vettukili prakash വർഷങ്ങൾക്കു ശേഷം പുതിയ ഗെറ്റപ്പിൽ പ്രേക്ഷകരെ ഞെട്ടിച്ചു. അദ്ദേഹം ഈ സിനിമയെ പറ്റി : വളരെയധികം വർഷങ്ങൾക്കു ശേഷമാണ് ഒരു റിലീസ് സിനിമ തിയ്യറ്ററിൽ പോയി കാണുന്നത്. നിങ്ങളെ പോലെത്തന്നെ അത്ര മാത്രം ആകാംക്ഷയിലായിരുന്നു ഞാനും. നല്ല സിനിമയ്ക്കു വേണ്ടിയുളള കൂട്ടായ പരിശ്രമം യൂണിറ്റിലെ എല്ലാ വിഭാഗം പ്രവർത്തകരിലും പ്രകടമായിരുന്നു. എല്ലാ അർത്ഥത്തിലും അതവരുടെ സിനിമയായിരുന്നു. ദീലിഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഹകരിച്ചതു മുതൽ ഞാൻ വിസ്മയഭരിതനായിരുന്നു. രാജീവ് രവിയുടെ ക്യാമറകൾ നൽകുന്ന ഒരു പുതു ദൃശ്യ ആഖ്യാനം നിങ്ങൾക്ക് അനുഭവപ്പെടും ഈ ചിത്രത്തിലൂടെ.. ഈ വിജയ സംരഭത്തിൽ എനിക്കുംകൂടി പങ്കുചേരാനായതിൽ ഞാൻ ഭാഗ്യവാനാണ്. അഭിപ്രായങ്ങൾ അറിയിക്കണം. പ്രാർത്ഥനകളോടെ... പ്രകാശേട്ടൻ ThondiMuthalum Driksaakshiyum
Innale raathri padam kandu. Balaji Theatre, Bangalore, Housefull. Pothettan puli aanennu veendum theliyichu. Kidu film. Exceptional direction backed by a good screenplay. Fahad gambheeran performance. Natural acting at its peak. Suraj and Nimisha um kidu aayirunnu. Alencier um baaki police kaarum ellaam kidilam. Rajeev Ravi de lighting and camera work in general asadhyam aayittundu. Some impossible shots. Movie lovers nu oru treat aanu padam. 4.5/5