1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

☆ Eeda ☆ Shane Nigam | Nimisha | B AjithKumar ☆Rlsing Today

Discussion in 'MTownHub' started by Mannadiyar, Jan 5, 2018.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    • Lensman 3/5
     
    Mark Twain and Mannadiyar like this.
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    ellavarum kidu reviews aan :clap:

    Sent from my SM-J710F using Tapatalk
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Evde revws evide..
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    ath pinne

    Sent from my SM-J710F using Tapatalk
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia


    CPC Review

    # ഈട
    .
    നാളെ സംസ്ഥാനഹർത്താൽ കണ്ണൂരിൽ CPM -RSS സംഘർഷം, രണ്ട് പ്രവർത്തകർ വെട്ടേറ്റു മരിച്ചു.
    സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പത്രത്തിന്റെ മുൻ പേജിൽ സ്ഥിരമായി കാണാറുള്ള വാർത്തയായിരുന്നു ഇത്. വലിയ വകതിരിവ് ഒന്നുമില്ലാത്ത ആ കാലത്ത് സ്കൂളിന് ഒഴിവ് കിട്ടുന്ന ഒരു സന്തോഷമായിരുന്നു ഓരോ തല വെട്ടി ഹർത്താൽ എന്ന വാർത്ത കാണുമ്പോഴും ഉണ്ടായിരുന്നത്. പിന്നീട് ഒരുപാട് കാലത്തിന് ശേഷമാണ് അതിലെ ഭീകരത മനസ്സിലാക്കുന്നതും മനുഷ്യ ജീവനു ഒരു പുല്ലു വില പോലും കൊടുക്കാത്ത ചില പ്രത്യേക പാർട്ടികളോട് വിരോധം തോന്നിത്തുടങ്ങിയതും
    . ഞാൻ ജനിച്ച് വളർന്നത് കോഴിക്കോട് ആയത് കൊണ്ട് പത്ര വാർത്തകളിലും ഇത്തരം സിനിമകളിലൂടെയുമാണ് രാഷ്ട്രീയ പക പോക്കലുകളും മറ്റും കൂടുതലായി കാണുന്നത്. ഈ കത്തി കുത്തിയിറക്കിയും ,ബോംബ് എറിഞ്ഞും മത്സരിച്ച് രക്ത സാക്ഷികളെ സ്യഷ്ടിക്കുന്നതിനിടയിൽ പൊലിഞ്ഞു പോയ , സ്വയം മുറിച്ച് മാറ്റിയ എത്ര പ്രണയ ബന്ധങ്ങൾ ഉണ്ടാവും. മറ്റുള്ള സ്ഥലങ്ങളിൽ ജാതിയും മതവും ഒക്കെയാണ് പ്രണയത്തിന് പ്രതിബന്ധമായ് വരുന്നതെങ്കിൽ ഇവിടെ അത് തങ്ങൾ ഏത് രാഷ്ട്രീയ കക്ഷിയിൽ വിശ്വസിക്കുന്ന ആളാണെന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
    B. അജിത് കുമാർ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ഈട എന്ന സിനിമയുടെ കഥ പറയുന്നത് ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. പരസ്പരം ആത്മാർത്ഥമായി പ്രണയിക്കുന്ന ആനന്ദിനും ഐശ്വര്യയ്ക്കുമിടയിൽ ഏക വിലങ്ങു തടിയായി മാറിയത് അവർ വിശ്വസിച്ച് പോന്നിരുന്ന രാഷ്ടീയ പാർട്ടികളായിരുന്നു. 2017 ന്റെ അവസാനം മായാനദി ആണെങ്കിൽ 2018ന്റ തുടക്കവും മികച്ച ഒരു പ്രണയ ചിത്രത്തോടെയാണ്. ഒരു രാഷ്ട്രീയ കക്ഷികളുടെയും ഭാഗം ചേരാതെ, ഒരു പാർട്ടിയെയും പൊക്കി പിടിക്കാതെ വ്യക്തമായ രാഷ്ട്രീയ നിലപാട് പറയുന്ന ചിത്രം.
    ഓരോ സിനിമ കഴിയും തോറും മെച്ചപ്പെട്ട പ്രകടനവുമായി സ്വാഭാവിക അഭിനയത്തിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന ഷെയ്ൻ നിഗവും നിമിഷ സജയനും അവരുടെ വേഷങ്ങൾ മികച്ചതാക്കി. പ്രത്യേകിച്ച് നിമിഷയുടെ പ്രകടനം.അഭിനയിച്ച എല്ലാവരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു. ചിത്രത്തിനനുയോജ്യമായ് ഇഴുകി ചേർന്ന് നിന്ന ഛായാഗ്രഹണവും, സംഗീതവും .വളരെ റിയലിസ്റ്റിക് ആയി ഒരു തുടക്കക്കാരന്റെ പതർച്ചയൊന്നുമില്ലാതെ അജിത് കുമാറിന്റെ സംവിധാന മികവും ചിത്രത്തിന്റെ മാറ്റ് കൂട്ടി.
    ഇപ്പോഴും കേരളത്തിൽ തുടർന്ന് പോവുന്ന ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ , അക്രമങ്ങൾ . പാർട്ടിക്ക് വേണ്ടി ഒന്നും ചിന്തിക്കാതെ വെട്ടാനും കുത്താനും ഇറങ്ങുന്നവരെ ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഇത്തരം ചിത്രങ്ങൾക്ക് സാധിക്കട്ടെയെന്ന് ആഗ്രഹിച്ചു കൊണ്ട്.. ഈട നിർത്തുന്നു....
    .
    My rating : 3.75/5



