1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Idiyan Idikkula

    Idiyan Idikkula Debutant

    Joined:
    Jul 29, 2017
    Messages:
    72
    Likes Received:
    51
    Liked:
    48
    1983 വിഷു റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ആ രാത്രി.

    റിലീസിംഗ് - 13 തീയറ്ററുകളിൽ (11)
    25 ദിനം - 11 തീയറ്ററുകളിൽ(7 )
    50 ദിനം - 7 തീയറ്ററുകളിൽ (1)
    75 ദിനം - 2 തീയറ്ററുകളിൽ (0)
    100 ദിനം - 2 തീയറ്ററുകളിൽ (0)

    ആ രാത്രി റിലീസ് ചെയ്ത അതെ വർഷം, അതേ മാസം, അതേ ദിവസം റിലീസ് ചെയ്ത "കാര്യം നിസാരം" എന്ന ചിത്രത്തിന്റെ സ്റ്റാറ്റസ് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് ആ രാത്രിയുടെ റണ്ണിങ് സ്റ്റാറ്റസും.

    ഇത് രണ്ടും കൂടി താരതമ്യം ചെയ്തു നോക്കിയാൽ ആർക്കും ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും ഇതിൽ ഏത് സിനിമയാണ് കൂടുതൽ തീയറ്ററിൽ കളിച്ചതു , കൂടുതൽ ഷോകൾ പ്രദർശിപ്പിച്ചത് , കൂടുതൽ ലോങ്ങ് റൺ കിട്ടിയത് , ഏറ്റവും വലിയ വിജയം ആയതു എന്നൊക്കെ ആ രാത്രിയേക്കാൾ ബഹുദൂരം മുന്നിൽ വന്ന കാര്യം നിസാരം എങ്ങനെ കളക്ഷൻ ന്റെ കാര്യത്തിൽ ആ രാത്രിയേക്കാൾ പിന്നിലാവും ഒന്ന് പറഞ്ഞുതരുമോ ?
    (.Supportive ആയി ഈ രണ്ടു ചിത്രങ്ങളുടെ തീയറ്റർ പോസ്റ്ററുകൾ , ആ വർഷത്തെ year end report എന്നിവകൾ താഴെ കൊടുക്കുന്നു.)

    ഇനീം ആദ്യ ഒരു കോടി നേടിയ ചിത്രം 1983 ൽ റിലീസ് ആയ ആ രാത്രി എന്ന് തന്നെ കരുതുക. ആദ്യമായി ഒരു കോടി നേടുന്ന ചിത്രം എന്തായലും അന്നേവരെയുള്ള ഏറ്റവും വലിയ വിജയം അതായത് സർവ്വകാലവിജയം/ ഇൻഡസ്ട്രി ഹിറ്റ് ആയിരിക്കണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ

    ആ രാത്രിക്കു മുന്നേ , അതായതു ഏകദേശം 1983 പകുതി വരെ റിലീസ് ആയ ചില സിനിമകൾ അതായതു ..ശരപഞ്ജരവും അങ്ങാടിയും കോളിളക്കവും തുഷാരവും ഈനാടും പടയോട്ടവും യവനികയും മഞ്ഞിൽ വിരിഞ്ഞ പൂക്കളും ആരംഭവും ഒക്കെ നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ,ആ രാത്രിയേക്കാൾ വലിയ വിജയങ്ങൾ ആയുള്ള സിനിമകൾ ആണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന സിനിമകൾ .

    1983 പകുതിക്കു ശേഷം അതായത് ആ രാത്രി എന്ന സിനിമക്ക് ഒപ്പമോ പിന്നാലെയോ റിലീസ് ആയ എന്നാൽ ആ രാത്രിയേക്കാൾ വളരെ വലിയ വിജയമായ മൈ ഡിയർ കുട്ടിച്ചാത്തൻ, എന്റെ മാമ്മാട്ടിക്കൂട്ടിയമ്മക്ക് ,കാര്യം നിസാരം .. അതിരാത്രം ,, സന്ദര്ഭം, മുത്തോട് മുത്തു. നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്നിങ്ങനെയുള്ള ചിത്രങ്ങൾ ചിത്രങ്ങൾ ..

    ആ രാത്രിയുടെ മുന്നിലും പിന്നിലുമായി ഇത്രയും സൂപ്പർ ഹിറ്റായ സിനിമകൾ ഇറങ്ങി വമ്പൻ വിജയം നേടിയപ്പോൾ ഇതിന്റെയെല്ലാം ഇടയ്ക്കു ഇറങ്ങിയ മേൽപ്പറഞ്ഞ സിനിമകളുടെ അത്രയും റൺ ലഭിക്കാത്ത , അത്രയും തീയറ്ററുകളിൽ കളിക്കാത്ത , അത്രയും പ്രദർശനങ്ങൾ കാഴ്ചവയ്ക്കാത്ത ഒരു സാധാ ഹിറ്റ് സിനിമ എങ്ങനെ ഇൻഡസ്ട്രി ഹിറ്റ് ആവും എന്ന് നിങ്ങൾ നിങ്ങളുട തന്നെ യുക്തി ഉപയോഗിച്ച് ചിന്തിക്കൂ ..

    Sent from my SM-G532F using Tapatalk
     
  2. Idiyan Idikkula

    Idiyan Idikkula Debutant

    Joined:
    Jul 29, 2017
    Messages:
    72
    Likes Received:
    51
    Liked:
    48
    Poster Creditz - Dr.Sunny[​IMG][​IMG][​IMG][​IMG]

    Sent from my SM-G532F using Tapatalk
     
    Backlash and Tinju JISHNU like this.
  3. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Karyam Nissaram njan kandethu Thrissur Ramdas il anennanu orma. Family aayi anu poyethu. Valare kochu kutti aayirunna samayam. Adya divasam ticket kittiyilla, Next day athilum nerathe poyi queue ninnanu tiicket kittiyethu.

    Annathe oru talk vechu Karyam Nissaram oru vamban Hit anu.
     
    Tinju JISHNU likes this.
  4. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    44863294_304708120349869_1861019186306744320_n.jpg
    After narasimham kinnaarathumbikal clash, the same team proudly presents
     
    Tinju JISHNU likes this.
  5. Thomson

    Thomson Star

    Joined:
    Dec 4, 2015
    Messages:
    1,501
    Likes Received:
    661
    Liked:
    115
    Fake alle ??
     
  6. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    200 divasam odatha films 300 divasam...
     
    Tinju JISHNU likes this.
  7. Midhun Raj

    Midhun Raj Fresh Face

    Joined:
    Jul 18, 2017
    Messages:
    365
    Likes Received:
    369
    Liked:
    1,214
  8. Midhun Raj

    Midhun Raj Fresh Face

    Joined:
    Jul 18, 2017
    Messages:
    365
    Likes Received:
    369
    Liked:
    1,214
    fake aayittu thonunilla chilappo comback vannittundakum sangathil
     
  9. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Clarity ullathu illa alle. Pinne 200 250 Postersil sangam illallo, pinne 300 maatramaayi sangathil vanno
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    IMG_20181028_075306.jpg
     

Share This Page