1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review Beyond Borders 1971- worth a watch for their efforts

Discussion in 'MTownHub' started by sheru, Apr 7, 2017.

  1. sheru

    sheru Debutant

    Joined:
    Dec 8, 2015
    Messages:
    73
    Likes Received:
    284
    Liked:
    47
    Trophy Points:
    3
    Location:
    തിരുവനന്തപുരം
    എനിക്ക് വളരെ സന്ത്രുപ്തി നല്‍കിയ മിഷന്‍ 90 , കീര്‍ത്തി ചക്ര സിനിമയുടെ സംവിധായകന്‍റെ പുതിയ ചിത്രം , സമീപകാലത്ത് ഒരെണ്ണം ഒഴികെ ബാക്കി രണ്ടെണ്ണം നിരാശപ്പെടുത്തിയത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ അല്‍പ്പം കുറവായിരുന്നു എന്നാല്‍ ട്രൈലെര്‍ കണ്ടു കഴിഞ്ഞപ്പൊള്‍ പ്രതീക്ഷകള്‍ വളര്‍ന്നു , അതിലെ വിഷ്വല്സ് നല്‍കിയ പ്രതീക്ഷകള്‍ രാവിലെ തന്നെ ടിക്കറ്റ്‌ എടുത്തു

    ഇത് ഇന്ത്യയുടെ അഭിമാനം ആയ മേജര്‍ സഹദേവന്റേം.. പാകിസ്ഥാനിലെ ധീരനായ മേജര്‍ രാജയുടേം കഥ ആണ് ..ഓരോ പട്ടാളക്കരന്റെം ജീവിതം ആണ്

    ആദ്യമേ മേജര്‍ രവിക്ക് ഒരു കയ്യടി ,പ്രതികൂല സാഹചര്യങ്ങളില്‍ പോയി ഷൂട്ട്‌ ചെയ്യാനും , വളരെ പ്രയാസമുള്ള ഒരു genre , വാര്‍ ഫിലിം എടുക്കാന്‍ ഉള്ള ധൈര്യത്തിന് ..

    ശരാശരിയില്‍ ഒതുങ്ങിയ തിരകഥ , മികവുറ്റ ചായാഗ്രഹണവും , കല സംവിധാനവും , നന്നായി നീങ്ങിയ പശ്ചാത്തലം , സുഖകരം അല്ലാത്ത പാട്ടുകള്‍ , നല്ല അവതരണം അതാണ്‌ ബിയോണ്ട് ബോര്‍ഡര്‍സ്

    രോമാഞ്ചം കൊള്ളിക്കുന്ന ഒരുപാട് സീന്‍സ് ഉണ്ട് , പാകിസ്ഥാന്‍ ശത്രു രാജ്യം അല്ല എന്നും അവിടേം നമ്മളെ പോലെ നല്ല മനുഷ്യര്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആയതു കൊണ്ട് ആകാം , അത്തരം സംഭാഷങ്ങള്‍ ഒക്കെ എനിക്ക് കൂടുതല്‍ ഇഷ്ട്ടമായത് ..

    പ്രകടനങ്ങള്‍ :
    മോഹന്‍ലാല്‍ - മേജര്‍ സഹദേവന്‍ എന്ന നായക കഥാപാത്രം , അദ്ദേഹത്തിന്റെ വാര്‍ധക്യം , പിന്നെ മകന്‍ എല്ലാം ഇവിടെ ഭദ്രം , വൈകാരിക രംഗങ്ങളിലെ പ്രകടനം വളരെ മികച്ചു നിന്നു
    അരുണോധയ് സിംഗ് - കിടിലം കഥാപാത്രം , പാകിസ്ഥാന്‍ പട്ടാളം ആന്നെകില്‍ കൂടി നമ്മള്‍ ഇഷ്ട്ടപ്പെടുന്ന കഥാപാത്രം , വളരെ മികച്ച പ്രകടനവും
    അല്ല് സിരിഷ് - ചെറിയ കഥാപാത്രം
    മണികുട്ടന്‍ , സുധീര്‍ കരമന , ആശ ശരത് , ബാലാജി , ദേവന്‍ , രണ്‍ജി പണിക്കര്‍ , കണ്ണന്‍ പട്ടാമ്പി പിന്നെ എല്ലാവരും നന്നായി

    പോരായ്മകള്‍ എന്നത് , മുന്‍ ചിത്രങ്ങളുടെ അതെ അച്ചില്‍ ആണ് ഇതും തിരകഥ ചെയ്തിരിക്കുന്നത് , ക്ലിഷേകള്‍ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ അടുത്ത ഓരോ സീനിലും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നമ്മക്ക് അറിയാന്‍ കഴിയും..ശക്തമായ ഒരു തിരകഥയുടെ അഭാവം അനുഭവപ്പെട്ടു

    verdict : 3/5
    ഒരുതവണ കാണാം ഈ മേജര്‍ ചിത്രം ,
    എന്നെ സംതൃപ്തിപ്പെടുത്തിയ മേജര്‍ ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍
    Mission > Keerthy > Picket > kurukshethra & Beyond
     
    Last edited: Apr 7, 2017
  2. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Thnx macha
     
  3. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    Thanks Sheru
     
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks sheru...
     
  5. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    :clap: :clap:
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx machaa
     
  7. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    Thanx sheru
     

Share This Page