    Sent from my SM-J710F using Tapatalk
     
    Mark Twain likes this.
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia


    CPC

    ഒരു എഡിറ്റർ സംവിധായകന്റെ വേഷം അണിയുമ്പോൾ നല്ല സൃഷ്ടികൾ ഉണ്ടാവും എന്നതിന്റെ ഉത്തമോദാഹരണമാണ് അൽഫോൻസ്‌ പുത്രനും മഹേഷ്‌ നാരായണനും ഒക്കെ.... ആ കൂട്ടത്തിലേക്ക്‌ എഴുതി ചേർക്കാൻ ഒരു പേരും കൂടി ... ബി.അജിത്‌കുമാർ.

    അക്രമരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ പറയുകയാണ് ഈട.

    രാഷ്ട്രീയപക്ഷഭേതമില്ലാതെ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരത വൃത്തിയായി വരച്ചുകാട്ടിയിട്ടുണ്ട്‌ സംവിധായകൻ.
    'നായിനെ പോലെ ജീവിക്കുന്നതിലും നല്ലത്‌ നരിയെ പോലെ മരിക്കുന്നത്‌ ആണ്' എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്‌. പാർട്ടിക്കു വേണ്ടി മരിക്ക്കുകയാണ് വേണ്ടത്‌ എങ്കിൽ പാർട്ടി ആർക്ക്‌ വേണ്ടി ജീവിക്കുന്നു എന്ന ചോദ്യം ചിത്രം അവശേഷിപ്പിക്കുന്നുണ്ട്‌. ഒരുമിച്ചു പോവാത്ത രാഷ്ട്രീയ ചിന്തകളുള്ള കുടുംബങ്ങളിലുള്ള രണ്ട് പേർ പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ കഥാസാരം. പ്രണയമാണ് പ്രമേയം എന്നാലും അനേകം രാഷ്ട്രീയചിന്തകൾ ചർച്ച നടത്തുന്നുണ്ട് ഈട.

    സാങ്കേതികമായി മികവുറ്റതാണ് ഈട.
    പപ്പുവിന്റെ ക്യാമറ ഒരു റിയലിസ്റ്റിക്‌ ചിത്രം ആവശ്യപ്പെടുന്ന വിധത്തിൽ ആയിരുന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ വേഗതയ്കൊപ്പം നിന്നു. ഷെയ്ൻ നിഗം, നിമിഷ സജയൻ, അലൻസിയാർ, സുജിത്‌ ശങ്കർ, മണികണ്ടൻ ആചാരി.... തുടങ്ങി ചെറുതും വലുതുമായി വന്നവരെല്ലാം കഥാപാത്രങ്ങളെ ഗംഭീരമാക്കി.

    ഒരു റിയലിസ്റ്റിക്ക്‌ ആർട്‌ മൂവീ എന്ന നിലയ്ക്‌ സമീപിച്ചാൽ ആസ്വദിച്ച്‌ കാണാം ഈട.



    Sent from my SM-J710F using Tapatalk
     
  7. DRACCULA

    DRACCULA Fresh Face

    Joined:
    Dec 5, 2015
    Messages:
    190
    Likes Received:
    61
    Liked:
    28
    Trophy Points:
    33
    Padam kandu frm sreepadmanabha. Kidilan padam, kannurile cpm-bjp rashtriya kolapathakangalude backdropil ulla romantic tale. Nall realisticayi eduthitund, second halfl few scenes venel trim cheyamayirunnu but athonnum valya -ve aayi enik thonnilla.
    Director promising aanu. Performance sidil aarum moshamakilla. Padam kazhinjapol nalla claps undarnnu. Entayalum 2018 starting kollam.
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Shane pati rand vak
     
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Band:

    Sent from my SM-J710F using Tapatalk
     
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    DAY 1 COCHIN MULTIPLEX UPDATE
    1.28 Lakhs
    Occupancy 33.88 %
    12 shows frm tmrw as of now

    upload_2018-1-6_1-18-49.png
     
    Last edited: Jan 6, 2018
    Mark Twain likes this.

Share This Page