1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive ❖❖ FR FLOOD RELIEF FUND ❖❖ KERALA FLOODS 2018 ❖❖

Discussion in 'Archives' started by admin, Aug 16, 2018.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Vaikukayo.. !!! Oru vykalum illa.. ee durnathathinu shariyaya reethiyil kara kayaran thanne varshangal edukum.. athu vare kodukunnathoke valare sahayakaramavum..
     
    Mission Impossible and Chilanka like this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    “ചേറിനെ അതിജീവിച്ച കുട്ടി അല്ലെങ്കില്‍ "ചേക്കുട്ടി" എന്ന പാവക്കുട്ടിയുടെ കഥ, നമ്മുടേതും. #Chekutty

    ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങളിൽ വെള്ളം കയറിയപ്പോൾ നഷ്ടപെട്ടത് ലക്ഷകണക്കിന് രൂപയുടെ സ്വപ്ങ്ങൾ ആണ്, അധ്വാനം ആണ്, പ്രതീക്ഷകൾ ആണ്. ആ പ്രതീക്ഷകൾക്ക് തിരി തെളിയിക്കാൻ ആണ് ചേക്കുട്ടിയുടെ വരവ്. വെള്ളം കയറി ഉപയോഗശൂന്യമായ കൈത്തറി തുണിത്തരങ്ങള്‍ അണുവിമുക്തമാക്കി കൊച്ചിയിലെ സൗഹൃദകൂട്ടായ്മ ഒരുക്കുന്ന പാവക്കുട്ടികൾ ആണ് ചേക്കുട്ടി.

    ദയവായി എല്ലാവരും വാങ്ങണം ഈ പാവകള്‍. ചേന്ദമംഗലത്തിന്റെ പുനര്‍ജീവനത്തിനാണ് ഇതിൽ നിന്നും ലഭിക്കുന്ന ഓരോ പൈസയും പോകുന്നത്.

    കേരളത്തിന്റെ, നമ്മുടെ കൂട്ടായ്മയുടെ, അതിനജീവനത്തിന്റെ കുട്ടിയാണ് ചേക്കുട്ടി.

    ഈ വെബ്‌സൈറ്റിൽ (https://chekutty.in/) നമ്മൾക്ക് ചെയാൻ പറ്റുന്ന, ഇതിന്റെ ഭാഗമാവാൻ പറ്റുന്ന എല്ലാ വിവരങ്ങളും ഉണ്ട്. ഓരോ ചേക്കുട്ടിക്കും 25 രൂപയാണ് വില, അതുകൊണ്ടു തന്നെ ഓൺലൈനിൽ വാങ്ങുമ്പോൾ കുറഞ്ഞത് 20 ചേക്കുട്ടിമാരെയെങ്കിലും ഒന്നിച്ചു വാങ്ങണം എന്നാലെ അയക്കുന്നവർക്ക് അത് മുതലാവുകയുള്ളു.

    നമ്മൾ കൊണ്ട് നടക്കുന്ന ബാഗുകളിൽ, നമ്മുടെ കാറുകളിൽ, നമ്മുടെ ജോലിയിടങ്ങളിൽ, മറ്റിടങ്ങളിൽ ഒക്കെ ഈ ചേറിനെ അതിജീവിച്ച കുട്ടി അഥവാ ചേക്കുട്ടി സ്ഥാനം പിടിക്കട്ടെ. ചെറിയ പോസറ്റീവ് സമ്മാനങ്ങൾ ആയി ഈ ചേക്കുട്ടി കൈമാറപ്പെടട്ടെ.

    കാരണം കേരളം ഒന്നായ്‌ തുന്നിക്കൂട്ടിയതാണ് ഈ “ചേക്കുട്ടി”.

    ചേക്കുട്ടിയുടെ ഭംഗി മുറിപ്പാടുകൾ ആണ്
    ചേക്കുട്ടിയുടെ ഭംഗി അതിൽ പറ്റിപ്പിടിച്ചിരുന്നേക്കാവുന്ന കറകൾ ആണ് കാരണം,
    ചേക്കുട്ടി വെള്ളപ്പൊക്കത്തിനെ അതിജീവിച്ച നമ്മൾതന്നെയാണ്
    ചേക്കുട്ടി മുന്നോട്ടു പോകാനുള്ള നമ്മുടെ സ്വപ്ങ്ങൾക്ക് ഊർജ്ജം പകരുന്ന ഓർമ്മപ്പെടുത്തൽ ആണ്.
    ചേക്കുട്ടി സ്നേഹമാണ്, സന്തോഷമാണ്, കരുതലാണ്.

    ദയവായി ചേക്കുട്ടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കുക.” Sreejith Sreekumar

    Lakshmi Menon Gopinath Parayil The Blue Yonder
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Chilanka likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Have arranged some household groceries today like Rice,Sugar,Salt,Coffee,Tea,curry powders,Onion,Potato,Tomato etc. Few more purchases to be made tomorrow and will be segregating it into 80 boxes.

    Will be distributing it to 80 houses by Wednesday. IMG-20180917-WA0008.jpg
     
    King David, varma, Chilanka and 5 others like this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :clap:
     
  7. Manu

    Manu Fresh Face

    Joined:
    Jul 4, 2016
    Messages:
    140
    Likes Received:
    74
    Liked:
    160
    evidan cheyunnath
     
    Chilanka likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    kuttand Kidangara area...aarelum undel @renji ye contact cheyam
     
    King David, Chilanka and Adhipan like this.
  9. Adhipan

    Adhipan Fresh Face

    Joined:
    May 19, 2016
    Messages:
    138
    Likes Received:
    385
    Liked:
    145
    Good work guyz
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    :Hurray::Hurray:
     
    Idivettu Shamsu likes this.

Share This Page