1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ❖❖ CAPTAIN ❖❖ Jayasurya - Prajesh Sen - Goodwill Entertainments !!!

Discussion in 'MTownHub' started by Mayavi 369, Oct 28, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    at paradise cherthala for captian
    50 % Aalundu
     
    Chilanka and Mayavi 369 like this.
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,829
    Liked:
    43,588
    :clap:
     
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Jayasurya
    .
    ജോയ് താക്കോൽക്കാരനെയും ... ഷാജി പാപ്പനെയും ... ദാ.. ഇപ്പോൾ വി.പി.സത്യനേയും ഏറ്റെടുത്ത... സ്നേഹിച്ച.. എന്റെ എല്ലാ പ്രീയ സുഹൃത്തുക്കൾക്കും നന്ദി... FB_IMG_1518793223599.jpg
     
    Johnson Master likes this.
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    CAPTAIN
    SATELLITEPARTNER ASIANET
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    ക്യാപ്റ്റനിൽ നമ്മുടെ സ്വന്തം മമ്മൂക്ക തീയേറ്ററിൽ കയ്യടി വാരി കൂട്ടിയ സീൻ... FB_IMG_1518795077795.jpg FB_IMG_1518795082923.jpg
     
    Johnson Master likes this.
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    ലോകകപ്പിനപ്പുറം യൂറോപ്പോ ലാറ്റിന്‍ അമേരിക്കയോ തഴുകാത്തൊരു കാലമുണ്ടായിരുന്നു മലയാളിക്ക്....

    അതെന്‍െറ കുട്ടികാലമായിരുന്നു...

    പാപ്പച്ചനും സത്യനും വിജയനും ഷറഫലിയും ചാക്കോയുമെല്ലാം ഒരിക്കല്‍ മലയാളിയുടെ സ്വപ്നങളായിരുന്നു...

    ഫൈനലെന്ന കടമ്പയില്‍ തട്ടി വീണ 4 സന്തോഷ് ട്രാേഫിയുടെ കണ്ണീരില്‍ നിന്നുയര്‍ന്നേറ്റ കോയമ്പത്തൂരില്‍ ഗോവയെ തോല്‍പ്പിച്ച സന്തോഷ് ട്രാോഫി ..... ഒരിക്കല്‍ കൂടി കൊച്ചിയിലത് നില നിര്‍ത്തിയപ്പോള്‍....

    പണത്തിന്‍െറ കുത്തൊഴുക്കുളള ബംഗാള്‍ , ഗോവന്‍ ടീമുകള്‍ക്ക് മുകളില്‍ പൂമഴയായി പെയ്തിറങിയ കേരളാ പോലീസ്...അന്നത്തെ ഇന്ത്യയിലെ ക്ളബ് ഫുട്ബോളിലെ അവസാന വാക്കായ ഫെഡറേഷന്‍ കപ്പ് രണ്ട് വട്ടം തുടര്‍ച്ചായി നേടിയപ്പോള്‍....

    സത്യന്‍ ക്യാപ്റ്റനായിരുന്നു... സത്യന്‍ പ്രതിരോധത്തിലെ ഉരുക്കു കോട്ടയായിരുന്നു... സത്യന്‍ ടീമിന്‍െറ ജീവനായിരുന്നു...

    നെഹ്രു ട്രോഫി ഇന്ത്യന്‍ മൈതാനാങളെ പുളകിതമാക്കിയപ്പോള്‍ അമരത്ത് അയാളുണ്ടായിരുന്നു....

    സത്യനോടും പാപ്പച്ചനോടും എനിക്ക് വല്ലാത്തൊരു ആരാധനയായിരുന്നു...അഭിനിവേശമായിരുന്നു...

    കാലങളുടെ പൂക്കള്‍ കൊഴിഞ്ഞ് കൊണ്ടിരുന്നു...സത്യനെല്ലാം വിസ്മ്രതിയിലായി... ലോക ഫുട്ബോളിലെ സൂപ്പര്‍ താരങള്‍ ആരാധന പാത്രങളായി...അന്നൊരിക്കല്‍ ഞാന്‍ പത്രത്തില്‍ വായിച്ചു.. സത്യന്‍ തീവണ്ടി തട്ടി മരിച്ചു.. ഒരു നിമിക്ഷം ശൂന്യതയായിരുന്നു...എന്‍െറ മുന്നില്‍ മൈതാനങളെ കാല്‍ വളളയിലാക്കിയവന്‍ ദുരന്തിന്‍െറ കഥയിലിഞ്ഞ ഷേക്സ്പിയര്‍ നായകന്‍മാരെ പോലെ എരിഞ്ഞിലാതായിരിക്കുന്നു... ദിനങള്‍ ഞാനാ ബൂട്ടിട്ട കാലുകള്‍ നിശാസ്വപ്നങളാലെന്‍െറ ഉറക്കം കെടുത്തി...

    പിന്നേയും പൂക്കളൊരുപാട് കൊഴിഞ്ഞു. സത്യനെന്നില്‍ നിന്ന് മറവിയുടെ ലോകത്തിലേക്ക് നടന്ന് നീങ്ങിയിരുന്നു... അടുത്ത ദിവസങളിലാണറിഞ്ഞത്.. സത്യന്‍െറ പേരില്‍ സിനിമ വരുന്നു ....അഭ്രപാളികളിലെന്‍െറ മുന്നില്‍ ഒരിക്കലെന്നെ ത്രസിപ്പിച്ച കാലുകളൂടെ കഥയെത്തുന്നു... മരണമില്ലാത്ത സത്യന്‍െറ ജീവിതം ഒരിക്കല്‍ കൂടി അവതരിക്കുന്നു...

    ഞാന്‍ കാത്തിരുന്നു... ഒടുവില്‍ ആ സിനിമ അഭ്രപാളികളിലിന്നെത്തി... ഓഫീസ് ടൈം കഴിഞ്ഞപ്പം ആദ്യം നോക്കിയത് റിവ്യൂകളായിരുന്നു...

    ഇന്നൊരു പക്ഷേ ഏറ്റവുമധികം സന്തോഷിക്കുന്നവരിലൊരാള്‍ ഞാനായിരിക്കും...സത്യന്‍െറ സിനിമ ജനങള്‍ ഏറ്റെടുത്തെന്ന് കേള്‍ക്കുമ്പോള്‍ വിജയിക്കുന്നത് എന്നെ പോലെ ഒരായിരം പേരുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകളാണ്...
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,829
    Liked:
    43,588
    :clap:
     
  10. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Jayettan da :beach::announce1:
     

Share This Page