1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

✱✲✳ ▐░ Thondi Muthalum Driksaakshiyum ▐░ Superb Reports | Pothettan Brilliance Once Again..!

Discussion in 'MTownHub' started by Aattiprackel Jimmy, Jul 24, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    :Band: :Band:
     
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Naale Mrng Show Kaanum..:clap:
     
    Mark Twain likes this.
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Nale muthal tkt rate kooduvo:think:
     
  4. Sujiljoseph

    Sujiljoseph Debutant

    Joined:
    Dec 16, 2016
    Messages:
    35
    Likes Received:
    60
    Liked:
    8
    At calicut apsara. ..housefull. .now interval. .super first half ellarum kidu perfo. ..kidu response for interval block. .waiting fr second half
     
    Spunky, Mark Twain and Cinema Freaken like this.
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    H.full perumazha:Yahbuhuha:
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Sunny Wayne
    26 mins ·
    Hearing Superb reviews about Thondimuthalum Driskshakshiyum!!! Congrats dileeshettanzz , Fahad, surajettan ,my favourite raajivettan, sandeepettan,aneeshettan and all associated with the movie.Cant wait to watch this wonderfull movie.So so happy for you guys
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    #തൊണ്ടിമുതലും_ദൃക്‌സാക്ഷിയും #റിവ്യൂ #FDFS
    #തിയേറ്റർ- ശ്രീശൈലം
    #ഷോടൈം- 11:00 AM

    വലിയ പ്രതീക്ഷകളോടെയാണ് പൊത്തേട്ടന്റെ 2ആമത്തെ ബ്രില്ലിൻസ് കാണാൻ പോയത്..
    റിവ്യൂയിലേക്ക്..

    2 ദിവസത്തെ കഥയാണ്.. എന്നാൽ 3 പേരുടെ ജീവിതത്തിലൂടെ ഒരു എത്തിനോട്ടം ആണ് സിനിമയിൽ.. അതായതു മോഷ്ടാവ്...മോഷണത്തിന് ഇര ആയ വ്യക്തി(ഫാമിലി)..പിന്നെ കുറ്റം അന്വേഷിക്കുന്ന പ്രധാന പൊലീസുകരിൽ ഒരാൾ) ~ പടം ഇതിനേക്കാൾ റിയലിസ്റ്റിക് ആയിട്ട് എടുക്കാൻ കഴിയുമോ എന്ന് സംശയമാണ്.. സിറ്റുവേഷണൽ ഹ്യൂമൗർ കൊണ്ട് കുറച്ചധികം ചിരിപ്പിക്കുന്നുണ്ട്..എന്നാൽ ഒരു ഭാഗത്തു ത്രില്ലിംഗ് ആൻഡ് ത്രസിപ്പിക്കുന്ന ചെയ്‌സ്‌ സീൻസും ഉണ്ട്.. എല്ലാതിനുപരി നമ്മൾ സിനിമയിൽ കണ്ടു പരിചിതമല്ലാത്ത, എന്നാൽ പക്കാ റിയലിസ്റ്റിക് ആയ ഒരു പോലീസ് സ്റ്റേഷനും പോലീസ്കാരെയും ഈ സിനിമയിൽ കാണാം.. ടോട്ടലി പടം ഒരു പുതിയ അനുഭവം തന്നെയാണ്.. ഇഷ്ടമായി.. :)

    #കാസറ്റ്- #ഫഹദ്-ഒന്ന് എണീറ്റ് നിന്ന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നി..അമ്മാതിരി ആക്ടിങ്..യുവ നാടന്മാരിലെ #മികചനടൻ ആണെന്ന് വീണ്ടും തെളിയിച്ചു!!
    #സുരാജ്- ശേരിക്കും ഇദ്ദേഹത്തെ നായകനാക്കി സിനിമ എടുക്കാൻ കഴിവുള്ള ഡിറക്ടർസ് മുന്നോട്ടു വരണം.. ഹി ഈസ് പൊളി.!
    #SI- ജയന്റെ ലൂക്കും ഹൈർസ്റ്റൈലും ഉള്ള #പുതുമുഖം(പോലീസ്).. ഗംഭീര പെർഫോമൻസ് ആരുന്നു.. സീരിയസ് സീനിലും കോമഡി സീനിലും ഒരേപോലെ കയ്യടി വാങ്ങി അദ്ദേഹം..!!
    #ബിജിബാൽ- മ്യൂസിക് ആൻഡ് ബിജിഎം സിനിമയോട് 100% നീതി പുലർത്തി!
    __________________________
    #വേർഡിക്ട: സൂപ്പര്ഹിട്
    #റേറ്റിംഗ്- 4/5
    __________________________
    #NB: 2 ദിവസം നടന്ന കഥ സിനിമ ആകുമ്പോൾ അത് കണ്ടിട്ട് ഇതിൽ കഥ ഇല്ലല്ലോ എന്നും പറഞ്ഞു നിലവിളിക്കരുത് പ്ലീസ്!!
     
    Cinema Freaken likes this.
  9. Sujiljoseph

    Sujiljoseph Debutant

    Joined:
    Dec 16, 2016
    Messages:
    35
    Likes Received:
    60
    Liked:
    8
    Padam kazhinju. . the best movie of the year so far. .with superb perfo from all leading actors especiall all police oficers. .padam super hit mukalil povum ennu thonnunu. .full of families. .second show also sure housefull
     
    Spunky, Kireedam, Adam and 2 others like this.
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Ariesplex Sl
    Audi1-10.30pm show -6 seats remaining
     
    Mannadiyar likes this.

Share This Page