1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    B, c centersil nokkanda. A centers il Nalla Wom vannal hit adikkum
     
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Limitations undu. Athinu huge BB onnum aarum pratheekshikunnillallo. Athinu Abraham,Uncle,Soubin film,Maamankam,BigB,Chanthu ok ille.

    Class act thetillaatha oru Box-office hit athraye pratheekshikunnullu.
     
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri

    പേരൻബിന്‍ റൊട്ടേർഡാം ഫിലിം ഫെസ്റ്റിവലില്‍ അതിശയിപ്പിക്കുന്ന പ്രതികരണം ; ചിത്രം ഫെസ്റ്റിവലിലെ 20 മസ്റ്റ് വാച്ച് സിനിമകളുടെ കൂട്ടത്തിലേക്ക് തിരഞ്ഞെടുത്തു !!



    Posted on : January 30, 2018 By filmfaktory


    പേരൻബിന്‍ റൊട്ടേർഡാം ഫിലിം ഫെസ്റ്റിവലില്‍ അതിശയിപ്പിക്കുന്ന പ്രതികരണം ; ചിത്രം ഫെസ്റ്റിവലിലെ 20 മസ്റ്റ് വാച്ച് സിനിമകളുടെ കൂട്ടത്തിലേക്ക് തിരഞ്ഞെടുത്തു !!

    Uncategorized




    തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പേരൻപ്. ചിത്രം കഴിഞ്ഞ ദിവസം റൊട്ടേർഡാം അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പികകയുണ്ടായി.

    അതിശയിപ്പിക്കുന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുവാനും ആസ്വാദകസമൂഹം മറന്നില്ല. ഫിലിം ഫെസ്റ്റിവലിലെ 20 മസ്റ്റ് വാച്ച് സിനിമകളിൽ ഒന്ന് പേരൻപ് ആണെന്നത് സിനിമയുടെ മഹത്വം വിളിച്ചോതുന്നു.




    റാം തന്നെ സംവിധാനം ചെയ്‌ത മറ്റൊരു ചിത്രമായ താരമണിയും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി. സംവിധായകൻ റാമും നിർമാതാവ് പി എൽ തേനപ്പനും പ്രദർശനം കാണുവാൻ ഫെസ്റ്റിവലിൽ എത്തിയിരുന്നു.

    ട്രാൻസ്ജെണ്ടർ ആയ അഞ്ജലി ചിത്രത്തിൽ നായികയായി എത്തുന്നു എന്ന വാർത്തയെ തുടർനാണ് ചിത്രം ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത്. അമുതൻ എന്ന ടാക്സി ഡ്രൈവറെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
     
    Mark Twain and boby like this.
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    27336997_216799452225725_5255314247887077554_n.jpg
    ഹോളണ്ടിന്റെ ചുവരുകളിൽ ലോക സിനിമയുടെ തട്ടകങ്ങളായ English, Korean,Japanees സിനിമകളുടെ നടുക്ക് ഒരു മലയാളി!!

    #Peranbu
     
    VivekNambalatt, Mark Twain and boby like this.
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    26993720_216663055572698_1372462565623185396_n.jpg
     
    VivekNambalatt and boby like this.
  6. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    ee taramani 5-6 cr range engandanu gross....ennittum hit ennanu parayunnath...ee kochu films okke avide opinion vannu washout aakathirunnal trackers nu hit aanu..aruvi 9 cr+ blockbuster aanu tag...peranbu okke social media nalla wom varum ennu sure alle...media ilum hit ennavum parayuka
     
  7. manoroogi

    manoroogi Fresh Face

    Joined:
    Dec 23, 2017
    Messages:
    416
    Likes Received:
    46
    Liked:
    27
    Trophy Points:
    6
    UNCLE, ABRAHAM
     
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Festivalil hit ayalle nice... Perfo kidu ayirikum.. Ee so called off beat filmsil kanikkunna selection commercial filmsilum kanichirunnel evide ethiyane.. !!!
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ingane ula films Chennai, Chengelpet, coimbatore ividangalile main ayit release akarulu. Aruvi, arram allam 3 C il hit ayi
     
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Screenshot_2018-01-31-07-57-22-348_com.android.chrome.png
    #IFFR Audience Award Preliminary Standings. #Peranbu @17th Position :clap:
     
    Last edited: Jan 31, 2018

Share This Page