1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

ജോർജേട്ടന്റെ മാത്രമല്ല മലയാളികളുടെ സ്വന്തം പൂരം

Discussion in 'MTownHub' started by philip pathanamthitta, Apr 1, 2017.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    പത്തനംതിട്ട ട്രിനിറ്റി 1
    യാതൊരു പണിയുമില്ലാതെ നടക്കുന്ന മാർത്തോമ്മ വികാരിയുടെ തലതെറിച്ച മകന്റെയും കൂട്ടുകാരുടെയും കഥ. ഒപ്പം ജോസഫേട്ടനും. മത്തായിപറമ്പും
    ഏതൊരു നാട്ടിലെയും യുവാക്കളുടെ ഒത്തുകൂടൽ നടക്കുന്ന സ്ഥലങ്ങളുമായി വൈകാരിക ബന്ധം ഉണ്ടാവാറുണ്ട്.അതുകൊണ്ട് ഈ തൃശൂർ കഥ മലയാളികളുടെ കഥയാവുന്നു
    പോസിറ്റീവ്
    ദിലീപ് നന്നായി ചെയ്തു കോമഡികൾ എല്ലാം ക്ലീക്കായി ഒപ്പം കബടി കളിയും
    സുഹുത്തുക്കൾ വെറുപ്പിച്ചില്ല
    ടി.ജി രവിയുടെ ജോസഫേട്ടൻ
    രഞ്ജി പണിക്കരുടെ അച്ചൻ
    അങ്ങനെ എല്ലാവരും റോളുകളോട് നീതി പുലർത്തി
    നെഗറ്റീവ്
    അൽപ്പം ദ്വയാർത്ഥ ഡയലോഗ്സ്
    Rating 4/5
    വൻ ഹിറ്റ് ഉറപ്പ്
     
  2. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks mashe...
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Philip Mash..
     
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx maashe Don kandathu ithalle ?:roll:
     
  5. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43

Share This Page