEW

    ■നിലവാരമില്ലാത്ത ധാരാളം ചിത്രങ്ങൾ ചെയ്യുകയും, ശേഷം ഏത്‌ ചിത്രമിറങ്ങിയാലും, ആ പേരിൽ ഏറെ ക്രൂശിക്കപ്പെടുകയും ചെയ്യുന്ന നടനാണ്‌ ദിലീപ്‌.

    ■റാഫിയുടെ തിരക്കഥയിൽ, ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം. അതും ജനപ്രിയനായകനോടൊപ്പം. മലയാളികൾക്ക്‌ ഇതിൽപ്പരം പ്രതീക്ഷക്കു വകനൽകുന്ന മറ്റെന്തുണ്ട്‌? അമ്മച്ചിയോട്‌ നുണപറഞ്ഞ്‌, ഈ ക്രിസ്തുമസ്‌ ദിനത്തിൽ ടു കൺട്രീസ്‌ കാണുവാനായി ഞാൻ 9.00മണിക്ക്‌ തിയെറ്ററിലെത്തി.

    ■'കനേഡിയൻ താറാവ്‌' എന്ന പേരിൽ അനൗൺസ്‌ ചെയ്തിരുന്ന 155.35 minutes ദൈർഘ്യമുള്ള ഈ ചിത്രം ഉല്ലാസ്‌ എന്ന ചെറുപ്പക്കാരന്റെ കഥപറയുന്നു.

    ■ജോലിയൊന്നുമില്ലാതെ, കുടുംബത്തിലെ പ്രാരാബ്ധങ്ങളുമായി ജീവിച്ച സാധാരണക്കാരനായ ഉല്ലാസിന്‌, സാഹചര്യവശാൽ കാനഡയിൽ ജനിച്ചുവളർന്ന ഒരു സമ്പന്നയുവതിയെ വിവാഹം കഴിക്കേണ്ടിവരുന്നു.

    ■തുടർന്ന് അവർ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെ ചിത്രം മുൻപോട്ടുപോകുന്നു. (ഇത്രയും കേട്ടപ്പോൾ നിങ്ങൾ കരുതും, ലൈഫ്‌ ഓഫ്‌ ജോസൂട്ടിയുമായി സാമ്യമില്ലേയെന്ന്. ഇല്ല, ചിത്രത്തിന്റെ കഥ വഴിമാറുന്നു.)

    ■മലയാളഭാഷയെ ഏറെ സ്നേഹിക്കുന്ന ഉല്ലാസ്‌ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്‌ ദിലീപ്‌. ഊർജ്ജസ്വലനായി, ജനപ്രിയനായകനായ ദിലീപിനെ വീണ്ടും കാണുവാൻ സാധിച്ചു.

    ■കോമഡി കഥാപാത്രമെങ്കിലും, അൽപ്പം നിഗൂഢതകളുള്ള, കനേഡിയൻ പൗരത്വമുള്ള യുവതിയായ 'ലയ'യെ അവതരിപ്പിച്ചിരിക്കുന്നത്‌ മംത മോഹൻദാസ്‌. നായകനൊപ്പം നിൽക്കുന്ന മികച്ച പ്രകടനമായിരുന്നു.

    ■നായകന്റെ സന്തത സഹചാരി 'അവിനാശ്‌' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ അജു വർഗ്ഗീസ്‌. വളരെ നല്ല വേഷമായിരുന്നു. ഹരീഷ്‌ കെ.ആർ (ജാലിയൻ കണാരൻ) 'സാജൻ കൊയിലാണ്ടി' എന്ന ബ്രോക്കർ വേഷം ചെയ്തു.

    ■Canadian accent-ൽ ഇംഗ്ലീഷ്‌ സംസാരിക്കാൻ പാട്‌ പെടുന്ന ടാക്സി ഡ്രൈവർ ജിമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സുരാജ്‌ വെഞ്ഞാറമ്മൂട്‌. കോമഡികളൊക്കെ ഗംഭീരമായിരുന്നു.

    ■കലാശാല ബാബു, ശോഭ മോഹൻ എന്നിവർ ഉല്ലാസിന്റെ മാതാപിതാക്കളായും, ജഗദീഷ്‌ ജ്യേഷ്ഠ(ഉജ്ജ്വലൻ)നായും സജിതാ ബേഠി ഏട്ടത്തിയമ്മയായും വേഷമിട്ടു. ജഗദീഷ്‌ കാലങ്ങൾക്ക്‌ ശേഷം, കോമഡിചെയ്തു എന്നത്‌ എടുത്തുപറയേണ്ട ഒന്നുതന്നെയാാണ്‌.

