1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Yodha007 Collection of Nostalgic Malayalam Movie Posters!

Discussion in 'MTownHub' started by yodha007, Nov 4, 2017.

  1. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    Pattana Pravesam.....1988[​IMG]

    Sent from my M5_lite using Tapatalk
     
  2. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    Kudumba puranam.....1988[​IMG]

    Sent from my M5_lite using Tapatalk
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Urvashi kidukki kalanju...

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Kidilan padam...athupole sasneham :Hurray:

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
    yodha007 likes this.
  5. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,233
    Liked:
    1,459
    Trophy Points:
    113
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Ith hollywood movie churandiyathano atho news adisthanamaki padameduthathano
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എല്ലാത്തിലും ഇല്ല
     
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    ഈ സിനിമ ജയകൃഷ്ണലൂടെ മാത്രമല്ലലൊ കടന്നുപോകുന്നത്.. ക്ളാരയെന്ന കാരക്ടര്‍ ജയകൃഷ്ണന്‍റെയത്ര തന്നെ പ്രാധാന്യമുണ്ട്... പടം മുന്നൊട്ട് വെക്കുന്ന കാര്യങ്ങള്‍..ഇതെല്ലാം വല്യ ഫാക്ടേഴ്സാണ്...നാട്ടിലും കുടുംബത്തിലും
    മാന്യനായി ബിഹേവ് ചെയ്യുന്നതു കൊണ്ട് മാത്രം സദാചാരവാദിയാകുമൊ ? അയാളുടെ വ്യൂവ്സ് വളരെ ലിബറലാണ്..
     
  9. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    IMO.....
    ജയകൃഷ്ണൻ ഒരു സദാചാര വാദിയോ, വിപ്ലവ കാരിയോ ആയിട്ടു തോന്നിയിട്ടില്ല.....ഇത്തിരി ദുശ്ശാഠ്യങ്ങളും, ഇത്തിരി വാശിയും, ഇത്തിരി അന്ധ വിശ്വാസങ്ങളും.... ഇതൊക്കെ കൂടിയ ഒരു സംഭവം ആണ് താനെന്നു ക്ലാരയോട് അയാൾ confess ചെയ്യുന്നുണ്ട്...... തോന്നുന്നത് അയാൾ ചെയുന്നു....അങ്ങനെ നോക്കുമ്പോൾ ജയകൃഷ്ണൻ ഒരു ലിബറൽ, individualist ആണ്...എന്നാലും, അങ്ങേർക്കു നല്ല moral stand ഉണ്ട്.... താൻ മൂലം കന്യകാത്വം നഷ്ടപ്പെടുന്നവൾ തന്റെ ഭാര്യ ആയിരിക്കും....ആയിരിക്കണം എന്നൊരു നിർബന്ധം ജയകൃഷ്ണനുണ്ട്.....ക്ലാരയെ propose ചെയുന്നത് പോലും ഈ ഒരു ആംഗിളിലൂടെ യെ കാണാൻ പറ്റൂ....സദാചാര വാദി ഒന്നും അല്ലെങ്കിലും ശരി, തെറ്റുകളെ കുറിച്ചു നല്ല ബോധം അങ്ങേർക്കുണ്ട്.....
     
  10. yodha007

    yodha007 Star

    Joined:
    Dec 6, 2015
    Messages:
    1,289
    Likes Received:
    2,870
    Liked:
    841
    Trophy Points:
    93
    ഞാൻ പൊതുവെ പറഞ്ഞതാണ്(innocent).....:Lol:
     

Share This Page