1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❖❖ CAPTAIN ❖❖ Jayasurya - Prajesh Sen - Goodwill Entertainments !!!

Discussion in 'MTownHub' started by Mayavi 369, Oct 28, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #ponnani #alankar #captain FB_IMG_1518882381056.jpg FB_IMG_1518882385771.jpg FB_IMG_1518882389483.jpg
     
    Rakshadhikari and Mark Twain like this.
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Today Kochi Multi 17 shows
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Arie Screenshot_2018-02-18-12-00-04-860_com.bt.bms.png Screenshot_2018-02-18-12-00-19-917_com.bt.bms.png
     
    Mayavi 369 likes this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kochi Screenshot_2018-02-18-11-59-15-067_com.bt.bms.png Screenshot_2018-02-18-11-59-21-496_com.bt.bms.png
     
    Mayavi 369 and Mark Twain like this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Kiran Killae Rajaram
    34 mins
    ക്യാപ്റ്റൻ കരിസ്മ!!!
    "They are not just players, they are our saviour.
    We are not just eleven, we are a million.
    This is not just a stadium, this is our kingdom.
    This is not just a jersey, it's our skin.
    This is not just a ball, it's our world.
    This is not just a game, it's our life."
    കാല്പന്തു കളിയെ ഇഷ്ടപ്പെടുന്നവർ ഒരു തവണയെങ്കിലും മനസ്സിൽ പാടിയീട്ടുണ്ടാവും ഈ കവിത. ക്യാപ്റ്റൻ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായ വട്ട പറമ്പത്ത് സത്യന്റെ കഥ പറഞ്ഞ സിനിമയിലുടനീളം ഈ കവിത പാടാതെ പാടുന്നുണ്ട്. കാല്പന്തുകളിയെ ജീവനേക്കാൾ സ്നേഹിച്ചു തന്റെ ആരോഗ്യസ്ഥിതി വരെ മറന്നു ടീമിന് വേണ്ടി പോരാടിയ വീരനായകന്റെ കഥ പുതുതലമുറക്ക് പറഞ്ഞു കൊടുത്ത ക്യാപ്റ്റൻ ടീമിന് ഒരായിരം നന്ദി.

    പറഞ്ഞു കേട്ട അറിവ് മാത്രമേ വി പി സത്യനെ കുറിച്ച് അറിയുകയൊള്ളു. സതോഷ് ട്രോഫ്യിലെ വിജയവും, സാഫ് ഗെയിംസിലെ സ്വർണ മെഡലും മാത്രമേ അതിൽ ഉണ്ടായിരുന്നോലള്ളോ. എന്നാൽ ഇത്ര സംഗീർണം ആയിരുന്നു ആ ജീവിതം എന്നു ഇപ്പോഴാണ് അറിയാൻ സാധിച്ചത്. കുട്ടിക്കാലത്തു കളിക്കിടയിൽ ഉണ്ടായ വഴക്കു മൂലം ഉണ്ടായ പരിക്ക്‌ കാരണം സ്റ്റീൽ റോഡ് ഇട്ടാണ് സത്യൻ തന്റെ ജീവിതത്തിന്റെ ബാക്കിയുള്ള കാലം കഴിച്ചു കൂട്ടിയത്. കാലം കഴിയും തോറും വേദന ഏറി വന്നെകിലും ഓർപെഷൻ ചെയ്താൽ പിന്നെ കളിക്കാൻ പറ്റുമോ എന്നു ഭയത്താൽ അയാൾ അതിനു തയാറായില്ല. കളിക്കളത്തിൽ പരിക്ക് അയാൾക്ക്‌ വില്ലൻ ആയെങ്കിൽ യഥാർത്ഥത്ത ജീവിതത്തിൽ അസൂയ, പുച്ഛം, പരിഹാസം ഒക്കെ ആണ് അയാക്കു നേരിടേണ്ടി വന്ന പ്രതിസന്ധികൾ. അയാൾ ഓടി കയറിയ ഉയരങ്ങൾ എല്ലാം ഈ പ്രതിസന്ധികളെ നേരിട്ടാണ്.

