1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

നല്ല ദിശാബോധമുള്ള ....കാറ്റ്

Discussion in 'MTownHub' started by murugan, Oct 17, 2017.

  1. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    ഇന്നലെ കാറ്റ്‌ കണ്ടു
    ഇരിഞ്ഞാലക്കുട ജെ കെ സിനിമാസ് ൽ നിന്നും...6.15 നുള്ള show
    കാണികളായി വിരലിൽ എണ്ണാവുന്ന ആൾകാർ മാത്രം(ഇത്ര പോലും പ്രതീക്ഷിച്ചില്ല)
    പടം ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരമായ ചിത്രം
    എല്ല കഥാപാത്രങ്ങള്കും പ്രാധാന്യം നൽകുന്ന ,എല്ലാരും നന്നായി അഭിനയിക്കുകയും ചൈയ്ത ചിത്രം
    മുരളി ഗോപിയുടെ career best perfomance എന്ന് തന്നെ പറയാം
    ,ആസിഫ്,മൂപ്പനായി അഭിനയിച്ച കക്ഷി,പോളി ആയി അഭിനയിച്ച ആൾ
    തുടങ്ങി എല്ലാരും പിന്നെ ആസിഫ് ന്റെ നായിക ആയ കുട്ടി തകർത്തു ഒരു പുതുമുഖത്തിന്റ ഒരു പാതർച്ചയും ഇല്ലാതെ നനന്നായി അഭിനയിച്ചു
    പ്രശാന്തിന്റെ camera അതിമനോഹരം
    അനന്തപദ്മനാഭൻ അച്ഛനു പേരുദോഷം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല നന്നായിരുന്നു അങ്ങയുടെ രചന
    പിന്നെ അരുൺ താങ്കൾ ഇത്തവണയും എന്നെ നിരാശനാക്കിയില്ല നന്ദി...
    ഇഷ്ടപെടാഞ്ഞത് പടത്തിന്റെ ദൈർഘവും... ക്ലൈമാക്സ് ഭാഗതുള്ള compromise ഉം ആണ്
    പിന്നെ ചില കഥാപാത്രങ്ങളെ പൂർണമായും detail ചായ്യ്തില്ലേ എന്ന് തോന്നി...
    ബാക്കി എന്നെ പരിപൂർണമായും തൃപ്തി പെടുത്തിയ കാറ്റ് ആയിരുന്നു ഇന്നലെ വീശിയത്
     
  2. Adam

    Adam Fresh Face

    Joined:
    Feb 19, 2017
    Messages:
    263
    Likes Received:
    54
    Liked:
    119
    Trophy Points:
    3
    thanks
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    good
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    Thank you :Thnku:
     

Share This Page