    ■സിമ്രാൻ എന്ന കഥാപാത്രമായി വേഷമിട്ടത്‌ ഇഷ തൽവാർ. നായികയുടെ അഛൻ 'മുകുന്ദൻ മേനോനായി അഭിനയിക്കുന്നത്‌, ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ റാഫിയാണ്‌. വിജയരാഘവൻ നായകന്റെ 'മദ്യപാനിയായ കൊച്ചച്ചൻ' വേഷം ഭംഗിയായി ചെയ്തു.

    ■സൈമൺ എന്ന സ്ത്രീലമ്പടനായ പുരുഷനായി മുകേഷും, ഭാര്യയായി ലെനയും വേഷമിട്ടു. ഇവരേക്കൂടാതെ അശോകൻ, ദിനേശ്‌ പണിക്കർ, അജ്മൽ, ബാലചന്ദ്രൻ ചുള്ളിക്കാട്‌, റിയാസ്‌ ഖാൻ, സിൻഡ്ര എന്നിവരും വേഷമിട്ടു.

    നയാഗ്ര വെള്ളച്ചാട്ടം പോലുള്ള അതിമനോഹരകാഴ്ചകൾ ഉൾപ്പെട്ട 'വിദേശ ഫ്രെയിമുകൾ' മനോഹരങ്ങളായിരുന്നു.

    ♪♬ സംഗീതം ഗോപിസുന്ദർ & നാദിർഷ. പാട്ടുകൾ മോശമായിരുന്നു. പശ്ചാത്തലസംഗീതം ചിത്രത്തിന്‌ അനുയോജ്യമായിരുന്നു.

    ◉Overall view

    ■രസകരമായ ഒരു കോമഡിച്ചിത്രം. അൽപ്പസ്വൽപ്പം ചളികൾ നിറഞ്ഞ, ഗംഭീരകോമഡികൾ നിറഞ്ഞ ആദ്യപകുതിയും, തൃപ്തികരമായ രണ്ടാം പകുതിയും. കോമഡി ചിത്രമെങ്കിലും, കൃത്രിമത്വം തോന്നാത്ത രീതിയിൽ അവസാനിപ്പിച്ച ക്ലൈമാക്സ്‌.

    ■ഒരു കോമഡിച്ചിത്രം എന്ന നിലയിൽ എനിക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞ ഈ ചിത്രം, നിങ്ങൾക്കും പൂർണ്ണ തൃപ്തി നൽകും.

    ◉My Rating:

    ★★★☆☆

    https://facebook.com/thirujomon

    ◉വാൽക്കഷണം

    ■ഇത്രയൊക്കെ പറഞ്ഞാലും 'ചളിപ്പടം' എന്നുപറഞ്ഞ്‌, പതിവു പോലെ ഈ ദിലീപ്‌ ചിത്രത്തേയും അപമാനിക്കുവാൻ ധാരാളമാളുകൾ എത്തിയേക്കാം. കാരണം, ഈ ചിത്രം വിജയം നേടിയാൽ, മറ്റുപലർക്കും അത്‌ ക്ഷീണമായേക്കാം. പ്രായഭേദമന്യെ ഏവർക്കും ആസ്വദിക്കുവാൻ കഴിയുന്ന ഒരു കോമഡി ചിത്രമാണിത്‌. ക്രിസ്തുമസ്സിന്‌ ഇതുവരെയിറങ്ങിയ എല്ലാ ചിത്രങ്ങളേക്കാളും ആസ്വാദ്യകരം. കുടുംബസമ്മേതം ധൈര്യമായി ചെന്നുകാണാം.
     
    Spark, TWIST, SIJU and 2 others like this.
  6. Abhimallu

    Abhimallu Fresh Face

    Joined:
    Dec 4, 2015
    Messages:
    315
    Likes Received:
    107
    Liked:
    627
    :giggle::giggle:
     
  7. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Kujanan thirichu vannuu..eny lalettan koode clutch pidikanam :Yahoo::Yahoo:
     
  8. Spark

    Spark Debutant

    Joined:
    Dec 4, 2015
    Messages:
    70
    Likes Received:
    24
    Liked:
    15
    Chali aanalle ithum....:(:puke:
     
  9. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Ningald post alae...athe chali aane
     
  10. Abhimallu

    Abhimallu Fresh Face

    Joined:
    Dec 4, 2015
    Messages:
    315
    Likes Received:
    107
    Liked:
    627
    Athe Athe :giggle::giggle:
     

Share This Page