1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✺ AADUJEEVITHAM 3D ✺ PrithviRaj - Blessy - Amala Paul ❅ Shoot STARTED ❅ AR RAHMAN Musical ❅

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  2. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    ആടുജീവിതത്തിനായി പൃഥ്വി മാറ്റിവെയ്ക്കുന്നത് ഒന്നര വര്‍ഷം

    ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി നായകന്‍ പൃഥ്വിരാജ് മാറ്റി വെയ്ക്കുന്നത് 18 മാസം. ഇത്ര നീണ്ട ഷെഡ്യൂളില്‍ മാത്രമെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കു എന്നതിനാലാണ് 18 മാസത്തെ ഡേറ്റ് ബ്ലെസി ബുക്ക് ചെയ്തിരിക്കുന്നത്.
    നജീബ് കേരളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന രംഗങ്ങള്‍ ഉള്‍പ്പെടുന്ന കഥ ആദ്യ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുന്നത്. ആരോഗ്യമുള്ള ചെറുപ്പക്കാരനാണ് നജീബ്. രണ്ടാമത്തെ ഷെഡ്യൂളിലാണ് ആരോഗ്യം മോശമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. പൃഥ്വിരാജിന്റെ മറ്റ് കമ്മിറ്റ്‌മെന്റുകള്‍ തീര്‍ക്കുന്നതിനായിട്ടാണ് ആടുജീവിതം ഇത്രയും തള്ളിവെച്ചത്.
    മലയാള സിനിമ ഇതുവരെയും പൂര്‍ണമായി ഉപയോഗിക്കാത്ത നായികമാരില്‍ ഒരാളാണ് അമല പോളെന്ന് ബ്ലെസി പറഞ്ഞു. മിലി മാത്രമാണ് അമല എന്ന അഭിനേതാവിനെ ഉപയോഗിച്ച സിനിമയെന്നും ബ്ലെസി പറഞ്ഞു. അമല ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ആടുജീവിതത്തിലെ കഥാപാത്രത്തിന് ബന്ധമില്ല. ലുക്കുകൊണ്ടായാലും പെര്‍ഫോമന്‍സ് കൊണ്ടായാലും മുന്‍കഥാപാത്രങ്ങളെക്കാള്‍ വ്യത്യസ്തമായിരിക്കും സൈനുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.
    മാര്‍ച്ച് ആദ്യവാരം മുതല്‍ കേരളത്തില്‍ ഷൂട്ടിംഗ് തുടങ്ങും. അതിന് ശേഷം രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്..#AaduJeevitham
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    World Class item aavaanulla ellaa sadhyathayum undu.
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    march 1st week shoot at thiruvala
     
    Mannadiyar likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    അഭ്യൂഹങ്ങള്‍ക്ക് വിരാമം, ബ്ലെസി-പൃഥ്വിരാജ് ചിത്രം ആട് ജീവിതം മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും

    ബെന്യാമിന്‍റെ പ്രശസ്ത കൃതി ആട് ജീവിതം സംവിധായകന്‍ ബ്ലെസി പൃഥ്വിരാജിനെ നായകനാക്കി സിനിമയാക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മാസങ്ങളായി പ്രചരിക്കുന്നതാണ്. എന്നാല്‍ എന്ന് സിനിമയുടെ ചിത്രികരണം ആരംഭിക്കുമെന്ന ഒരു ഉത്തരം നല്‍ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല . ഇടക്ക് പൃഥ്വിരാജ് സിനിമ ഉപേഷിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

    ആട് ജിവിതത്തിലെ നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജിന് പകരം മറ്റു ചില അഭിനേതാക്കളുടെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ചിത്രികരണം മാര്‍ച്ച്‌ ഒന്നിന് തിരുവല്ലയില്‍ തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.


    ആട് ജീവിതത്തില്‍ നജീബായി പൃഥ്വിരാജ് എത്തും. അമല പോള്‍ ആണ് നായിക. കെയു മോഹന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ആട് ജീവിതത്തിന്‍റെ തിരക്കഥയും സംവിധായകന്‍ ബ്ലെസി തന്നെ നിര്‍വഹിക്കുന്നു. തിരുവല്ല, ഒമാന്‍, രാജസ്ഥാന്‍, തുടങ്ങിയ സ്ഥലങ്ങളാവും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. വിഷ്വല്‍ റൊമാന്‍സ് എന്ന സംവിധായകന്‍ ബ്ലെസിയുടെ സിനിമ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായ ആട് ജീവിതം ഉപേഷിച്ചു എന്നുള്ള വാര്‍ത്തകള്‍ പൃഥ്വിരാജ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രം ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് വെല്ലുവിളി നിറഞ്ഞതുമാവുമെന്നും ആട് ജീവിതമെന്ന സിനിമ താന്‍ ഒരുപാടു ആഗ്രഹിക്കുന്നതാണെന്നും പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കളിമണ്ണ് എന്ന സിനിമക്ക് ശേഷം എത്തുന്ന ബ്ലെസിയുടെ എട്ടാമത്തെ ചിത്രമാണ്‌ ആട് ജീവിതം. ആദ്യമായാണ് പൃഥ്വിരാജും ബ്ലെസിയും ഒന്നിക്കുന്നത്.
     
    Johnson Master likes this.
  6. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Shoot starts tomorrow :Band:
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  8. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
     
  10. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041

Share This Page