1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive Yodha007 Collection of Nostalgic Malayalam Movie Posters!

Discussion in 'MTownHub' started by yodha007, Nov 4, 2017.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Padiyoor S.N

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  2. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    ഇതിലെ പാട്ടുകൾ.... പ്രത്യേകിച്ചു കുഞ്ഞിക്കിളിയെ was a smashing ഹിറ്റ് that time.....

    Enikku patunna yagashwam enna pattanu kooduthal ishtam.......
     
    THAMPURAN and Sadasivan like this.
  3. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    ഇന്ദ്രജാലം ഞാൻ കാണുന്നത് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ...... മഞ്ചേരി-ശ്രീകൃഷ്ണയിൽ വെച്ച്......60 ദിവസം ഒക്കെ കഴിഞ്ഞാണ് അവിടെ പടം വരുന്നത്...... പടം വന്നു കഴിഞ്ഞപ്പോൾ പിള്ളേരുടെ ഇടയിലൊക്കെ ലാലിൻറെ intro..... ഹെലികോപ്റ്റർ chase..... കാർലോസ്.......ക്ലൈമാക്സ് ബുള്ളറ്റ് fight..... ഒക്കെ സംസാര വിഷയം ആയിരുന്നു......
     
    THAMPURAN likes this.
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Mayakku marunnu kadathumbol oru song ille hindi...

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  5. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    കാർലോസ്......

    ആ കാലം വരെ വില്ലന് കട്ട നെഗറ്റീവ് shade ആയിരുന്നു.... എന്നാൽ കാർലോസ് എന്ന കഥാപാത്രത്തോടു സിനിമ പകുതി കഴിയുമ്പോൾ നമുക്ക് ഒരു sympathi തോന്നും.....
    രാത്രി കഞ്ഞിയും, പയറും കഴിക്കുന്ന..... വില്ലൻ....

    പണ്ടൊക്കെ ഞങ്ങൾ രാജൻ p ദേവിനെ കാർലോസ് എന്നാണ് വിളിച്ചിരുന്നത്...... such was the impact!
     
    THAMPURAN likes this.
  6. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Dil Hai..... Mere Dil Hai....
    കൊല look.......അണ്ണൻ!
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Aryan aa carinte mukalil koode odi varunna still vachulla poster undo...

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  8. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    ഡേവിഡും, കാർലോസും അവസാനിച്ചു.... ഇനി ഈ നഗരത്തിലെ കാർലോസ് ഞാനാണ്..... മറ്റൊരു കാർലോസ് പൊട്ടി മുളച്ചു വരുന്നതു വരെ..... അത് വരെ മാത്രം......

    ക്ലൈമാക്സിലെ കണ്ണൻ നായരുടെ ee monologue...... ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്.......
     
    Laluchettan likes this.
  9. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Exact പോസ്റ്റർ ഇല്ല.... അത് പോലൊരെണ്ണം ഉണ്ട്..... അത് ഇടാം . .
     
  10. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    ഇന്ദ്രജാലത്തിലെ david എന്ന കാരക്ടറും കിടു ആണ്....

    "നീ നല്ല നടനാണ്...കുറെ കഴികുമ്പോൾ ഞങ്ങളുടെ മുൻപിലും അഭിനയികണമെന്നു നിനക്ക് തോന്നും"

    "എല്ലാം ഊഹം.... ഊഹം തെറ്റാൻ പാടില്ലല്ലോ"
     

Share This Page