1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ❖❖ FR FLOOD RELIEF FUND ❖❖ KERALA FLOODS 2018 ❖❖

Discussion in 'Archives' started by admin, Aug 16, 2018.

  1. admin

    admin Administrator Staff Member

    Joined:
    Dec 1, 2015
    Messages:
    66
    Likes Received:
    316
    Liked:
    19
    Trophy Points:
    13
    [​IMG]

    Dear Members,


    നമ്മുടെ നാട് ഏറ്റവും വിഷമകരമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണെന്ന് അറിയാമല്ലോ

    ഈ അവസരത്തിൽ അവരെ സഹായിക്കേണ്ടത് നമ്മുടെ കൂടെ ചുമതല ആണെന്ന് വിശ്വസിക്കുന്നു

    ആ ഒരു ആശയം മുന്നിൽ കണ്ടു FR FLOOD RELIEF FUND എന്ന ഒരു പദ്ധതി മുന്നോട്ടു വെക്കുവാൻ ആഗ്രഹിക്കുന്നു

    നമ്മുടെ നാടിനും നാട്ടകാർക്കും ഉണ്ടായ നാശത്തിന്റെ വ്യാപ്തി നിങ്ങളും തിരിച്ചറിഞ്ഞു കാണുമല്ലോ. നമുക്ക് അവരെ കൈവിട്ടു സഹായിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും അതിനു കുറെ ലിമിറ്റേഷൻസ് ഉണ്ട്. പക്ഷെ നമ്മക്ക് നമ്മളാൽ കഴിയാവുന്ന രീതിയിൽ സഹായം ചെയുവാൻ ആഗ്രഹിക്കുന്നു .

    അതിനു വേണ്ടി നമ്മുടെ മേമ്ബെര്സില്‍ രണ്ടു പേരുടെ ബാങ്ക് accounts സജ്ജമാക്കിയിട്ടുണ്ട്..സഹായിക്കാന്‍ കഴിയുന്ന എല്ലാവരും തന്നെ താഴെ പറയുന്ന
    ഏതേലും ഒരു accountilek നിങ്ങളുടേതായ contributions ചെയ്യാവുന്നതാണ്... 2 accountilum നെറ്റ് ബാങ്കിംഗ് enable
    ചെയ്തിട്ടുണ്ട്....അതുകൊണ്ട് എവടെ നിന്ന് വേണമെങ്കിലും സൌകര്യാര്‍ത്ഥം deposit ചെയ്യാവുന്നതാണ്.....എത്ര ചെറിയ തുക ആണെങ്കിലും മടികേണ്ട കാര്യവില്ല..ആര് എത്ര രൂപയാണ് deposit ചെയ്തത് എന്നുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് പോവില്ല...അത് കൊണ്ട് നമ്മളെ കൊണ്ട് കഴിയുന്നത് എത്ര ആയാലും പെട്ടെന്ന് തന്നെ ഇടാന്‍ ആയി ശ്രമിക്കുക..members തന്നെ ആവണം എന്നില്ല... നിങ്ങളുടെ സുഹൃത്തുകളോടും ബന്ധുകളോടും ഒക്കെ ഇത് ഷെയര്‍ ചെയ്യാവുന്നതാണ്... ഒരാഴ്ച്ചകുള്ളില്‍ നമ്മള്‍ സംഭരിച്ച തുക സര്‍കാരിന്റെ flood relief accountilek ട്രാന്‍സ്ഫര്‍ ചെയുന്നതയിരികും.. നമ്മള്‍ ഒരു കൂട്ട് ആയി അവരെ അവരെ സഹായിക്കാന്‍ കഴിഞ്ഞാല്‍ അതുകൊണ്ട് കിട്ടുന്ന സന്തോഷവും അഭിമാനവും വേറൊന്നിനും തരാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നു... കയ്കോര്‍ക്കാം നമ്മുടെ നാടിനായി...

    #DoItForKerala #FR Team

    Account Details

    Account 1

    Bank : ICICI

    Account Name : GURUKUL LEARNING CENTRE

    Account No : 272605000329

    IFSC Code : ICIC0002726

    BRANCH : ICCI VYALIKAVAL BRANCH


    Account 2

    Bank : SBI

    Account Name : MIDHUN SURESHBABU

    Account No : 20188045142

    IFSC Code : SBIN0012701

    Branch : SBI KALAMBOLI, NAVI MUMBAI

    Tez number : 7666888292

    Paytm or UPI : 7666888292@paytm

    NOTE : Verify the Bank details twice before you deposit
     
    Last edited by a moderator: Aug 17, 2018
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Nammude FR members aarenkilum affected aayitundo ?? Hope all are safe.
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Ithuvere ellavarum safe aanu
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Ok.
     
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    Ella districtslem help line numbers onnu threadil postavoo...??
    Including emergency numbers & volunteer numbers....
     
    Mayavi 369 likes this.
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
     
    Mayavi 369 and Remanan like this.
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Please follow FR Twitter page for latest updates
     
    Mannadiyar, Mayavi 369 and Remanan like this.
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    അടിയന്തര രക്ഷാപ്രവർത്തനത്തിന് STD CODE + 1077ൽ വിളിക്കാം
     
    Last edited: Aug 16, 2018
    Mayavi 369 and Remanan like this.
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    എറണാകുളത്ത് രക്ഷാപ്രവര്‍ത്തനത്തിന് ബന്ധപ്പെടേണ്ട നമ്പറുകള്‍

    ആലുവ നഗരം - ബന്ധപ്പെടേണ്ട നമ്പർ: 9447508052, എന്‍ഡിആര്‍എഫ്, മൂന്ന് ബോട്ടുകള്‍, 25 സേനാംഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

    പത്തടിപ്പാലം - ബന്ധപ്പെടേണ്ട നമ്പർ 9847825605, രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കോസ്റ്റ് ഗാര്‍ഡ്.

    പറവൂർ - ബന്ധപ്പെടേണ്ട നമ്പർ 828 104 2742, രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കോസ്റ്റ് ഗാർഡ്, (14 അംഗങ്ങൾ) നേവി
     
    Mannadiyar, nryn and Mayavi 369 like this.

Share This Page