1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Dhruvam ethra record ittita Kozhikode 100 poyathu...
    record idatha otta padavum kozhikode puluthilla ennu dlg adikkunnathu ..athu kondu dlgs adikkunnathinu munne aalochichu paray...
    Inspector balrau, kozhikode record aayirikkum:Vandivittu::Vandivittu: Dhruvam 100.jpg
     
    Last edited: Feb 23, 2018
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam


    അണ്ണൻ ഫേസ്ബുക് ലെവൽ സംഘട്ടനം ആണല്ലോ ....:Lol:

    അപ്സര വലിയ കപ്പാസിറ്റി തീയേറ്ററും കൈരളി അത്ര തന്നെ കപ്പാസിറ്റി ഇല്ലാത്തതും ആണ് .
    വലിയ സ്‌ക്രീനിൽ ഹോൾഡ് ഓവർ അകാൻ ചാൻസ് കൂടുതൽ ആണ് % വന്നില്ലെങ്കിൽ ..

    പിന്നെ ലാലിൻറെ പടം നൂറു ദിവസം ഓടുന്നതും ഓടിക്കുന്നതും വിതരണക്കാരന്റെ മിടുക്കു അല്ലാതെന്താ...

    അരാം തമ്പുരാനും നരസിംഹവും ഒകെ ഇൻഡസ്ടറി ഹിറ്റ് ആയത് പാവം മഞ്ജു വാര്യരും രഞ്ജിത്തും ഷാജിയും ഒകെ കാരണം ആകും ..എന്താ കഥ ....:Lol:
    ആന്റണിടെ ഫസ്റ്റ് പടം കൂടെ ആണ് നരസിംഹം ..അന്നും ആന്റണി തള്ളി എന്ന് പറഞ്ഞു വരുമോ ഇനി ..

    സുഹൃത്തേ ഇരുപതാം നൂറ്റാണ്ട് ഇറങ്ങിയ വര്ഷം ആയിരത്തി തൊള്ളായിരത്തി എണ്പത്തിയേഴു ..എത്ര പടങ്ങൾ കോഴിക്കോട് നൂറു ദിവസം ഓടി എന്നൊന്ന് പറഞ്ഞു തന്നെ ആദ്യം....

    ഇനി താങ്കളുടെ ഓർമ്മക്ക് വേണ്ടി ..മൂന്നാം മുറയുടെ സമയത്തല്ല പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തു ആണ് ആന്റണി ലാലിൻറെ കൂടെ വരുന്നത്....

    ആന്റണി ഇല്ലെങ്കിൽ മോഹൻലാല് കപ്പ നട്ട് ജീവിച്ചേനെ അല്ലെ...
    സുഹൃത്തേ ലാലിനെ വെച്ച് കെട്ടുറപ്പുള്ള കഥയും തിരക്കഥയും വെച്ച നല്ല സിനിമ ഇറക്കിയാൽ ആന്റണി അല്ലേൽ കൂടി പടം ചരിത്രം ആകും ..ആന്റണി പ്രൊഡ്യൂസർ ആകുന്നതിനു മുൻപ് ഹിറ്റ് ഇല്ലാത്ത നടൻ ആയിരുന്നാലോ പാവം ലാൽ ...:Ennekollu:

    ഇജ്ജ് ഈ പറഞ്ഞ കോഴിക്കോട്ടു ഈ കാലയളവിൽ 100 പോയ ബേറെ എത്ര പടം ഇണ്ടാവും ?
    അനക്ക് ഒന്ന് പറയാവോ ....:oops:
     
  3. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Rhodhanam Kelkkaan Endu Rasam. :Ennekollu: :Ennekollu: :Ennekollu:

    Kozhikode Sangathil Irangiya Irupatham Noottandu Blue Diamondil Record Ittu. Deviye. :Ennekollu:

    Iniyum Undo Ithupolathe Thallals. :Ennekollu:
    [​IMG]
     
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Ini Angane Thallikkoo. 55/65 Daysil Noon Show Aaya Thallu Polinjallo. :Ennekollu:
     
    Rakshadhikari likes this.
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Maarakam Thanne. Record Idaathe CLT 100 Povoollaa. :Ennekollu: :Ennekollu:
     
  6. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    ഈ മോഹനൻ വിളി ഒക്കെ admins കാണുന്നുണ്ടല്ലോ അല്ലേ
    @Mayavi 369 @Mannadiyar
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :Lol:
    ithu ippozha sraddukkunne
     
  8. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    ങ്ങ എവിടെ ആണേലും....
    100 പോയിട്ടില്ല....

    ടികെട് rate കൂടിയ അപ്സരയിൽ 100 പോയി ആവനശി,

    വാർത്ത 100 പോയി...
    1921
    സംഗം ഇതൊക്കെ 100 അടിച്ചു കോഴിക്കോട്...

    പക്ഷെ ഏട്ടന്റെ 100 അടിക്കുന്നത് 1988ൽ


    Sent from my 1201 using Forum Reelz mobile app
     
  9. Kuruvila

    Kuruvila Fresh Face

    Joined:
    Jul 15, 2017
    Messages:
    284
    Likes Received:
    29
    Liked:
    17
    Trophy Points:
    1
    ചിലത് 100 പോയി റെക്കോര്ഡ് ഇടാതെ തന്നെ....

    അതിനു seosn റീലീസ് അയാ പടങ്ങൾ നല്ല run കിട്ടും...

    ഫെബ് relse ആയ പടങ്ങൾ ഏപ്രിൽ ആകും കോഴിക്കോട് റെക്കോര്ഡ് ഗ്രോസ്സ് നേടിയാലും തെറിക്കും...

    ഏട്ടന്റെ പടം ആണേൽ 100 noon ഷോ ഇട്ടു ഓടിക്കും....

    മികച്ച ഒരു holder ഉളത് കൊണ്ട് തന്നെ ആണ്....

    ഇന്നലെ...ഒരാൾ ഇവിടെ കിടന്നു പറഞ്ഞായിരുന്നു....ഏട്ടൻ എല്ലായിടത്തും ഒരു പോലെ അന്നെന്....

    Calicut ഇക്കാ fort അല്ല...എന്ന് നിങ്ങള്ക്ക് പറയാം എങ്കിൽ അതിനു വ്യക്തമായ പ്രൂഫ് ഇട്ടു സ്ഥാപിക്കനും ബത്യസ്തർ ആണ് നിങൾ...

    കോഴിക്കോട് grossinu vere ഒരു thresd ഉണ്ടാക്കി....
    Pazshya movie റിപ്പോർട്ട് പോസ്റ്റ് ചെയ്യ്...നമുക്ക് നോകല്ലോ ആരുടെ fort ആണെന്ന്

    Sent from my 1201 using Forum Reelz mobile app
     
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Apsarayil 100 Poya Aavanazhi. Ini Adutha Thallu Poratte. :Ennekollu: :Ennekollu:
    Vartha Mammootty Maathram Ulla Padam Aanallo Alle. :Lol:
    [​IMG]
     

Share This Page