1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║►l ABRAHAMINTE SANTHATHIKAL◄║••╝ ★ Mammootty ★ Shaji Padoor ★ 2018 Biggest Grosser WW √√100 Day

Discussion in 'MTownHub' started by ANIL, Sep 7, 2017.

  1. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Bharath Patteri Irs
    9 mins

    എല്ലാത്തരം പ്രേക്ഷകരെയും തൃപ്തി പെടുത്തുന്ന മികച്ച ഒരു സിനിമ തന്നെയാണ് ഷാജി പാടൂർ ഒരുക്കിവെച്ചിരിക്കുന്നത്
    ഇതുവരെ പടത്തിന് നല്ല പ്രതികരണം ആണ് ഇത് തുടർന്നാൽ പ്രേക്ഷകർ ഏറ്റെടുത്താൽ 2018ലെ ഏറ്റവും വലിയ വിജയം ആകാൻ കെല്പുള്ള പടം ആണ് അബ്രഹാമിന്റെ സന്തതികൾ..
     
  2. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  3. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  4. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Trophy Points:
    8
    Location:
    Trivandrum
    Ivarude views genuine aanennanu enikk thonniyittullath , not that I agree with all of them

    Pand 'eeda' release samayath deshabhimaniyil oru katta negative review vannappol ivar athine criticise cheyth oru post ittirunnu , like reviewer enthinu enthinu ingane okke padathe criticise cheyyunnu ennokke paranj. Annu njan paranjathanu ningalkk ishtapettu ennu vech mattullavarkk angane aakanam ennilla , avarkk criticise cheyyanulla avakasam ningal chodyam cheyyaruth ennokke paranj

    Ath thanneyanu ividatheyum vishayam
     
  5. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
    Gi Ri
    9 mins
    introyum മാത്രം first half ഇൽ പിടിച്ചു നിന്നു.
    സെക്കന്റ്‌ half ഇന്റെ പകുതി വരെ അതെ രീതിയിൽ പോയ സിനിമ ക്ലൈമാക്സ്‌ 20 min ഫുൾ ആയി കൈ അടിപ്പിച്ചു. ഒരു പക്ഷെ വിഷമിച്ചു ഇരിക്കുന്ന fans പൂർവാധികം ശക്തി ഓടെ കൈ അടിപിക്കാനുള്ള ഡയറക്ടർ യുടെ ഒരു സൂത്രം ആയിരിക്കണം ആ ഒന്ന് ഒന്നേര ട്വിസ്റ്റ്‌.
    വല്യ പ്രേതീഷ നൽകണം എന്ന് പറയില്ല പക്ഷെ പൈസ പോവില്ല.
    3/5 റേറ്റിംഗ്
    (NOTE:ലുക്ക്‌ ഇന്റെ കാര്യത്തിൽ അങ്ങേരെ തോല്പിക്കാൻ ഭയങ്കര പാട് ആണ്. എന്നാ ഗ്ലാമർ ആന്നെ )
     
  6. Darth Vader

    Darth Vader Star

    Joined:
    Jan 5, 2018
    Messages:
    1,041
    Likes Received:
    947
    Liked:
    405
    Trophy Points:
    58
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Entayalum avarude rvws pole mosham alla padam enn majority rvws kandal ariyam
     
  9. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Trophy Points:
    8
    Location:
    Trivandrum
    Ath shariyanu. Cpcyil thanne kure positive views kandu
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Devadath M > ‎MOVIE STREET

    വഴിയേ പോകുന്നവർക്കെല്ലാം ഡേറ്റ് കൊടുക്കുന്നതിനു പകരം അർഹതയുള്ളൊരു പുതുമുഖസംവിധായകന്റെ സാനിധ്യം, വിശ്വസിക്കാവുന്നൊരു തിരക്കഥാകൃത്ത്, അണിയറയിലെ ഒരുപറ്റം പണിയറിയാവുന്ന ടെക്‌നിഷ്യന്മാരുടെ സാനിധ്യം.. കഴിഞ്ഞ 8 വർഷത്തിനിടെ വല്ലപ്പോഴും എന്ന് പോലും വിളിക്കാനാവാത്ത ഇടവേളകളിൽ മമ്മൂട്ടി സിനിമകളിൽ സംഭവിക്കുന്ന പ്രതിഭാസം.. ഇതിനാൽ തന്നെയാണ് അബ്രഹാമിന്റെ സന്തതികൾക്കായി കാത്തിരുന്നതും ആദ്യഷോ തന്നെ കാണാൻ തീരുമാനിച്ചതും..

