1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive Yodha007 Collection of Nostalgic Malayalam Movie Posters!

Discussion in 'MTownHub' started by yodha007, Nov 4, 2017.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ithinte vere posters undo
     
    yodha007 likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പൊന്മുരളിയൂതും കാറ്റിൻ.....


    നമ്മടെ നമ്പൂരി കീ ജയ്......
    ഇത് made in ഞെളിയംപറമ്പ്....
    പപ്പു ഏട്ടന്റെ കിടു മോഡുലേഷൻ !
     
  3. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    IH aakan aano :D
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    വാറുണ്ണി മാപ്പ്.....
    ഇപ്പൊ മിമിക്രിക്കാർ ചെയ്തു ഡയലോഗ് കേക്കുമ്പോഴേ ചിരി വരും !
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ആര് പറഞ്ഞു സദാചാര ബോധം ഇല്ല എന്നു...
    ജയകൃഷ്ണൻ നല്ല സദാചാര ബോധം ഉള്ള വ്യക്തി ആണ്..
    അതല്ലേ സ്വന്തം നാട്ടിന്പുറത് മാന്യൻ ഇമേജ് കാത്തുസൂക്ഷിക്കുന്നെ...
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ആര് പറഞ്ഞു സദാചാര ബോധം ഇല്ല എന്നു...
    ജയകൃഷ്ണൻ നല്ല സദാചാര ബോധം ഉള്ള വ്യക്തി ആണ്..
    അതല്ലേ സ്വന്തം നാട്ടിന്പുറത് മാന്യൻ ഇമേജ് കാത്തുസൂക്ഷിക്കുന്നെ...

    മാത്രമല്ല ആദ്യമായി അനുഭവിച്ച ക്ലാരയെ തന്നെ ജീവിത പങ്കാളി ആക്കാൻ ശ്രമിച്ചു... അതൊക്കെ അയാളുടെ കഴിവാണ് !
     
    yodha007 likes this.
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Billa :njetti:
    Btw papettan :Heart:
     
    yodha007 likes this.
  8. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Hello guys,

    നിങ്ങളിലാരെങ്കിലും മുൻപ് movieraga site follow ചെയ്യാറുണ്ടായിരുന്നോ...അതിൽ ഒരു വിധം old/latest malayalam movies എല്ലാം relook, review, so many new observations, debates ഒക്കെ ഉണ്ടായിരുന്നു...കിടു site ആയിരുന്നു.

    ഇപ്പോഴത് live അല്ലാന്ന് തോന്നുന്നു.

    ഈ തൂവാനത്തുമ്പികളൊക്കെ അതിൽ ഇഴ കീറി പരിശോധിച്ചത് ഓർത്ത് പോയി.
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Flop aakathe irikkan aan
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    :thummal:
    :lalconfused:
     

Share This Page