1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚★ KAAYAMKULAM KOCHUNNI ★╝ ★Nivin Pauly★ -★Mohanlal★ Roshan Andrews - Bobby & Sanjay !!!

Discussion in 'MTownHub' started by Mark Twain, Jun 5, 2016.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Shoot Completed....
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :Kollaam::Kollaam::Kollaam:
     
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    vishnu dev, Nideesh and TWIST like this.
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    kurach busy aayirunnu work okke aayitt
     
    Mayavi 369 likes this.
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    [​IMG]
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179

    മോഹന്‍ലാലും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. 161 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

    ഇത്തിക്കരപക്കിയുടെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്. മോഹന്‍ലാലിന്റെ ഭാഗങ്ങളെല്ലാം നേരത്തെ തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. കരള ചരിത്രത്തിലെ റോബിന്‍ഹുഡ് കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ വരവിനെയാണ് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.

    മീശ പിരിച്ച്, കൈയ്യില്‍ തോക്കുമേന്തി പരുക്കന്‍ ലുക്കില്‍ ഒറ്റ നോട്ടത്തില്‍ നിവിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും നേരത്തെ പുറത്തിറങ്ങിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് കൊച്ചുണ്ണിയുടെ വേഷപകര്‍ച്ചയിലുള്ള നിവിന്റെ ഗ്രാഫിക്‌സ് ചിത്രം ഫസ്റ്റ് ലുക്കായി നേരത്തെ പുറത്തുവിട്ടത്. ഇതാണ് തന്റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും റോഷന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.


    ചിത്രത്തില്‍ കൊച്ചുണ്ണിയെന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് കൂടിയുള്ള ചിത്രമാണിത്. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക.

    പ്രിയ ആനന്ദ്, കന്നട നടി പ്രിയങ്ക തിമ്മേഷ്, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ബോബി സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ. എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരണം.

    നിവിന് മുമ്പ് സത്യനായിരുന്നു വെള്ളിത്തിരയില്‍ ആദ്യമായി കായംകുളം കൊച്ചുണ്ണിയായത്. സത്യനെ നായകനാക്കി 1966ല്‍ പി.എ.തോമസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. കൊച്ചുണ്ണിയുടെ കാലഘട്ടത്തില്‍ നിന്നും ഇന്ന് കായംകുളത്തിന്റെ മുഖച്ഛായ മാറിയതോടെ ശ്രീലങ്കന്‍ ഗ്രാമമാണ് കായംകുളമാകുന്നത്. കായംകുളത്തും കുറച്ചു ഭാഗം ചിത്രീകരിക്കും.
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Aug : 15
     
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  10. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    koluthiyal onnonnara vaaru vaaram
     

Share This Page