1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive ▀ ▄▀ Interview with Murali Gopy ▀ ▄▀ Drop Your Questions !!!

Discussion in 'MTownHub' started by Idivettu Shamsu, Jun 10, 2017.

Thread Status:
Not open for further replies.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    [​IMG]

    Forum Reelz,presents yet another Xclusive interview with Murali Gopy , on his recent release "Tiyaan" and other upcoming projects:aliya:

    Courtesy @Saaradhi #Poffactio #Infactio

    [​IMG]
     
    #1 Idivettu Shamsu, Jun 10, 2017
    Last edited: Jun 18, 2017
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Date enn aan
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ithu undo :o hamboo pori.. Nee vere level aneda... :1st: Ithu onnonnara poli polikaam :Drum:
     
  5. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    1) രസികൻ ഒഴിച്ചുനിർത്തിയാൽ 'ഈ അടുത്ത കാലത്ത്' മലയാളസിനിമയിൽ നവതരംഗത്തിന്റെ പാത വെട്ടിതെളിച്ചതും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഏറെ ചർച്ചാ വിഷയവുമായ സിനിമകളാണ്. ടിയാനിലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതുമ ഉണ്ടാകുമോ ? ചർച്ചകൾക്ക് വഴിയൊരുക്കുന്ന സിനിമയാവുമോ ?

    2) ഇവിടെ അത്ര പരിചിതമല്ലാത്ത വിഷയവും കാഴ്ചകളുമാണ് കൈകാര്യം ചെയ്യുന്നത് എന്ന് ട്രെയ്‌ലറിൽ നിന്നും മറ്റും വ്യക്തം. താങ്കളെ സംബന്ധിച്ച് എളുപ്പം ആയിരുന്നോ ഇത്തരതിലൊരു തിരക്കഥ ഒരു ബിഗ് ബഡ്ജറ്റ് സിനിമയ്ക്കായി തയാറാക്കുക എന്നത്.

    3) റിസർച്ചുകളും, യാത്രകളുമെല്ലാം ധാരാളം വേണ്ടിവന്നോ തിരക്കഥ പൂർത്തിയാക്കുവാൻ ?

    4) അസ്ലൻ-പട്ടാഭിരാമൻ എന്നീ കഥാപാത്രങ്ങളായി പൃഥ്വിയും ഇന്ദ്രജിത്തും ആദ്യമേ മനസ്സിൽ ഉണ്ടായിരുന്നോ ? അതോ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങൾക്ക് അനുയോജ്യർ അവരാണെന്നു തോന്നിയ ശേഷം അവരെ തെരഞ്ഞെടുക്കുക ആയിരുന്നോ ?

    5) രണ്ടാളും മലയാളത്തിലെ ഏറ്റവും മികച്ച യുവനടന്മാരാണ്, അഭിനയപ്രാധാന്യമുള്ള ഇത്തരമൊരു സിനിമയിൽ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ കണ്ടെത്തുക എന്നത് ഏറെ ചിന്തിക്കേണ്ടി വന്ന കാര്യമാണോ
     
  6. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Idivettu mass :Band:
     
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    puliye pedipikkunna kadu katti buji questions nee ready akkanam :order: namukkum undu buji enoke ariyatte
     
    Mannadiyar likes this.
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Tiyane kurich adheham onnum koodutjal parayilla.. Athinte kadhayeyo kadhapathrangaleyo kurichum .. !! :GirlSigh:
     
    Kunjappu likes this.
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :D
     
Thread Status:
Not open for further replies.

Share This Page