    ഒരു കാല്പന്തുകളിക്കാരന്റെ ആയുസ്സ് അവന്റെ കാലുകൾ ആണ് എന്ന് രഞ്ജി പണിക്കർ അവതരിപ്പിക്കുന്ന ജാബർ എന്ന കഥാപാത്രം പറയുന്നുണ്ട്. സത്യന്റെ ജീവിതം ഇതിൽ നിന്നു വിപരീതം അല്ല. അയാളുടെ കാലുകൾക്ക് ഇനി ഓടാൻ സാധിക്കില്ല എന്ന മനസിലാവുന്നിടത് കറിയിൽ നിന്നു കറിവേപ്പില എടുത്തു കളയുന്ന പോലെ ടീമിൽ നിന്നു ഒഴിവാക്കുന്നത്. ഇതു കൂടാതെ കോച്ച് ആയിരിക്കുമ്പോൾ കുട്ടികളുടെ പരിഹാസം. ജീവിതത്തിലത്തിക്കം ഈ കളിയെ സ്നേഹിച്ച ഒരു കളിക്കാരന് താങ്ങാവുന്നതിലും അധികം ആണ് ഈ പ്രതിസന്ധികൾ.

    പണ്ട് അർജന്റീനയിലെ റോസരിയോയിലെ തെരുവുകളിൽ വളർച്ച മുരടിപ്പു ബാധിച്ച ഫുട്ബോളിലെ പ്രണയിച്ച ഒരു നാലു വയസ്സുകാരൻ ഉണ്ടായിരുന്നു. പാവപ്പെട്ടവരായ അവന്റെ മാതാപിതാക്കൾ കുറഞ്ഞ ചികിത്സ നൽകാൻ മാത്രമേ സാധിച്ചിരുന്നോള്ളോ. അന്ന് അവൻ ഡോക്ടറോട് ചോദിച്ചു ഈ മരുന്നും ഇഞ്ചക്ഷനും ചെയ്താൽ എന്നിക്കി കളിക്കാൻ പറ്റുമോ എന്ന്. വലിയ ഓപ്പറേഷൻ വേണ്ടിയീരുന്നു എങ്കിലും അവന്റെ ആത്മവിശ്വാസം നഷ്ടമാവാതിരിക്കാൻ ആ ഡോക്ടർ അവനോടു പറഞ്ഞു പറ്റുമെന്ന്. അതു കേട്ടു അവൻ കളിച്ചു. അവന്റെ കളിമികവ് സ്പെയിനിലെ ബാഴ്‌സലോണയുടെ ക്ലബ്ബ് സ്പൈ-സിന്റെ ചെവിയിൽ വരെ എത്തി. അവർ അവന്റെ ചികിൽസയും കുടുമ്പത്തിനു ബാഴ്‌സലോണയിൽ ജീവിക്കാൻ ഉള്ള സൗകര്യവും ചെയ്തു കൊടുത്തു. പിന്നീട്‌ അവൻ അര്ജന്റീനയുടെയും ബാഴ്‌സിലോണയുടെയും നെടും തൂണായി. അര്ജന്റീനക്കാർ അവനെ മിശിഹാ എന്നു വിളിച്ചു പള്ളികൾ പണിതു. സ്വാതന്ത്ര്യത്തെ പോലെ ഫുട്ബോളിലെ പ്രണയിച്ച ബാഴ്‌സലോണ ജനത അവനെ സ്പാനിഷിൽ രാജാവ് എന്നു അർത്ഥം ഉള്ള "എൽ റെയ്" എന്നു വിളിച്ചു. സത്യന്റെ ജീവിതവും മെസ്സിയുടെ ജീവിതവും തമ്മിൽ ഒരു സാമ്യം ഉണ്ട്. കുട്ടിക്കാലത്തു നേരിട്ട ശാരീരികമായ പ്രശ്നങ്ങൾ. എന്നാൽ മെസ്സി-ക്കു ആവിശത്തിന് കോഫിഡൻസും, വേണ്ട ചികിൽസ നൽകാനും ആളുകൾ ഉണ്ടായി. സത്യൻ നേരിട്ടതോ? ഓപ്പറേഷൻ നടത്തിയാൽ പിന്നീട് കളിക്കാൻ ഉള്ള സാധ്യത ഉറപ്പു പറയാൻ സാധിക്കില്ല എന്ന ഡോക്ടർ-മാരുടെ വിധിയും. ഒരു കായിക താരത്തിന് അതു ഏത് കായിക ഇനം ആയാലും അവന്റെ കഴിവും കഠിനാധ്വാനം പോലെ പ്രധാനം ആണ് അവന്റെ ഫിറ്റ്നസ്, ഏകാഗ്രതയും. എന്നാൽ നമ്മുടെ നാട്ടിലെ ഏതൊരു കായിക താരവും കളിക്കളത്തിൽ നേരിടുനത്തിലും കൂടുതൽ പ്രതിസന്ധികൾ അവന്റെ വ്യക്തിജീവിതത്തിൽ നേരിടുന്നു. വലിയ മത്സരങ്ങളിൽ പലപ്പോഴും നമ്മളെ പിന്നോട്ടു വലിക്കാൻ ഇതു വലിയ ഒരു കാര്യമാണ്.

