1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive KBO - The Box Office Of Kerala !!!

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    2.jpg
     
  2. Irshu

    Irshu Star

    Joined:
    Dec 4, 2015
    Messages:
    1,278
    Likes Received:
    2,303
    Liked:
    708
    Trophy Points:
    118
  3. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    image.jpeg
    image.jpeg
     
  4. Irshu

    Irshu Star

    Joined:
    Dec 4, 2015
    Messages:
    1,278
    Likes Received:
    2,303
    Liked:
    708
    Trophy Points:
    118
  5. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    ബോക്‌സ് ഓഫീസ് കണക്കെടുപ്പില്‍ മലയാള സിനിമയുടെ ഉയിര്‍പ്പിന്റെ വര്‍ഷമാണ് 2015. സമീപവര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ സിനിമാകൊട്ടകകള്‍ വീണ്ടും ആളെ നിറച്ച വര്‍ഷം. ടിക്കറ്റ് കൗണ്ടറുകളില്‍ തുടര്‍ച്ചയായി ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തലയുയര്‍ത്തിയ കാലയളവ്. 600-650 കോടി രൂപയോളം സിനിമാ നിര്‍മ്മാണത്തിനായി മുതല്‍മുടക്കിയപ്പോള്‍ പതിമൂന്ന് ചിത്രങ്ങളാണ് വിജയം നേടിയത്. അഞ്ച് ചിത്രങ്ങള്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. ആകെ ചിത്രങ്ങളില്‍ അമ്പതില്‍ താഴെ മാത്രമാണ് പ്രേക്ഷകര്‍ പേരോര്‍ക്കും വിധം
    തിയറ്ററുകളില്‍ സാന്നിധ്യമറിയിച്ചത്. മലയാള സിനിമയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബോക്‌സ് ഓഫീസ് ബാലന്‍സ് ഷീറ്റെടുത്താല്‍ മികച്ച നേട്ടമുണ്ടാക്കിയത് 2015ലാണ്. 35 കോടി പിന്നിട്ട നാല് ചിത്രങ്ങളുണ്ടായി. ഇതില്‍ പത്ത് കോടി പിന്നിട്ട ചിത്രങ്ങള്‍ അഞ്ച് എണ്ണമാണ്. പ്രേമം, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകള്‍ ഗ്രോസ് കളക്ഷനായി നാല്‍പ്പത് കോടി പിന്നിട്ടു. സാറ്റലൈറ്റ് റൈറ്റ് ജീവശ്വാസമായി കരുതിപ്പോന്ന സാഹചര്യത്തില്‍ നിന്ന് ചലച്ചിത്രവ്യവസായം ഏറെക്കുറെ മോചിതമായതും 2015ലാണ്.

    2015ലെ വമ്പന്‍ ഹിറ്റുകള്‍

    എന്ന് നിന്റെ മൊയ്തീന്‍

    പ്രേമം

    അമര്‍ അക്ബര്‍ അന്തോണി

    ഹിറ്റുകള്‍

    ഒരു വടക്കന്‍ സെല്‍ഫി

    ഭാസ്‌കര്‍ ദ റാസ്‌കല്‍

    ആവറേജ് ഹിറ്റുകള്‍

    കുഞ്ഞിരാമായണം

    പത്തേമാരി

    അനാര്‍ക്കലി

    പിക്കറ്റ് 43

    ചന്ദ്രേട്ടന്‍ എവിടെയാ

    നിലവിലുള്ള കളക്ഷനില്‍ വലിയ ഇടിവുണ്ടായില്ലെങ്കില്‍ ക്രിസ്മസ് റിലീസുകളായ ചാര്‍ലി, ടു കണ്‍ട്രീസ്, അടി കപ്യാരേ കൂട്ടമണി എന്നിവ മികച്ച വിജയങ്ങളുടെ പട്ടികയില്‍ പേര് ചേര്‍ക്കും.
    എന്നും എപ്പോഴും,സുസു സുധീ വാല്‍മീകം, മിലി, ആട് ഒരു ഭീകരജീവിയാണ്, ഫയര്‍മാന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, മധുരനാരങ്ങ, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ ചിത്രങ്ങള്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചതായും അറിയുന്നു.

    ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടാനായില്ലെങ്കിലും അവതരണമികവ് അടയാളപ്പെടുത്തിയവയാണ് ചിറകൊടിഞ്ഞ കിനാവുകള്‍, ഹരം, നീന, ലുക്കാ ചുപ്പി, കെഎല്‍ ടെന്‍ പത്ത്, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ ചിത്രങ്ങള്‍.

    സമകാലിക ലോക സിനിമകളോടും, മറുഭാഷാ സിനിമകളോടും മത്സരിക്കാവുന്ന ഉള്ളടക്കമികവോ സാങ്കേതികമേന്മയോ ഉള്ള സിനികമളൊന്നും പിറവിയെടുക്കാത്ത വര്‍ഷവുമാണ് കടന്ന് പോകുന്നത്. തിത്‌ലിയും, കോര്‍ട്ടും, മസ്സാനും കാക്കമുട്ടൈയും പികുവും ഇന്ത്യന്‍ സിനിമയെ അടയാളപ്പെടുത്തുമ്പോള്‍ ഫെസ്റ്റിവല്‍ സിനിമകളുടെ സാമ്പ്രദായിക പ്രകടനപരതയില്‍ പേരെഴുതിവച്ച സിനിമകള്‍ മാത്രമാണ് മലയാളത്തിന്റെ സംഭാവന. 2015ല്‍ തിയറ്ററുകളിലെത്തിയതും ചലച്ചിത്രമേളകളിലെത്തുകയും ചെയ്ത സമാന്തര സിനിമകളില്‍ കരി, ക്രൈം നമ്പര്‍ 89, മണ്‍റോതുരുത്ത്, അസ്തമയം വരെ, ഒഴിവുദിവസത്തെ കളി, കര്‍മ്മാ കാര്‍ട്ടേല്‍ എന്നിവയാണ് ഗുണമേന്മയുള്ളവ.
     
    Mayavi 369 likes this.
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    ithethu report aanu..?
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    southlive
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Nalla report..!:Lol:
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Maneeshannan Muthaanu ,,OVS okke Hitil othukki :Lol:
     

Share This Page