    ഇപ്പറഞ്ഞത് പോലെതന്നെ പതിവില്ലാത്ത മമ്മൂട്ടി സിനിമ.. അനാവശ്യ കോമഡി രംഗങ്ങളോ ഇക്കയുടെ രസികൻ തമാശകളൊന്നുമില്ലാത്ത ഒരു സീരിയസ് ഫാമിലി ത്രില്ലെർ.. തുടക്കത്തിലെ ട്രെയ്ലറിൽ കാണിച്ച വിഷയത്തിൽ നിന്നുമെല്ലാം പൂർണ്ണമായും മറ്റൊരു ട്രാക്കിലൂടെ ആണ് അബ്രഹാമിന്റെ സഞ്ചാരം, സത്യത്തിൽ ഒരു ഇമോഷണൽ ത്രില്ലെർ ടൈപ്പ്.. നല്ലൊരു ആദ്യപകുതിയും ചേർന്നു നിൽക്കുന്ന രണ്ടാം പകുതിയുടെ തുടക്കവും അൽപ്പം ക്ളീഷേ ഒക്കെ ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന തലത്തിലേക്ക് മാറ്റിയെടുക്കും..

    എന്നിരുന്നാലും ചില കഥാപാത്രങ്ങൾക്ക് ഗ്രേറ്റ്‌ ഫാദർ പോലെ തന്നെ വ്യക്തമായ explenation ലഭിക്കുന്നില്ല എന്നതും ക്ലൈമാക്സ്‌ലെ ട്വിസ്റ്റ്‌ അത്രത്തോളം ജസ്റ്റിഫൈയബിൾ അല്ല എന്നതും മേക്കിങ് ക്വാളിറ്റി കൊണ്ടോ നല്ല രണ്ടാം ട്വിസ്റ്റ്‌ കൊണ്ടോ അതിനെ പൂർണ്ണമായും make-up ചെയ്യാൻ കഴിയാഞ്ഞതിനാൽ കല്ലുകടിയായി അനുഭവപ്പെടുന്നുണ്ട് എന്നത് സിനിമ കണ്ടിറങ്ങുന്നവരിൽ നിന്നും വ്യക്തമാണ്..

    ഒരിടവേളയ്ക്ക് ശേഷം മമ്മൂക്കയുടെ നല്ലൊരു പ്രകടനം.. സ്റ്റൈലിഷ് കഥാപാത്രം എന്നാൽ ആദ്യം പത്തു പതിനഞ്ചുജോഡി ജാക്കറ്റ്-കൂളിംഗ് ഗ്ലാസ്സ് പെയർ എടുത്തു വയ്ക്കുകയാണെന്ന കീഴ് വഴക്കം തിരുത്തുകയാണ് ഷാജി പാടൂർ.. ഒരു കംപ്ലീറ്റ് മമ്മൂക്ക ഷോ.. സിദ്ദിഖ്, ആൻസൻ പോൾ, രഞ്ജി പണിക്കർ, തുടങ്ങി എല്ലാവരും നന്നായിരുന്നു.. ആദ്യഭാഗത്തെ സീനു സോഹൻലാലിന്റെ പ്രകടനം ഗംഭീരം, നല്ല രീതിയിൽ കൂവൽ സൃഷ്ടിച്ചു തീയേറ്ററിൽ..

    നേരത്തെ പറഞ്ഞതുപോലെ ഗ്രേറ്റ്‌ ഫാദറിന് ശേഷം ടെക്നിക്കൽ റിച്ച്നെസ് കാണാനുള്ള മമ്മൂട്ടി സിനിമയാണ് അബ്രഹാമിന്റെ സന്തതികൾ.. ഗോപി സുന്ദറിന്റെ മൂന്നിൽ ഒരു പാട്ട് വളരെ നന്നായിരുന്നു, ഒന്ന് ശരാശരി.. ബിജിഎം പലപ്പോഴും ടോപ് ഗിയറിൽ ആയിരുന്നു, ഗംഭീരം.. ആൽബിയുടെ ഫ്രെയിംസിന്റെ കൂടെ മഹേഷ്‌ നാരായണന്റെ എഡിറ്റിംഗ് കൂടി ചേർന്നതോടെ നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്..

    ഏതായാലും ഒരിടവേളയ്ക്ക് ശേഷം ഫാമിലിയ്ക്കും യൂത്തിനും ഒരുപോലെ ദഹിക്കുന്ന ഒരു ബ്രിസ്ക് ത്രില്ലർ എന്ന നിലയിൽ ധൈര്യമായി അബ്രഹാമിന് ടിക്കറ്റ് എടുക്കാവുന്നതാണ്..

    Rating- 3.25/5
     
    Mayavi 369 likes this.

Share This Page