1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Review ശിക്കാരി ശംഭു @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Jan 20, 2018.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കൊട്ടക -ശാരദ എടപ്പാൾ
    മാറ്റിനി -60%

    പടം നല്ല എന്റെർറ്റൈനെർ ആണ് .
    കുറെ നല്ല തമാശകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് .ടൈം പാസ്സിന് പടം കാണുന്നവർക്കു ധൈര്യമായി ടിക്കറ്റ് എടുക്കാം .

    കുഞ്ചാക്കോ ബോബൻ വളരെ നന്നായി ..ഒരു നാടൻ സ്റ്റൈൽ ആക്ഷൻ രംഗം ചാക്കോച്ചൻ നല്ല രീതിയിൽ ചെയ്തു കാണുന്നത് അപൂർവ കാഴ്ച ആണ് .

    ഹരീഷ് കണാരൻ കിടു ..മിക്ക കൗണ്ടർ കൾക്കും നല്ല റെസ്പോൺസ് ആയിരുന്നു തിയേറ്ററിൽ .

    വിഷ്ണു ഉണ്ണികൃഷ്ണൻ -ശിവദ നന്നായി .

    പുലിയെ പിടിക്കാൻ എന്ന വ്യാജേന നായക സംഘം ഒരു ഗ്രാമത്തിൽ എത്തുന്നത് ആണ് കഥാഗതി .

    കോമഡി അകമ്പടിയോടെ കഥ പറഞ്ഞു മികച്ച ഒരു ട്വിസ്റ്റോടെ ചിത്രം ക്ലൈമാക്സിൽ എത്തുന്നു .

    ഗാനങ്ങൾ ശരാശരി .

    ആ ക്ലീൻ എന്റെർറ്റൈനെർ .

    മൈ റേറ്റിംഗ് -3.5
    വെർഡിക്ട് -ഹിറ്റ് -സൂപ്പർ ഹിറ്റ്
     
    Leo Lal, boby, Mayavi 369 and 3 others like this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Thanks Man
     
    THAMPURAN likes this.
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Thanks:Band::Band:
     
    THAMPURAN likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Thanx machaa..Songs nallathaanallo.
     
    THAMPURAN likes this.
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thx macha
     
    THAMPURAN likes this.
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Thanks nanba
     
    THAMPURAN likes this.
  7. Kashinathan

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    THAMPURAN likes this.
  8. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Thanks Thampuran
     
    THAMPURAN likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    എനിക്ക് അത്ര സുഖം തോന്നിയില്ല ..ഒരെണ്ണം തരക്കേടില്ല
     
  10. Karmah

    Karmah Fresh Face

    Joined:
    Dec 4, 2015
    Messages:
    150
    Likes Received:
    62
    Liked:
    66
    THAMPURAN likes this.

Share This Page