    സിനിമയിലെ പ്രകടനം പറഞ്ഞാൽ ജയസൂര്യ എന്ന നടൻ സത്യൻ ആയി ജീവിച്ചു എന്നു പറയാം. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം എന്നു തോന്നിപ്പിക്കുന്ന പ്രകടനം. മലയാളത്തിലെ നായികമാർ വെറും നോക്കുകുത്തികൾ അല്ല എന്നും, ഏത് തരം വികരപ്രകടനകളും വളരെ സൂഷ്മം ആയി അവതരിപ്പിക്കാൻ സാധിക്കും എന്ന് അനു സിത്താര കാണിച്ചു തന്നു. രഞ്ജി പണിക്കർ, സിദ്ദിഖ്, സൈജു കുറുപ്, ദീപക് എന്നിവർ തങ്ങളുടെ റോൾ മനോഹരം ആയി അവതരിപ്പിച്ചു. പോയ കാലാത്തിന്റെ റീക്രീയേഷൻ വളരെ നന്നായി പ്രജീഷ് സെൻ നടത്തി. വി പി സത്യൻ എന്ന വ്യക്തിയുടെ ആത്മസംഘർഷങ്ങൾ കാണികളിലെത്തിക്കാൻ അയാൾക്ക്‌ സാധിച്ചു. ശരാശരിയിൽ ഒതുങ്ങുന്ന വി എഫ് എസ്, നാടകീയത നിറഞ്ഞ മത്സര നിമിഷങ്ങൾ അസ്വാതനത്തെ കാര്യമായി രീതിയിൽ ബാധിക്കാത്ത കുറവുകൾ ആയി. ഗോപി സുന്ദറിന്റെ മനോഹരം ആയ സംഗീതവും റോബി വർഗീസിന്റെ മനം കവരുന്ന ഫ്രെയിമുകളും സിനിമയുടെ സൗദര്യം വർധിപ്പിച്ചു.

    മമ്മുക്ക ഗസ്റ്റ് റോളിൽ വന്നു പറയുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിന് ഒരു നല്ല കാലം വരും എന്നും അന്ന് സത്യനെ എല്ലാവരും ഓർക്കും എന്നും. ഇന്ന് ഐ എസ് എൽ വന്നു. ഇന്ത്യൻ ഫുട്ബോൾ വളരുന്നു. ഈ സമയത്തു തന്നെ സത്യന്റെ സിനിമയിലൂടെ അദ്ദേഹത്തിന് ആദരവ് നൽകിയതിന് ക്യാപ്റ്റൻ ടീമിന് ഒരായിരം നന്ദി. വി പി സത്യനെ പോലെ കഴിവും കഠിനാധ്വാനവും ചെയ്യുന്ന ഒരു കായികതരണത്തിനു സത്യൻ വ്യക്തി ജീവിതത്തിൽ നേരിട്ട പ്രതിസത്തികൾ നേരിടേണ്ടി വരല്ലേ എന്നു ആഗ്രഹിക്കുന്നു.
     
    Mayavi 369 likes this.
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    "അട് ജീവിതം'" എന്ന ഒറ്റ നോവൽ കൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ച ബെന്യാമിൻ എന്ന ആ വല്ല്യ പ്രതിഭയുടെ വാക്കുകൾ ക്യാപ്റ്റന് തിളക്കം കൂട്ടുന്നു.... നന്ദി ഈ എഴുത്തിന്റെ കൂട്ടുകാരന്... FB_IMG_1518966384690.jpg
     
    Mayavi 369 and Mark Twain like this.
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Day 1[​IMG]
     
    Mayavi 369 likes this.
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page