1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review മറ്റൊരു ദൃശ്യാനുഭവം ബാഹുബലി 2 റിവ്യൂ

Discussion in 'MTownHub' started by Sanal BigB, Apr 28, 2017.

  1. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Trophy Points:
    313
    Location:
    Kannur / Qatar
    Asian Town Cinema Qatar
    Status : HF

    കാത്തിരിപ്പുകൾ കൊടുവിൽ ബാഹുബലി കണ്ടു !! ഒറ്റവാക്കിൽ വിസ്മയം ദൃശ്യവിസ്മയം എന്നൊക്കെ പറയാം ..

    ആദ്യ ഭാഗം പോലെ രാജമൗലി അതിശയിപ്പിച്ചു ഓരോ സീനിലും .. തുടക്കത്തിലെ കോമഡികൾ മാത്രമേ വേണ്ടായിരുന്നു എന്നു തോന്നിയുള്ളു .. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന് ഇതിലും വ്യക്തതയോടെ പറയാൻ പറ്റുമെന്ന് തോന്നുന്നില്ല !!

    ഇൻറർവെല്ലിന് മുമ്പുള്ളതും അതു കഴിഞ്ഞുള്ള രംഗങ്ങൾ രോമാഞ്ചമായിരുന്നു ... ഗാനങ്ങൾ ആദ്യഭാഗത്തെ താരതമ്യം ചെയ്യുമ്പോൾ അത്ര മികച്ചതായി തോന്നിയില്ല ...

    അഭിനയം എല്ലാരും ഒന്നിനൊന്ന് മികച്ചു നിന്നു.. അനുഷ്ക ഗംഭീരം .. വില്ലൻ തന്നെ കിടു ഒരു രക്ഷയുമില്ല .. തീയ്യറ്ററിൽ നിന്നു തന്നെ കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടം തന്നെയാവും ...

    ആദ്യ ഭാഗത്തേക്കാൾ ദൈർഖ്യം കൂടുതൽ ആയത് കൊണ്ട് അതൊരു കല്ലുകടിയായി തോന്നിയേക്കാം .. എന്നിരുന്നാലും ഇതിൽ കൂടുതൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല ...

    മികച്ചൊരു ദൃശ്യാനുഭവം രാജമൗലി നിങ്ങൾ തന്നെ താരം

    3.75/5
     
    Mayavi 369, bodhi, nryn and 5 others like this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Thanks Bhai...!

    Sent from my Lenovo K50a40 using Tapatalk
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Thanks... Bhai..

    Good one
     
  4. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks Sanal
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Thx bhai...
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Thanx macha
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks Sanal
     
  8. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks Sanal...
     

Share This Page