1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚•••║▶ നീരാളി ◀║•••╝ ★ Mohanlal ★ Ajoy Varma Directorial★ ■■ MoonShot Entertainment ■■July 13 Rlz

Discussion in 'MTownHub' started by renji, Sep 26, 2017.

Tags:
  1. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Pala[​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഒരു അനുഗ്രഹം പോലെ തോന്നിയതായി പാര്‍വ്വതി. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന നീരാളിയില്‍ നദിയ മൊയ്തുവും പാര്‍വ്വതി നായരുമാണ് നായികമാരായെത്തുന്നത്. നീരാളി മനോഹരമായ ഒരു അനുഭവമായിരുന്നെന്നും എക്കാലവും ഊര്‍ജ്ജത്തോടെ നില്‍ക്കുന്ന അഭിനയ പ്രതിഭ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഒരു അനുഗ്രഹമായി കരുതുന്നുവെന്നും പാര്‍വ്വതി പറയുന്നു. നീരാളിയുടെ വര്‍ക്കിംഗ് സ്റ്റില്ലുകള്‍ക്കൊപ്പം ട്വിറ്ററിലൂടെയായിരുന്നു പാര്‍വ്വതിയുടെ കുറിപ്പ്.

    ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന നീരാളി ജൂണ്‍ 15ന് തിയേറ്ററുകളിലെത്തും. നേരത്തെ പറഞ്ഞിരുന്നതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അജോയ് വര്‍മ്മയാണ് സംവിധാനം. 2.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ നിഗൂഡതകള്‍ നിറഞ്ഞ ട്രെയിലറും ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഡു ഓര്‍ ഡൈ എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നേരത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലും കാറും കൊക്കയിലേയ്ക്ക് മറിയുന്ന ചിത്രം സോഷ്യല്‍ മീഡിയ ചര്‍ച്ചയായിരുന്നു. മോഷന്‍ പോസ്റ്ററിനൊപ്പം ഒരു അടിക്കുറിപ്പും ആരാധകര്‍ക്കായി താരം പങ്കുവെച്ചിരുന്നു. "യാത്ര തുടര്‍ന്നേ മതിയാവൂ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും. അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരും. ബിലീവ് മീ. ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്." ഈ വാചകങ്ങളോടെയാണ് മോഹന്‍ലാലിന്റെ നീരാളി മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.


    ഒരു സ്റ്റൈലൈസ്ഡ് ത്രില്ലര്‍ ചിത്രമാണ് നീരാളി. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ചിത്രമാണ് നീരാളി. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യയാണ് നീരാളിയില്‍ ഉപയോഗിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ്. നീരാളി ഒരു അഡ്വഞ്ചര്‍ ത്രില്ലറാണെന്ന് നിര്‍മ്മാതാവ് അജോയ് വര്‍മ്മയും പറഞ്ഞിട്ടുണ്ട്. ഒരു മലയാള സിനിമയുടെ സാധാരണ നിര്‍മ്മാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്സിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്സ് കമ്പനികളിലൊന്നായ ആഫ്റ്ററാണ് ഇതിന് പിന്നില്‍. വി.എഫ്.എക്സിന്റെ അതിപ്രാധാന്യം പരിഗണിച്ച് ക്യാമറ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ബോളിവുഡില്‍ നിന്നുള്ളവരാണ് ഏറ്റെടുത്തിരിക്കുന്നത്.

    പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തില്‍ രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാര്‍വ്വതി നായരുമാണ് ഈ പ്രധാന സ്ത്രീകഥാപാത്രങ്ങളിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, നാസര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

    നവാഗതനായ സാജു തോമസാണ് തിരക്കഥ. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. അജോയ് വര്‍മ്മ എഡിറ്റിംഗും നിര്‍വ്വഹിക്കും. ദസ്തോല, എസ്.ആര്‍.കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മുംബൈ, തായ്ലാന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചിത്രത്തിന്റെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ്.ടി.കുരുവിളയാണ് നിര്‍മ്മാണം. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ചിത്രം ഞാന്‍ മേരിക്കുട്ടി, സല്‍മാന്‍ ഖാന്‍ ചിത്രം റേസ് 3 എന്നീ ചിത്രങ്ങളും നീരാളിക്കൊപ്പം റിലീസിനെത്തും.
     
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Chanaganacherry poovam[​IMG][​IMG][​IMG][​IMG][​IMG]

    Sent from my Lenovo A7020a48 using Tapatalk
     
    manoj likes this.
  4. Cinemalover

    Joined:
    Dec 5, 2015
    Messages:
    1,907
    Likes Received:
    1,342
    Liked:
    65
    Lalettan's Neerali & Prithvi's My Story - But Why :Karachil:
     
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Ee padangal okke irangumo...nattil immathiri Pani okke padarnnu pidichirikkunna timil
     
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    കൈയിൽ ആയുധം എന്തിയവനല്ല കൈകൾ തന്നെ ആയുധം ആക്കിയവനാണ്
    #നീരാളി
    #
     
  8. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
  9. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
  10. Anupam sankar

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Lalettan surya tv nallla best combo aanallo ee aduthu kalathu vechu nokkuvanenkil muthirivalli mathram aanu oru perudhosham
     

Share This Page